സോലാപൂർ: മഹാരാഷ്ട്രയിൽ ശിവസേന പ്രവർത്തകർ ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ചു. സംഭവം സോലാപൂരിലാണ്. ബി.ജെ.പി നേതാവിനെ അക്രമിച്ചത് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയെ വിമർശിച്ചതിനാണെന്നാണ് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തത്.
ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച സംഭവം; കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി
കൂടാതെ സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. 17 പേർക്കെതിരെ സംഭവത്തിൽ കേസെടുത്തതായും എല്ലാവരെയും അറസ്റ്റ് ചെയ്തതായും സൊലാപൂർ പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക