secretary

കേരള ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു;  ക്ഷേത്രകലാശ്രീ പുരസ്‌കാരം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക്

കേരള ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ക്ഷേത്രകലാശ്രീ പുരസ്‌കാരം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ക്ക്

2019ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്ഷേത്ര കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക്  നല്‍കുന്ന ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് പത്മശ്രീ ശങ്കരന്‍കുട്ടി മാരാര്‍ അര്‍ഹനായി. 25001 രൂപയും മൊമന്റോയും ...

എസ്എൻ ട്രസ്റ്റ് സെക്രട്ടറിയായി വീണ്ടും വെള്ളാപ്പള്ളി നടേശൻ

എസ്എൻ ട്രസ്റ്റ് സെക്രട്ടറിയായി വീണ്ടും വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായ ഒൻപതാം തവണയും വെള്ളാപ്പള്ളി നടേശനെ തിരഞ്ഞെടുത്തു. ട്രസ്റ്റ് ചെയർമാനായി ഡോ. എംഎൻ സോമനെയും ട്രഷററായി തുഷാർ വെള്ളാപ്പള്ളിയെയും തിരഞ്ഞെടുത്തു. മൂന്ന് ...

തൊഴിലാളികള്‍ക്കായി പ്രിയങ്ക വാഗ്ദാനം ചെയ്ത ബസുകളുടെ പട്ടികയില്‍ ഓട്ടോയും ബൈക്കും; നാണംകെട്ട രാഷ്‌ട്രീയമെന്നു പരിഹസിച്ച് ബിജെപി

തൊഴിലാളികള്‍ക്കായി പ്രിയങ്ക വാഗ്ദാനം ചെയ്ത ബസുകളുടെ പട്ടികയില്‍ ഓട്ടോയും ബൈക്കും; നാണംകെട്ട രാഷ്‌ട്രീയമെന്നു പരിഹസിച്ച് ബിജെപി

ലക്‌നൗ: ദല്‍ഹിയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് തൊഴിലാളികളെ എത്തിക്കാന്‍ 1000 ബസുകള്‍ സജ്ജമാക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രഖ്യാപനം പബ്ലിസിറ്റിക്ക് വേണ്ടിയുള്ള നാടകമായിരുന്നു എന്നതിന്റെ തെളിവുകള്‍ ...

അ​തി​ര്‍​ത്തി​ക​ളി​ല്‍ സ​ര്‍​വ​ത്ര ആ​ശ​യ​ക്കു​ഴ​പ്പം ; സ​ര്‍​ക്കാ​ര്‍ ഏ​കോ​പ​ന​ത്തി​ല്‍ വ​ന്‍ പാ​ളി​ച്ച​യെന്ന് രമേശ് ചെന്നിത്തല

അ​തി​ര്‍​ത്തി​ക​ളി​ല്‍ സ​ര്‍​വ​ത്ര ആ​ശ​യ​ക്കു​ഴ​പ്പം ; സ​ര്‍​ക്കാ​ര്‍ ഏ​കോ​പ​ന​ത്തി​ല്‍ വ​ന്‍ പാ​ളി​ച്ച​യെന്ന് രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മ​ല​യാ​ളി​ക​ളെ മ​ട​ക്കി കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ അ​തി​ര്‍​ത്തി​ക​ളി​ല്‍ സ​ര്‍​വ​ത്ര ആ​ശ​യ​ക്കു​ഴ​പ്പ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ര്‍​ക്കാ​ര്‍ ഏ​കോ​പ​ന​ത്തി​ല്‍ വ​ന്‍ പാ​ളി​ച്ച​യു​ണ്ടാ​യെ​ന്നും അദ്ദേഹം ആ​രോ​പി​ച്ചു. ...

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍; സര്‍ക്കാരിന്റെ പരിഗണന മനുഷ്യജീവന്: കോടിയേരി

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍; സര്‍ക്കാരിന്റെ പരിഗണന മനുഷ്യജീവന്: കോടിയേരി

തിരുവനന്തപുരം: വിവരശേഖരണ വിഷയത്തില് വലിയ പ്രചാരവേലയാണ് പ്രതിപക്ഷം നടത്തുന്നതെന്നും ഇതിൽ ഒരടിസ്ഥാനവുമില്ലെന്നാണ് പാര്ട്ടിവിലയിരുത്തുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനങ്ങളുടെ ജീവന് രക്ഷിക്കുക എന്നതിലുപരിയായി ...

കൊറോണ: രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര നിര്‍ദ്ദേശം

കൊറോണ: രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര നിര്‍ദ്ദേശം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍, ...

കൊറോണ: നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട കളക്ടര്‍

കൊറോണ: നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട കളക്ടര്‍

പത്തനംതിട്ട: ജില്ലയില്‍ അഞ്ചുപേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് കളക്ടര്‍ ഇക്കാര്യം ...

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

പി.എസ്.സി കോച്ചിംഗ്‌ സെന്റര്‍ ക്രമക്കേട്: കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പിഎസ്‌സി കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പില്‍ ബന്ധമുണ്ടെന്ന ആരോപണത്തില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടത്തും. നേരത്തെ നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ക്ലാസെടുക്കുന്നതായി ...

Latest News