SIVASENA

ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ചു

ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ചു

സോലാപൂർ: മഹാരാഷ്ട്രയിൽ ശിവസേന പ്രവർത്തകർ ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ചു. സംഭവം സോലാപൂരിലാണ്. ബി.ജെ.പി നേതാവിനെ അക്രമിച്ചത് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയെ ...

കോൺഗ്രസിൽ നിന്ന് രാജി വെച്ച നടി ഊര്‍മിള മദോണ്ഡ്കര്‍  ശിവസേനയിൽ ചേരാനൊരുങ്ങുന്നു ;  ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും

കോൺഗ്രസിൽ നിന്ന് രാജി വെച്ച നടി ഊര്‍മിള മദോണ്ഡ്കര്‍ ശിവസേനയിൽ ചേരാനൊരുങ്ങുന്നു ; ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും

കോൺഗ്രസ് അംഗമായിരുന്ന നടി ഊര്‍മിള മദോണ്ഡ്കര്‍ ശിവസേനയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കുമെന്നും ഊർമ്മിള തന്നെ വ്യക്തമാക്കുന്നു. എന്നാൽ ശിവസേന ഇക്കാര്യം ഔദ്യോഗികമായി ...

ശിവസേനയുടെ സ്ഥാനാർത്ഥിയാകാൻ നടി ഊർമിള

ശിവസേനയുടെ സ്ഥാനാർത്ഥിയാകാൻ നടി ഊർമിള

ബോളിവുഡ് താരസുന്ദരി ഊർമിള മതോണ്ട്കറേ ഇനി ശിവസേനക്കൊപ്പം. താരത്തെ മഹാരാഷ്ട്ര നിയമസഭ കൗൺസിലിലേക്ക് നാമ നിർദ്ദേശം ചെയ്യാൻ ഒരുങ്ങുകയാണ് ശിവസേന. മഹാരാഷ്ട്ര നിയമസഭയുടെ ഉപരിസഭയിലേക്ക് ഗവർണറുടെ ക്വാട്ടയിൽ ...

ബിഹാര്‍ തെരഞ്ഞെടുപ്പിൽ ശിവസേന 40 മുതല്‍ 50 സീറ്റുകളില്‍ മല്‍സരിക്കും

ബിഹാര്‍ തെരഞ്ഞെടുപ്പിൽ ശിവസേന 40 മുതല്‍ 50 സീറ്റുകളില്‍ മല്‍സരിക്കും

മുംബൈ: ശിവസേന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 40 മുതല്‍ 50 സീറ്റുകളില്‍ മല്‍സരിക്കുമെന്ന് റിപ്പോർട്ട്. ഏതെങ്കിലും പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സഖ്യത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച്‌ ഒരു തരത്തിലുമുള്ള ...

ഹത്രാസ് കൂട്ടബലാത്സംഗം; ഉത്തര്‍പ്രദേശ് സര്‍ക്കാറിനെയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ ശിവസേന മുഖപത്രം

ഹത്രാസ് കൂട്ടബലാത്സംഗം; ഉത്തര്‍പ്രദേശ് സര്‍ക്കാറിനെയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ ശിവസേന മുഖപത്രം

മുംബൈ: ഹത്രാസ് കൂട്ടബലാത്സഗക്കേസിൽ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെയും കേന്ദ്ര സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ ശിവസേന മുഖപത്രം. മുംബൈയിലെ ഒരു നടിക്ക് വൈ പ്ലസ് സുരക്ഷ നല്‍കുന്ന ബിജെപി സര്‍ക്കാര്‍ ...

ട്വിറ്റര്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കങ്കണ റണാവത്ത്; വീഡിയോ

ഒരിക്കല്‍ ശിവസേന കോണ്‍ഗ്രസ് ആകുമെന്ന് താക്കറെ ഭയപ്പെട്ടിരുന്നു; പഴയ വീഡിയോയുമായി കങ്കണ

ബോളിവുഡ് നടി കങ്കണ റണാവത്തും ശിവസേനയും തമ്മിലുള്ള വാക്‌പ്പോര് അവസാനിക്കുന്നില്ല. ശിവസേന എന്നെങ്കിലും ഒരിക്കല്‍ കോണ്‍ഗ്രസാകുമെന്ന് ബാല്‍ താക്കറെ ഭയപ്പെട്ടിരുന്നുവെന്ന് കങ്കണ ആരോപിച്ചു. ബാല്‍ താക്കറെയുടെ പഴയകാല ...

സുശാന്തിന്റെ വീട്ടില്‍ അന്ന് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖന്‍ ആദിത്യ താക്കറെ; ‘എന്നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടാല്‍ ദയവുചെയ്ത് ആത്മഹത്യയാണെന്ന് കരുതരുത്’: കങ്കണ

കങ്കണയെ അപമാനിച്ച്‌ ശിവസേന പത്രം

മുംബൈ: നടി കങ്കണാ റാണത്തിനെതിരേ മോശം പരാമര്‍ശവുമായി ശിവസേന. കശ്മീര്‍ വീഷയത്തില്‍ നടത്തിയ പ്രസ്താവനകളുടെ പേരിലാണ് വീണ്ടും മോശം പരാമർശം ഉണ്ടായത്‌. മാനസീകരോഗികള്‍ക്ക് ജീവിക്കാനുള്ള ഇടമല്ല മഹാരാഷ്ട്രയെന്നാണ് ...

കോവിഡിനെതിരെ ഇന്ത്യക്ക് വേണ്ടി നൂറ് കോടി ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കും; ഒരു ഡോസിന് ആയിരം രൂപയില്‍ താഴെ വില

‘കോവിഡിന്റെ എതിരാളി റഷ്യയാണ്, യഥാര്‍ഥ ആത്മനിര്‍ഭര്‍ എന്താണെന്നു റഷ്യ കാണിച്ചു തന്നു…’ – ശിവസേന

കോവിഡ് 19ന് എതിരെ റഷ്യ സ്വന്തമായി വാക്‌സിന്‍ വികസിപ്പിച്ചതിനെ പ്രശംസിച്ചു ശിവസേന. ശിവസേനയുടെ മുഖപത്രമായ ‘സാമ്‌ന’യിലെ ലേഖനത്തിലാണ് റഷ്യയെ പ്രശംസിച്ചിരിക്കുന്നത്. സ്വാശ്രയത്വം എന്നതിന്റെ ആദ്യ പാഠം റഷ്യ ...

ബി.ജെ.പി എം.പി ശരത് പവാറിനെ കാണാന്‍ എത്തി

സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചു; രാഷ്‌ട്രീയ നാടകത്തിന്റെ അവസാനം എന്താകും?

മഹാരാഷ്ട്ര കേസില്‍ സുപ്രീംകോടതിയില്‍ വാദം ആരംഭിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു കൊണ്ട് ഗവര്‍ണ്ണര്‍ നല്‍കിയ കത്തും ഭൂരിപക്ഷം ഉണ്ടെന്ന് ദേവേന്ദ്ര ഫട്‌നാവിസ് നല്‍കിയ കത്തും ഇന്ന് കോടതി ...

അജിത് പവാര്‍ മഹാരാഷ്‌ട്രയിലെ ജനങ്ങളെ വഞ്ചിച്ചു; ശിവസേന

അജിത് പവാര്‍ മഹാരാഷ്‌ട്രയിലെ ജനങ്ങളെ വഞ്ചിച്ചു; ശിവസേന

അവസാന നിമിഷം വരെ അജിത് പവാര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.ജെ.പിയെ പിന്തുണച്ചതില്‍ ശരദ് പവാറിന് യാതൊരു പങ്കുമില്ല. അതേസമയം മഹാരാഷ്ട്രയിലെ ജനങ്ങളെ അജിത് പവാർ പിന്നില്‍ ...

മഹാരാഷ്‌ട്ര സർക്കാർ രൂപീകരണം; ശിവസേന എൻ.ഡി.എ വിടുന്നു

മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരണം അവസാനഘട്ടത്തിലാണെന്ന് ശിവസേന

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കാര്യങ്ങൾ അവസാനഘട്ടത്തിലാണെന്ന് ശിവസേന. ഒരാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ...

മഹാരാഷ്‌ട്രയിൽ രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ

മഹാരാഷ്‌ട്രയിൽ സഖ്യസർക്കാരിന് കളമൊരുങ്ങുന്നു

അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയിൽ ശിവസേന എൻസിപി കോൺഗ്രസ് സഖ്യസർക്കാരിന് കളമൊരുങ്ങുന്നു. പെതുമിനിമം പരിപാടിയുടെ അന്തിമകരട് രേഖ പൂർത്തിയായി. കരടിന് അംഗീകാരം ലഭിച്ചാൽ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ...

ശിവസേന; രാഷ്‌ട്രപതി ഭരണം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കും

ശിവസേന; രാഷ്‌ട്രപതി ഭരണം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കും

രാഷ്ട്രപതി ഭരണം ചോദ്യം ചെയ്ത് ശിവസേന സുപ്രീം കോടതിയിലേക്ക്. കേസ് ഉടന്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടി രൂപികരിക്കുമെന്ന് ശിവസേന ...

Latest News