SPICEJET

എയര്‍ ഇന്ത്യയ്‌ക്കും സ്‌പൈസ് ജെറ്റിനും ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

പറക്കുന്നതിനിടെ വിമാനത്തിന്റെ വാതില്‍ തുറന്ന സംഭവം: ഇന്ത്യയിലെ വിമാനങ്ങളിൽ അടിയന്തര പരിശോധനയ്‌ക്ക് ഡി.ജി.സി.എയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്ലാ ബോയിങ് 737-8 മാക്‌സ് വിമാനങ്ങളിലും അടിയന്തര പരിശോധന നടത്താന്‍ എയര്‍ ഇന്ത്യയ്ക്കും അകാസ എയറിനും സ്‌പൈസ് ജെറ്റിനും നിര്‍ദേശം നല്‍കി സിവില്‍ വ്യോമയാന ...

എയർ ഇന്ത്യയ്‌ക്കും സ്പൈസ് ജെറ്റിനും ഡിജിസിഎയുടെ നോട്ടീസ്

എയർ ഇന്ത്യയ്‌ക്കും സ്പൈസ് ജെറ്റിനും ഡിജിസിഎയുടെ നോട്ടീസ്

ന്യൂഡൽഹി: എയർ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനും കാണിക്കൽ നോട്ടീസ് നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). കുറഞ്ഞ ദൃശ്യപരതയിൽ ടേക്ക് ഓഫ് ചെയ്യാനോ ലാൻഡ് ...

കൊറോണയും എണ്ണ വിലക്കയറ്റവും എയർലൈനിന്റെ നട്ടെല്ല് തകർത്തു, ഈ വർഷത്തെ നഷ്ടം 20000 കോടി വരെ ഉയരും

കൊറോണയും എണ്ണ വിലക്കയറ്റവും എയർലൈനിന്റെ നട്ടെല്ല് തകർത്തു, ഈ വർഷത്തെ നഷ്ടം 20000 കോടി വരെ ഉയരും

എയർലൈൻ കമ്പനികളുടെ ബിസിനസിൽ കൊറോണയുടെ ആഘാതം കാണുന്നുണ്ട്. കൊവിഡ്-19 പകർച്ചവ്യാധിയും അതിവേഗം ഉയരുന്ന ഇന്ധനവിലയും എയർലൈൻ കമ്പനികളുടെ നട്ടെല്ല് തകർത്തു. ഒരു വശത്ത്, കൊവിഡ് പകർച്ചവ്യാധിയെത്തുടർന്ന് പെട്രോൾ ...

ഒക്‌ടോബർ 31 മുതൽ 28 പുതിയ റൂട്ടുകളിൽ സ്‌പൈസ് ജെറ്റ് വിമാനങ്ങൾ സര്‍വ്വീസ്‌ ആരംഭിക്കും, ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും

ഒക്‌ടോബർ 31 മുതൽ 28 പുതിയ റൂട്ടുകളിൽ സ്‌പൈസ് ജെറ്റ് വിമാനങ്ങൾ സര്‍വ്വീസ്‌ ആരംഭിക്കും, ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും

ഉത്സവ സീസണിൽ 28 പുതിയ വിമാനങ്ങൾ സര്‍വ്വീസ്‌ ആരംഭിക്കുമെന്ന് എയർലൈൻ കമ്പനിയായ സ്പൈസ് ജെറ്റ് പ്രഖ്യാപിച്ചു. ഒക്ടോബർ 31 മുതൽ ആഭ്യന്തര റൂട്ടിൽ 28 പുതിയ വിമാനങ്ങൾ ...

ദുബായ്-കോഴിക്കോട് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി: നൂറിലേറെ യാത്രക്കാര്‍ ദുരിതത്തിലായി

ദുബായ്-കോഴിക്കോട് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി: നൂറിലേറെ യാത്രക്കാര്‍ ദുരിതത്തിലായി

ദുബായ്: ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് പോകാനിരുന്ന സ്‌പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടർന്ന് നൂറിലേറെ യാത്രക്കാര്‍ ദുരിതത്തിലായി. ബുധനാഴ്ച വൈകീട്ട് പുറപ്പെടേണ്ട സ്‌പൈസ് ജെറ്റിന്റെ എസ്.ജി.054 വിമാനമാണ് ...

കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി

കൊച്ചിയില്‍ നിന്നും ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. ഇന്നലെ രാത്രി 11-ന് കൊച്ചിയിൽ നിന്നും ദുബായിയിലേയ്ക്ക് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറിനെ ...

സ്പൈ​സ് ജെ​റ്റ് വി​മാ​നം റ​ണ്‍​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി

സ്പൈ​സ് ജെ​റ്റ് വി​മാ​നം റ​ണ്‍​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി

ലാ​ൻ​ഡിം​ഗി​നി​ടെ സ്പൈ​സ് ജെ​റ്റ് വി​മാ​നം റ​ണ്‍​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഷി​ര്‍​ദ്ദി വി​മാ​ന​ത്താ​വ​ള​ത്തി​ലാണ് സം​ഭ​വം. ഡ​ല്‍​ഹി​യി​ൽ നി​ന്ന് ഷി​ർ​ദ്ദി​യി​ൽ വ​ന്നി​റ​ങ്ങി​യ ബോ​യിം​ഗ് 737-800 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​മാ​നം ...

Latest News