SOCIAL MEDIA POST

ഡീപ് ഫേക്കിന് തടയിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; സോഷ്യല്‍ മീഡിയ ഭീമന്‍മാര്‍ക്ക് നോട്ടീസ്

ആരോഗ്യ വകുപ്പ് ജീവനക്കാർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടാൻ പാടില്ല; വിവാദ ഉത്തരവ് പിന്‍വലിച്ചു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതിനും ചാനൽ തുടങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയുള്ള സർക്കുലർ പിൻവലിച്ചു. ജീവനക്കാര്‍ സാമൂഹ്യമാധ്യമ ഇടപെടലുകള്‍ നടത്താന്‍ പാടില്ലെന്നും യുട്യൂബ് ചാനല്‍ ഉണ്ടാകരുതെന്നുമായിരുന്നുമായിരുന്നു ...

2023-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡിലീറ്റ് ചെയ്യാനാഗ്രഹിച്ച ആപ്പ് ഇതാണ്

ആരോഗ്യവകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥർക്ക് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാൻ വിലക്ക്

തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കി സർക്കാർ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത്. ഉത്തരവ് അധികാര ദുർവിനിയോഗമാണെന്ന് ഒരു ...

അരവിന്ദ് കെജ്രിവാളിനെതിരെ അപകീര്‍ത്തികരമായ പ്രചാരണം; ബിജെപിക്കെതിരെ പരാതിയുമായി ആംആദ്മി

ഡല്‍ഹി:  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി അപകീര്‍ത്തികരമായ പ്രചാരണം നടത്തുന്നതായി ആംആദ്മി പാര്‍ട്ടി. സോഷ്യല്‍ മീഡിയയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോയിലൂടെ ബിജെപി നടത്തുന്ന പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ...

ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ടു; കുവൈത്തില്‍ മലയാളി നേഴ്സിനെ നാട് കടത്തിയതായി റിപ്പോര്‍ട്ട്

ഇസ്രയേല്‍ അനുകൂല പോസ്റ്റിട്ടു; കുവൈത്തില്‍ മലയാളി നേഴ്സിനെ നാട് കടത്തിയതായി റിപ്പോര്‍ട്ട്

കുവൈത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇസ്രയേല്‍ അനുകൂല പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് മലയാളി നേഴ്സിനെ നാട് കടത്തിയതായി റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുകയായിരുന്ന നേഴ്‌സിനെതിരെ നേരത്തെ ...

സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് കുറ്റകരമെന്ന് അലഹബാദ് ഹൈക്കോടതി

സാമൂഹിക മാധ്യമങ്ങളിലെ അശ്ലീല പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് കുറ്റകരമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: സാമൂഹിക മാധ്യമങ്ങളിലെ അശ്ലീലമോ അരോചകമോ ആയ പോസ്റ്റുകള്‍ ലൈക്ക് ചെയ്യുന്നത് കുറ്റകരമല്ലെന്ന് കോടതി. എന്നാല്‍ അവ ഷെയര്‍ ചെയ്യുന്നതും റീപോസ്റ്റ് ചെയ്യുന്നതും കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് ...

ഇസ്രയേലിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തി പോസ്റ്റ്; ജീവനക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കി സിറ്റി ബാങ്ക്

ഇസ്രയേലിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തി പോസ്റ്റ്; ജീവനക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കി സിറ്റി ബാങ്ക്

ഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രയേലിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ ജീവനക്കാരിയെ ജോലിയില്‍ നിന്ന് പുറത്താക്കി സിറ്റിബാങ്ക്. ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് ബാങ്കിലെ ജീവനക്കാരിയായിരുന്ന നോസിമ ഹുസൈനോവ(25) ...

അമിതമായി ഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ; അറിഞ്ഞിരിക്കാം ഈ പരിണിതഫലങ്ങൾ

‘വിദ്യാര്‍ത്ഥികളിലെ അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം’, സൃഷ്ടിക്കുന്നത് കടുത്ത പ്രശ്നങ്ങൾ, പഠനം

ഇന്ന് സ്മാര്‍ട് ഫോണും സോഷ്യൽ മീഡിയയും ഉപയോഗിക്കാത്തവരായി ആരുമില്ല. സോഷ്യല്‍ മീഡിയ ഉപയോഗം നമ്മെ ഗുണമായും ദോഷമാണ് ബാധിക്കും. ഒന്ന് അറിവുകള്‍ സമ്പാദിക്കാനും അവസരങ്ങള്‍ തേടാനും ആരോഗ്യകരമായ ...

സന്ദീപ്​ വാര്യരുടെ പ്രതികരണം ബി.ജെ.പി നിലപാടായി കാണേണ്ട;  അഭിപ്രായ പ്രകടനങ്ങളെ തള്ളി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി

സന്ദീപ്​ വാര്യരുടെ പ്രതികരണം ബി.ജെ.പി നിലപാടായി കാണേണ്ട; അഭിപ്രായ പ്രകടനങ്ങളെ തള്ളി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്​ വാര്യര്‍ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങളെ തള്ളി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്​. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ...

ശബരിമല പ്രക്ഷോഭം: സമൂഹമാധ്യമങ്ങള്‍ വഴി  വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പച്ചവര്‍ക്കെതിരെ കേസെടുത്തു

ശബരിമല പ്രക്ഷോഭം: സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പോസ്റ്റുകള്‍ പ്രചരിപ്പച്ചവര്‍ക്കെതിരെ കേസെടുത്തു

ശബരിമല സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തും വിധം സമൂഹമാധ്യമങ്ങള്‍ വഴി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചവർക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. നിലയ്ക്കല്‍, പമ്പ, ശബരിമല എന്നിവിടങ്ങളിലുണ്ടായ സംഘർഷങ്ങളിൽ 16 ...

Latest News