‘ലോഹ’ത്തിന് ശേഷം വീണ്ടും ഒന്നിക്കുകയാണ് മലയാളത്തിന്റെ പ്രിയനടനും സംവിധായകനും. സിനിമയുടെ ചിത്രീകരണം ഈ മാസം 14ന് ലണ്ടനിൽ ആരംഭിക്കും. കനിഹ, കോമള്‍ ശര്‍മ്മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.
ദിലീഷ് പോത്തന്, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
മണിയന്‍പിള്ള രാജുവിന്റെ മകന് നിരഞ്ജ്ന് നായകനായ ചിത്രമാണ് പുത്തൻ പണത്തിനു ശേഷം രഞ്ജിത്ത് സംവിധാനം ചെയ്തത്. അരുന്ധതി നാശാണ് ചിത്രത്തിൽ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Also Read: പ്രഡേറ്റര്‍ സീരിസിലെ നാലാമത്തെ ചിത്രം ദ് പ്രഡേറ്റര്‍; ട്രെയിലര്‍ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക