signal

കണ്ണൂരില്‍ സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന  സ്​കൂട്ടര്‍ ലോറികള്‍ക്കിടയില്‍ കുടുങ്ങി;യാത്രക്കാരന്​ ദാരുണാന്ത്യം

കണ്ണൂരില്‍ സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്​കൂട്ടര്‍ ലോറികള്‍ക്കിടയില്‍ കുടുങ്ങി;യാത്രക്കാരന്​ ദാരുണാന്ത്യം

കണ്ണൂര്‍: കാള്‍ടെക്​സ്​ ജംങ്​ഷനിലെ സിഗ്​നലില്‍ സ്​കൂട്ടര്‍ യാത്രക്കാരന്​ ദാരുണാന്ത്യം. ബുധനാഴ്​ച ഉച്ചക്ക്​ 2.45നാണ്​ അപകടം. സിഗ്​നലില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികള്‍ക്കിടയില്‍ കുടുങ്ങിയാണ്​ അപകടം. സിഗ്​നലില്‍ കണ്ടെയ്​നര്‍ ലോറിയുടെയും ടിപ്പറി​ന്റെയും  ...

സിഗ്നൽ ആപ്പ് ബ്ലോക്ക് ചെയ്ത് ഇറാൻ

സിഗ്നൽ ആപ്പ് ബ്ലോക്ക് ചെയ്ത് ഇറാൻ

ഡൽഹി: സിഗ്നൽ ആപ്പ് രാജ്യത്ത് ബ്ലോക്ക് ചെയ്ത് ഇറാൻ. വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉയർന്നതോടെ മറ്റ് രാജ്യങ്ങളിലെ പൗരന്മാരെപ്പോലെ ഇറാനികളും സിഗ്നൽ ഡൗൺലോഡുചെയ്തിരുന്നു. ഇറാനിലെ ഉപയോക്താക്കൾക്ക് സിഗ്നൽ ...

സിഗ്‍നലിന് കൂടുതൽ പേരുടെ ഗ്രീൻ സിഗ്‍നൽ; പണി കിട്ടിയത് വാട്‌സ്ആപ്പിന്‌

സിഗ്‍നലിന് കൂടുതൽ പേരുടെ ഗ്രീൻ സിഗ്‍നൽ; പണി കിട്ടിയത് വാട്‌സ്ആപ്പിന്‌

പുതിയ സ്വകാര്യതാനയം കൊണ്ടു വരുമ്പോൾ ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഏറ്റവും ജനപ്രിയമായ മെസേജിങ് ആപ് ആയ വാട്സാപ് ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. പല ആപ്പുകളും വന്നിട്ടും പോയിട്ടും സ്ഥാനത്തിന് ...

ഉപഭോക്താക്കളെ ആകർഷിക്കാൻ ഫീച്ചറുകളുമായി സിഗ്നൽ

വാട്സ്ആപ്പിന് പകരമല്ല സിഗ്നൽ…! വ്യക്തത വരുത്തി സിഗ്നൽ സ്ഥാപകൻ

വാട്സ്ആപ്പ് നയങ്ങളിൽ മാറ്റം വരുത്തുന്നു എന്ന വാർത്ത പുറത്തു വന്നതോടെയാണ് പലരും മെസ്സേജിങ് ആപ്പായ സിഗ്നലിനെ തേടി പോയത്. തുടർന്ന് വലിയൊരു ശതമാനം പേരും സിഗ്നൽ ആപ്പിന്റെ ...

ടെല​ഗ്രാമും സിഗ്നലുമൊക്കെ എന്ത്, സ്വകാര്യത ഉറപ്പാക്കാൻ ത്രീമയാണ് കേമൻ; ഭീകരർ അടക്കം ഉപയോ​ഗിക്കുന്നത് ഈ ആപ്പ്, എൻഐഎയുടെ കണ്ടെത്തൽ

ടെല​ഗ്രാമും സിഗ്നലുമൊക്കെ എന്ത്, സ്വകാര്യത ഉറപ്പാക്കാൻ ത്രീമയാണ് കേമൻ; ഭീകരർ അടക്കം ഉപയോ​ഗിക്കുന്നത് ഈ ആപ്പ്, എൻഐഎയുടെ കണ്ടെത്തൽ

സ്വകാര്യത സംബന്ധിച്ച തർക്കങ്ങൾക്കിടയിൽ നിരവധി ആളുകൾ വാട്ട്‌സ്ആപ്പിൽ നിന്ന് ടെല​ഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പ് പ്ലാറ്റ്ഫോമുകളിലേക്ക് ചുവടുമാറ്റുകയാണ്. ഇതിനിടയിൽ സ്വകാര്യത ഉറപ്പാക്കുന്നതിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു ആപ്പിനെ ...

വാട്സാപ്പിന് പകരം എന്തുകൊണ്ട് സി​ഗ്നൽ ? 10 കാര്യങ്ങൾ അറിയാം

വാട്സാപ്പിന് പകരം എന്തുകൊണ്ട് സി​ഗ്നൽ ? 10 കാര്യങ്ങൾ അറിയാം

വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തെ തുടർന്ന് സോഷ്യൽമീഡിയയിലും വാർത്തകളിലും നിറയുന്നത് സി​ഗ്നലാണ്. 2014ൽ പ്രവർത്തനം ആരംഭിച്ച എൻക്രിപ്റ്റഡ് മെസേജിങ് സേവനമായ സി​ഗ്നൽ വാട്സാപ്പിന്റെ സ്വകാര്യത നയം അപ്ഡേറ്റ് ...

വാട്സ്ആപ്പിലെ മെസേജ് അപ്രത്യക്ഷമാകൽ ഫീച്ചർ ഇന്ത്യയിലുമെത്തി

വാട്‌സ്ആപ്പിനെ ഉപേക്ഷിച്ച്‌ സിഗ്‌നലും ടെലഗ്രാമും തേടിയെത്തിയത് 40ലക്ഷത്തിലേറെ പേര്‍

പ്രൈവസി പോളിസി പുതുക്കിയതായുള്ള വാട്‌സ്ആപ്പ് സന്ദേശം എത്തിയതിന് പിന്നാലെ ആശങ്കയിലാണ് ഉപഭോക്താക്കള്‍. ലക്ഷകണക്കിന് ആളുകള്‍ ഇതിനോടകം മറ്റ് മെസേജിങ് ആപ്പുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. വാട്‌സ്ആപ്പ് ഡൗണ്‍ലോഡുകളില്‍ 35ശതമാനത്തോളം ഇടിവുണ്ടായതും ...

അപകടം: ഇരുമ്പ് കമ്പികൾ കൊണ്ടുപോയ ലോറി സഡ്ഡൻ ബ്രേക്കിട്ടു;  കെട്ടുപൊട്ടി കമ്പികൾ മുന്നിൽ പോയ കാറിനു മുകളിൽ

അപകടം: ഇരുമ്പ് കമ്പികൾ കൊണ്ടുപോയ ലോറി സഡ്ഡൻ ബ്രേക്കിട്ടു; കെട്ടുപൊട്ടി കമ്പികൾ മുന്നിൽ പോയ കാറിനു മുകളിൽ

ക​ള​മ​ശ്ശേ​രി: സി​ഗ്​​ന​ല്‍ ക​വ​ല​യി​ല്‍ ബ്രേ​ക്കി​ട്ട ലോ​റി​യി​ല്‍​നി​ന്ന്​ ഇ​രു​മ്ബ് പ​ട്ട​ക​ള്‍ കെ​ട്ട് പൊ​ട്ടി മു​ന്നി​ലെ കാ​റി​ന് മേ​ലെ പ​തി​ച്ചു.​ കാ​റി​ല്‍ സ​ഞ്ച​രി​ച്ച കു​ടും​ബം പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കൊ​ര​ട്ടി സ്വ​ദേ​ശി ...

Latest News