SHOOTING

വീട്ടിൽ നിന്ന് സീരിയൽ ഷൂട്ടിങ് നടത്താനൊരുങ്ങി ബംഗാളിലെ സീരിയൽ നിർമാതാക്കൾ

വീട്ടിൽ നിന്ന് സീരിയൽ ഷൂട്ടിങ് നടത്താനൊരുങ്ങി ബംഗാളിലെ സീരിയൽ നിർമാതാക്കൾ

ബംഗാളി വിനോദവ്യവസായത്തെ സംരക്ഷിക്കാനായി വീട്ടിൽ നിന്ന് ഷൂട്ടിങ് നടത്താനൊരുങ്ങി ബംഗാളിലെ ടെലിവിഷൻ നിർമാതാക്കളുടെ സംഘടന. വീട്ടിലിരുന്ന് ഷൂട്ട് ചെയ്യാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി ടി വി സീരിയൽ നിർമാണം ...

കോവിഡ് വ്യാപനം; എറണാകുളം ജില്ലയില്‍ സിനിമാ ചിത്രീകരണങ്ങള്‍ നിര്‍ത്താന്‍ നിര്‍ദേശം

കോവിഡ് വ്യാപനം; എറണാകുളം ജില്ലയില്‍ സിനിമാ ചിത്രീകരണങ്ങള്‍ നിര്‍ത്താന്‍ നിര്‍ദേശം

കൊച്ചി: ജില്ലയിലെ കോവിഡ് വ്യാപനം അനിയന്ത്രിതമായ സാഹചര്യത്തില്‍ കൂടുതല്‍ കര്‍ക്കശ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലയിലെ കടകള്‍ അടക്കമുള്ള എല്ലാ ...

ജയസൂര്യ‍യും മഞ്ജു വാര്യരും ഒന്നിക്കുന്ന  മേരി ആവാസ് സുനോയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി

ജയസൂര്യ‍യും മഞ്ജു വാര്യരും ഒന്നിക്കുന്ന  മേരി ആവാസ് സുനോയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി

ഒരു റേഡിയോ ജോക്കിയുടെ കഥ പറയുന്ന മേരി ആവാസ് സുനോ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജി. പ്രജേഷ് ...

മധുരത്തിന്‍റെ ചിത്രീകരണം എറണാകുളത്ത് ഇന്ന് ആരംഭിക്കും

മധുരത്തിന്‍റെ ചിത്രീകരണം എറണാകുളത്ത് ഇന്ന് ആരംഭിക്കും

അഹമ്മദ്‌ കബീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മധുരം. ഇന്ന് ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്തും പരിസര പ്രദേശങ്ങളിലുമായി ആരംഭിക്കും. മറ്റ് ലൊക്കേഷനുകള്‍ കോട്ടയവും ഫോര്‍ട്ട്‌ കൊച്ചിയുമാണ്. ...

ധനുഷിന്റെ ‘കര്‍ണന്‍’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

ധനുഷിന്റെ ‘കര്‍ണന്‍’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

ധനുഷിന്റെ കര്‍ണന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി റിപ്പോർട്ട്. സിനിമയുടെ സംവിധായകന്‍ മാരി സെല്‍വരാജാണ്. ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത് ധനുഷ് തന്നെയാണ്.  കൂടാതെ അതോടൊപ്പം സംവിധായകനൊപ്പമുള്ള ചിത്രവും ...

അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ഷാജി അസീസ് സിനിമ ‘വൂള്‍ഫ്’ ആരംഭിച്ചു

അര്‍ജുന്‍ അശോകന്‍ നായകനാകുന്ന ഷാജി അസീസ് സിനിമ ‘വൂള്‍ഫ്’ ആരംഭിച്ചു

ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രം 'വൂള്‍ഫി'ന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. അര്‍ജുന്‍ അശോകനാണ് നായകൻ. ചിത്രീകരണം ഇന്നാരംഭിക്കുന്നതായി സംവിധായകന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത് സംയുക്ത ...

കോവിഡ് 19 പശ്ചാത്തലത്തിലും  ആടുജീവിതത്തിന്‍റെ ഷൂട്ടിങ് ജോര്‍ദാനില്‍ പുരോഗമിക്കുന്നു

ജോർദാനിൽ നിര്‍ത്തിവെച്ച ‘ആടുജീവിതം’ ഷൂട്ടിങ് പുനഃരാരംഭിച്ചു

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്ന ആടുജീവിതം സിനിമയുടെ ഷൂട്ടിങ് ജോര്‍ദാനില്‍ പുനഃരാരംഭിച്ചു. പൃഥ്വിരാജ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ഏതാണ്ട്‌ രണ്ട് ആഴ്ചക്കാലമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. രാജ്യത്ത് ...

ഷൂട്ടിങ്ങിനിടെ ബിജുമേനോന് പൊള്ളലേറ്റു

ഷൂട്ടിങ്ങിനിടെ ബിജുമേനോന് പൊള്ളലേറ്റു

ഷൂട്ടിംഗിനിടെ നടൻ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജ് നായകനാകുന്ന ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം സംഭവിച്ചത്. വാഹനം കത്തിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബിജു മേനോന്റെ ...

ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി

ഷൂട്ടിംഗിനിടെ തലയിടിച്ച്‌ വീണു, നടന്‍ ജയസൂര്യക്ക് പരിക്ക്

സിനിമ ചിത്രീകരണത്തിനിടെ നടന്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു. തൃശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. തലചുറ്റി വീണ ജയസൂര്യയുടെ തലയ്ക്ക് പിന്നില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ കൊച്ചിയിലെ സ്വകാര്യ ...

ഗാ​ർ​ലി​ക് ഫെ​സ്റ്റി​വ​ലി​നി​ടെ കാലിഫോർണിയയിൽ വെ​ടി​വ​യ്പ്; മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഗാ​ർ​ലി​ക് ഫെ​സ്റ്റി​വ​ലി​നി​ടെ കാലിഫോർണിയയിൽ വെ​ടി​വ​യ്പ്; മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു

കാലിഫോർണിയയിൽ ഭ​ക്ഷ്യ​മേ​ള​ക്കി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഗി​ല്‍​റോ​യി സി​റ്റി​യി​ൽ ന​ട​ക്കു​ന്ന ഗാ​ര്‍​ലി​ക് ഫെ​സ്റ്റി​വ​ലി​നിടെയാണ് വെടിവെപ്പ്. ആ​ക്ര​മി​യെ പോ​ലീ​സ് പി​ന്നീ​ട് വെ​ടി​വ​ച്ച് ...

ബംഗാളിൽ സി പി എം സ്ഥാനാർത്ഥിക്ക് നേരെ വെടിവയ്‌പ്പ്

ബംഗാളിൽ സി പി എം സ്ഥാനാർത്ഥിക്ക് നേരെ വെടിവയ്‌പ്പ്

രണ്ടാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന പശ്ചിമ ബംഗാളിൽ സി പി എം സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. സി.പി.എം സ്ഥാനാര്‍ത്ഥിയും പോളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹത്തിനു ...

സണ്ണി ലിയോണിന്റെ മലയാള ചിത്രം; രംഗീലയുടെ ഷൂട്ടിംഗ് ഗോവയിൽ ആരംഭിച്ചു; ചിത്രങ്ങൾ കാണാം

സണ്ണി ലിയോണിന്റെ മലയാള ചിത്രം; രംഗീലയുടെ ഷൂട്ടിംഗ് ഗോവയിൽ ആരംഭിച്ചു; ചിത്രങ്ങൾ കാണാം

സണ്ണി ലിയോൺ ആദ്യമായി മലയാളത്തിൽ മുഴുനീള വേഷമവതരിപ്പുന്ന ചിത്രം രംഗീലയുടെ ഷൂട്ടിംഗ് ഗോവയിൽ ആരംഭിച്ചു, സന്തോഷ് നായരാണ് ചിത്രത്തിന്റെ സംവിധായകൻ. സാന്ദ്ര ലോപ്പസ് എന്ന താരസുന്ദരിയായാണ് സണ്ണി ...

അമേരിക്കയിലെപിറ്റ്സ്ബര്‍ഗില്‍ വെടിവെപ്പ് 7പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെപിറ്റ്സ്ബര്‍ഗില്‍ വെടിവെപ്പ് 7പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ പെനിസില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗില്‍ ഉണ്ടായ വെടിവയ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. പിറ്റ്സ്ബര്‍ഗിലെ ഒരു സിനഗോഗിലാണ് വെടിവയ്പ് നടന്നത്. ട്രീ ഓഫ് ലൈഫ് സിനഗോഗില്‍ എത്തിയവര്‍ക്ക് നേരെ ഒരാള്‍ ...

സംഘട്ടന രംഗം ചിത്രീകരണത്തിനിടെ ധനുഷിന് പരിക്ക്‌

സംഘട്ടന രംഗം ചിത്രീകരണത്തിനിടെ ധനുഷിന് പരിക്ക്‌

തമിഴ് ചിത്രം ‘മാരി 2’വിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ നായകന്‍ ധനുഷിന് പരിക്കേറ്റു. വലത് കാലിന്റെ മുട്ടിനും ഇടത് കൈക്കുമാണ് പരിക്ക്. വില്ലനായി അഭിനയിക്കുന്ന മലയാളി താരം ടോവിനോ ...

പാക് വെടിവയ്‌പ്പിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

പാക് വെടിവയ്‌പ്പിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞു മരിച്ചു

ജമ്മു കശ്മീരിലെ ഭീംബെർ മേഖലയിൽ കരാർ ലംഘിച്ചു പാക് സൈന്യം നടത്തിയ വെടിവയ്പ്പിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞു മരിച്ചു. ഇന്ത്യൻ വിദേശ കാര്യമന്ത്രാലയം പാകിസ്ഥാൻ ഡെപ്യൂട്ടി ...

ലോഹത്തിന് ശേഷം രഞ്ജിത്ത്- മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്നു

ലോഹത്തിന് ശേഷം രഞ്ജിത്ത്- മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്നു

'ലോഹ'ത്തിന് ശേഷം വീണ്ടും ഒന്നിക്കുകയാണ് മലയാളത്തിന്റെ പ്രിയനടനും സംവിധായകനും. സിനിമയുടെ ചിത്രീകരണം ഈ മാസം 14ന് ലണ്ടനിൽ ആരംഭിക്കും. കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ...

Page 3 of 3 1 2 3

Latest News