SERVICES

ഹജ്ജ് സര്‍വീസുകള്‍ക്കായി സൗദിയയുടെ 14 വിമാനങ്ങള്‍  വിവിധ രാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളില്‍ നിന്ന് 268 ഹജ്ജ് സര്‍വീസുകളാണ് സൗദിയ നടത്തുക

ഹജ്ജ് സര്‍വീസുകള്‍ക്കായി സൗദിയയുടെ 14 വിമാനങ്ങള്‍ വിവിധ രാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളില്‍ നിന്ന് 268 ഹജ്ജ് സര്‍വീസുകളാണ് സൗദിയ നടത്തുക

റിയാദ്: ഹജ്ജ് സര്‍വീസുകള്‍ക്കായി ദേശീയ വിമാന കമ്പനിയായ സൗദിയ 14 വിമാനങ്ങള്‍ നീക്കിവെച്ചു. വിവിധ രാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളില്‍ നിന്ന് 268 ഹജ്ജ് സര്‍വീസുകളാണ് സൗദിയ നടത്തുക. ...

അഞ്ച് ഭാഷകളില്‍ സേവനങ്ങള്‍ ഇനി ഹറമിലെത്തുന്ന സ്ത്രീ തീര്‍ഥാടകര്‍ക്കായി നൽകും

അഞ്ച് ഭാഷകളില്‍ സേവനങ്ങള്‍ ഇനി ഹറമിലെത്തുന്ന സ്ത്രീ തീര്‍ഥാടകര്‍ക്കായി നൽകും

മക്ക: ഇംഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു, ടര്‍ക്കിഷ്, ഉസ്ബെക്ക് എന്നീ അഞ്ച് ഭാഷകളില്‍ വനിതാ ഉംറ തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതായി ഹറം കാര്യാലയം അറിയിച്ചു. വനിതാ ജീവനക്കാര്‍ക്ക് ലക്ഷ്യബോധമുള്ള ...

വർഷങ്ങളുടെ കാത്തിരിപ്പ്; ‘KSRTC’ ഇനി കേരളത്തിന് സ്വന്തം

വിവിധ പ്രവേശന പരീക്ഷയ്‌ക്കായി ഇന്നും നാളെയും കെഎസ്ആർടിസി കൂടുതൽ സർവീസുകൾ നടത്തും

ഇന്നും നാളെയും സംസ്ഥാനത്ത് നടക്കുന്ന പരീക്ഷയ്ക്കായി കൂടുതൽ സർവീസുകൾ നടത്തുവാൻ കെഎസ്ആർടിസി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി ഇന്നും നാളെയും വിവിധ പരീക്ഷകൾ നടക്കുന്നുണ്ട്. എസ്.സി ഡെവലപ്മെന്റ് ഓഫീസർ ​ഗ്രേഡ് ...

എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസ് പ്രഖ്യാപിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസ് പ്രഖ്യാപിച്ചു

എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. എയർ ഇന്ത്യ എക്സ്പ്രസ് ഒമാനിലേക്ക് അധിക സർവീസ് പ്രഖ്യാപിച്ചു. ജനുവരി ഒന്നിന് കൊച്ചിയിൽ നിന്ന് മസ്കത്തിലേക്കും, മസ്കത്തിൽ ...

കോവിഡിൽ ഉലഞ്ഞ് പൊതുഗതാഗത മേഖല

കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധി

കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ സര്‍വീസുകളും പഴയപടിയാക്കുന്നതില്‍ പ്രതിസന്ധിയെന്ന് റിപ്പോർട്ട്. കൂടാതെ എല്ലാ സര്‍വീസുകളും തുടങ്ങാനുള്ള തീരുമാനം നടപ്പായില്ല. അതോടൊപ്പം കട്ടപ്പുറത്തിരിക്കുന്ന ബസുകളുടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ...

വടക്കന്‍ കേരളത്തില്‍ മഴ ശക്തം; കരിപ്പൂരില്‍ എത്തിയ വിമാനങ്ങള്‍ തിരിച്ചുവിട്ടു

അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍ ജൂലൈ 15ന്​ ശേഷം മാത്രം

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി ജൂലൈ 15 വരെ നീട്ടി. നിലവില്‍ ജൂണ്‍ 30 വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരുന്നത്.വന്ദേഭാരത് ...

ചെന്നൈയിൽ നിന്നും സ്വന്തം വാഹനങ്ങളിൽ കേരളത്തിലേക്കുള്ള യാത്ര അനുവദിച്ചേക്കില്ല

ചെന്നൈയിൽ നിന്നും സ്വന്തം വാഹനങ്ങളിൽ കേരളത്തിലേക്കുള്ള യാത്ര അനുവദിച്ചേക്കില്ല

ചെന്നൈ:  ജൂൺ 19 മുതൽ 30 വരെയുള്ള 12 ദിവസം ചെന്നൈ അടഞ്ഞുകിടക്കും. അവശ്യ സർവീസുകൾ മാത്രം പ്രവർത്തിക്കും. കേരള യാത്ര എങ്ങനെ ലോക്ഡൗൺ കാലയളവിൽ അടിയന്തിര ...

അത്ഭുതപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളുമായി ബി- 777 പ്രത്യേക വിമാനങ്ങള്‍

അത്ഭുതപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളുമായി ബി- 777 പ്രത്യേക വിമാനങ്ങള്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട ഭരണകര്‍ത്താക്കളുടെ യാത്രയ്ക്കായി പ്രത്യേകമായി സജ്ജമാക്കിയ രണ്ട് ബി-777 വിമാനങ്ങള്‍ ബോയിങ് സെപ്റ്റംബറില്‍ എയര്‍ ഇന്ത്യക്കു കൈമാറുമെന്നു മുതിര്‍ന്ന ...

ലോ​ക്ക്ഡൗ​ണ്‍ ;സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല

ലോ​ക്ക്ഡൗ​ണ്‍ ;സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല

കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വി​നെ തു​ട​ര്‍​ന്ന് സ​ര്‍​വീ​സ് ന​ട​ത്തി​യ സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ ഓ​ട്ടം നി​ര്‍​ത്തും. ഞായറാഴ്ച സ​മ്ബൂ​ര്‍​ണ ലോ​ക്ക്ഡൗ​ണാ​ണ്. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​മ്ബോ​ള്‍ ബ​സു​ട​മ​ക​ള്‍ ...

അ​ന്താ​രാ​ഷ്‌ട്ര ​വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത് ജൂ​ണ്‍ 30 വ​രെ തു​ട​രും

അ​ന്താ​രാ​ഷ്‌ട്ര ​വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത് ജൂ​ണ്‍ 30 വ​രെ തു​ട​രും

ന്യൂ​ഡ​ല്‍​ഹി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത് ജൂ​ണ്‍ 30 വ​രെ തു​ട​രു​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി​ജി​സി​എ). രാജ്യത്ത് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ...

മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കി : പ്രതിഷേധിച്ച്‌ യാത്രക്കാര്‍

മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കി : പ്രതിഷേധിച്ച്‌ യാത്രക്കാര്‍

മുംബൈ : രാജ്യത്ത് ഇന്നുമുതല്‍ ആരംഭിക്കുമെന്ന് അറിയിച്ച ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. സര്‍വീസുകള്‍ പലതും ഇന്നുമുതല്‍ പുനരാരംഭിയ്ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പല വിമാനങ്ങളും സര്‍വീസ് നടത്തിയില്ല. ഭൂരിപക്ഷം സര്‍വീസുകളും ...

സംസ്ഥാനങ്ങളുടെ എതിര്‍പ്പ് വകവയ്‌ക്കാതെ കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു, കേരളത്തില്‍ ഇന്ന് 24 സര്‍വീസുകള്‍

സംസ്ഥാനങ്ങളുടെ എതിര്‍പ്പ് വകവയ്‌ക്കാതെ കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ചു, കേരളത്തില്‍ ഇന്ന് 24 സര്‍വീസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിലെ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് വകവയ്ക്കാതെ ആഭ്യന്തര വിമാന സര്‍വീസുകള്‍ കേന്ദ്രസര്‍ക്കാര്‍ പുനഃരാരംഭിച്ചു. 33 ശതമാനം സര്‍വീസുകള്‍ക്കാണ് വ്യോമയാനമന്ത്രാലയം അനുമതി ...

ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമ്പോൾ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമ്പോൾ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്തെ എല്ലാ ഗതാഗത സംവിധാനങ്ങളും റദ്ദാക്കിയത്. എന്നാല്‍ ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിലേക്ക് എത്തുമ്ബോള്‍ പൊതുഗതാഗതമുള്‍പ്പടെയുള്ള മേഖലകളില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇതില്‍ ...

റിയാദില്‍ നിന്ന് 152 യാത്രക്കാരുമായി​ കോഴിക്കോ​ട് വിമാനം പുറപ്പെട്ടു

റിയാദില്‍ നിന്ന് 152 യാത്രക്കാരുമായി​ കോഴിക്കോ​ട് വിമാനം പുറപ്പെട്ടു

റിയാദ്​: കോവിഡ്​ പശ്ചാത്തലത്തില്‍ വിദേശത്ത്​ കുടുങ്ങിപ്പോയ പ്രവാസി ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്ന കേന്ദ്ര ഗവണ്‍മ​െന്‍റി​​െന്‍റ വന്ദേ ഭാരത്​ മിഷന്‍ രണ്ടാം ആഴ്​ചയിലെ വിമാന സര്‍വിസ്​ തുടങ്ങി. റിയാദ്​, ദമ്മാം ...

വന്ദേ ഭാരത് രണ്ടാം ഘട്ടം: കേരളത്തിലേക്ക് 39 സര്‍വീസുകള്‍; ടിക്കറ്റ് നിരക്ക് കുറയ്‌ക്കില്ലെന്ന് വി മുരളീധരന്‍

വന്ദേ ഭാരത് രണ്ടാം ഘട്ടം: കേരളത്തിലേക്ക് 39 സര്‍വീസുകള്‍; ടിക്കറ്റ് നിരക്ക് കുറയ്‌ക്കില്ലെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: വന്ദേ ഭാരത് ദൗത്യത്തിന്റെ രണ്ടാംഘട്ടത്തില്‍ കേരളത്തിലേക്ക് 39 വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാര്‍ സഹകരിച്ചാല്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കും. ...

സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന്‌ റെയില്‍വേ

സര്‍വീസ് തുടങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്ന്‌ റെയില്‍വേ

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം റെയില്‍വേ സര്‍വീസ് പുനഃരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം. സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനായി സോണ്‍ അടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ആയില്ലെന്ന് റെയില്‍വേ അറിയിച്ചു. 21 ദിവസത്തെ ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റൺവേ നവീകരണം; സര്‍വീസുകള്‍ പുനഃക്രമീകരിച്ചു 

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റൺവേ നവീകരണം; സര്‍വീസുകള്‍ പുനഃക്രമീകരിച്ചു 

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരണം ഇന്ന് (20) മുതല്‍ ആരംഭിക്കും. ഇതോടെ മാർച്ച്മാസം 28 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ വിമാന ...

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നൽ സമരം

കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിച്ചു

കോഴിക്കോട് : കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിച്ചു. മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസുകളാണ് പുനരാരംഭിച്ചത്. തൃശൂര്‍-എറണാകുളം ഭാഗത്തേക്കും കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസുണ്ട്. താമരശേരി ചുരം വഴിയുള്ള കോഴിക്കോട്-ബത്തേരി കെ.എസ്.ആര്‍.ടി.സി. ...

വിപണിയിലും വരുമാനത്തിലും ഒന്നാമത്, ടെലികോം വിപണിയില്‍ രാജാവായി ജിയോ

വിപണിയിലും വരുമാനത്തിലും ഒന്നാമത്, ടെലികോം വിപണിയില്‍ രാജാവായി ജിയോ

ടെലികോം വിപണിയില്‍ വരുമാനത്തിലും ഒന്നാമതെത്തി രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. വരുമാനത്തില്‍ ഒരു വര്‍ഷം മുന്‍പ് വരെ എയര്‍ടെല്‍ ഒന്നാം സ്ഥാനത്തും വോഡഫോണ്‍ ...

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ; പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്ര സർക്കാർ

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ; പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി : ഉത്സവകാലത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. കണ്ണൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ ഏഴുദിവസവും വിമാനസര്‍വീസുകള്‍ ആരംഭിക്കും. നെടുമ്പാശ്ശേരിയില്‍ നിന്നും ...

പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കും; പ്രതിസന്ധിക്ക് പരിഹാരം

പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കും; പ്രതിസന്ധിക്ക് പരിഹാരം

തിരുവനന്തപുരം: കോടതിയുത്തരവ് പ്രകാരം കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് 2107 എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് പരിഹരമാകുന്നു. പിരിച്ചുവിട്ട ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കാന്‍ തീരുമാനമായി. എംപാനല്‍ഡ് ജീവനക്കാരെ ...

ഓ​ടി​ക്കാ​ന്‍ ആ​ളി​ല്ലാ​തെ കെഎസ്‌ആ​ര്‍​ടി​സി; പെ​രു​വ​ഴി​യി​ലാ​യി യാ​ത്ര​ക്കാ​ര്‍

ഓ​ടി​ക്കാ​ന്‍ ആ​ളി​ല്ലാ​തെ കെഎസ്‌ആ​ര്‍​ടി​സി; പെ​രു​വ​ഴി​യി​ലാ​യി യാ​ത്ര​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: 2107 എം​പാ​ന​ല്‍ ഡ്രൈ​വ​ര്‍​മാ​രെ പി​രി​ച്ചു​വി​ട്ട​തോ​ടെ കെഎസ്‌ആ​ര്‍​ടി​സി​യി​ല്‍ പ്ര​തി​സ​ന്ധി രൂ​ക്ഷം. തിങ്കളാ​ഴ്ച രാ​വി​ലെ മാ​ത്രം നൂ​റി​ല്‍ അ​ധി​കം സ​ര്‍​വീ​സു​ക​ള്‍ മുട​ങ്ങി. 500-ല്‍ ​അ​ധി​കം സ​ര്‍​വീ​സു​ക​ള്‍ മുടങ്ങിയേക്കാമെന്നാ​ണു കെഎസ്‌ആ​ര്‍​ടി​സി ...

Latest News