STATE BANK OF INDIA

അവസരങ്ങള്‍: തിരുവനന്തപുരത്ത് ഒക്ടോബര്‍ 21ന് മെഗാ തൊഴില്‍മേള; വിശദ വിവരങ്ങൾ

എസ്ബിഐയിൽ ക്ലാർക്ക് ആകാം; 8540 ഒഴിവുകൾ, ഡിസംബർ 7 വരെ അപേക്ഷിക്കാം

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്‌തികയിൽ 8540 ഒഴിവ്. ഡിസംബർ 7 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ...

വായ്പ എടുത്തവർക്ക് ആശ്വാസമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

വായ്പ എടുത്തവർക്ക് ആശ്വാസമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

വായ്പകളുടെ അടിസ്ഥാന പലിശ മാനദണ്ഡമായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിംഗ് റേറ്റ് (എംസിഎൽആർ) മാറ്റം വരുത്താതെ നിലനിർത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ ...

പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വീ​ടു​ക​ൾ ന​വീ​ക​രി​ക്കാ​ൻ വാ​യ്പയു​മാ​യി എ​സ്ബി​ഐ; 10 ല​ക്ഷം രൂ​പ വ​രെ വാ​യ്പ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ  സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (എസ്‌സി‌ഒ) തസ്തികയിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 4 ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യവും യോ​ഗ്യതയുമുളളവർക്ക് ...

സ്ഥിരം ജീവനക്കാര്‍ക്ക് വി ആർ എസ് പ്ലാനുമായി എസ് ബി ഐ

ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്.ബി.ഐ, പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കില്ല

ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി എസ്.ബി.ഐ രംഗത്ത്. ഉപഭോക്താക്കളുടെ പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭിക്കില്ലെന്നാണ് നൽകിയിരിക്കുന്ന അറിയിപ്പ്. Samsung Galaxy S22 സീരീസ് ഉടൻ ...

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

എസ്ബിഐ ഉപഭോക്താക്കൾ ഈ അശ്രദ്ധ വരുത്തിയാല്‍ അക്കൗണ്ട് ശൂന്യമാകും, ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു

കൊറോണ പകർച്ചവ്യാധി മൂലം ഏറ്റവും കൂടുതൽ മാറ്റങ്ങൾ കണ്ട മേഖല ബാങ്കിംഗ് മേഖലയാണ്. ബാങ്കും അതുമായി ബന്ധപ്പെട്ട ധാരാളം ജോലികളും ഇപ്പോൾ ഓൺലൈനായി വീട്ടിലിരുന്ന് ചെയ്യാവുന്നതാണ്. എന്നാൽ ...

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

രാജ്യത്തെ 360 ശാഖകളില്‍ കറന്റ് അക്കൗണ്ട് സേവന പോയിന്റ് ആരംഭിച്ച് എസ്ബിഐ

രാജ്യത്തെ തന്നെ ഏറ്റവും വലിയ വായ്പ ദാതാവാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐ സേവനങ്ങൾ അടുത്തിടെ തടസം നേരിട്ടെങ്കിലും അവ പരിഹരിച്ച് സജീവ സേവനങ്ങൾ പുനരാരംഭിച്ചിട്ടുണ്ട്. ...

എസ്ബിഐ എടിഎമ്മില്‍ നിന്ന് കാശെടുക്കാന്‍ പുതിയ രീതി

പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് 62.62 കോടിയിലധികം രൂപ സംഭാവന നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ജീവനക്കാര്‍

പി.എം കെയ്ഴ്സ് ഫണ്ടിലേക്ക് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 62.62 കോടിയിലധികം രൂപ സംഭാവന നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ജീവനക്കാര്‍. ബാങ്ക് ജീവനക്കാര്‍ കഴിഞ്ഞ ...

സ്ഥിരം ജീവനക്കാര്‍ക്ക് വി ആർ എസ് പ്ലാനുമായി എസ് ബി ഐ

ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യു.പി.ഐ ഉൾപ്പെടെയുള്ള എസ്.ബി.ഐ സർവീസുകൾക്ക് ഇന്ന് തടസം നേരിടും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ സർവീസുകൾക്ക് ഇന്ന് തടസം നേരിടും. എസ്.ബി.ഐയുടെ ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യു.പി.ഐ ഉൾപ്പെടെയുള്ള സർവീസുകൾക്കാണ് ഇന്ന് തടസം നേരിടുക. എസ്.ബി.ഐയുടെ ...

പുതിയ വി ആർ എസ് പദ്ധതിയുമായി എസ് ബി ഐ

എട്ടായിരം കോടി നിക്ഷേപം സമാഹരിക്കാന്‍ എസ്ബിഐക്ക് ഓഹരി ഉടമകളുടെ അനുമതി

എസ്ബിഐക്ക് എട്ടായിരം കോടി രൂപ നിക്ഷേപം സമാഹരിക്കാന്‍ അനുമതി നല്‍കി ഓഹരി ഉടമകള്‍. കോവിഡിനെ തുടര്‍ന്നുണ്ടായ തിരിച്ചടി മറികടക്കാന്‍ മൂലധന സമാഹരണം നടത്താന്‍ നിരവധി ബാങ്കുകള്‍ നേരത്തെ ...

നാളെ മുതൽ എസ്ബിഐ എടിഎമ്മുകളിൽ പതിനായിരത്തിനു മുകളിൽ പിൻവലിക്കാൻ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ വരുന്ന ഒടിപി വേണം

നാളെ മുതൽ എസ്ബിഐ എടിഎമ്മുകളിൽ പതിനായിരത്തിനു മുകളിൽ പിൻവലിക്കാൻ രെജിസ്റ്റേർഡ് മൊബൈൽ നമ്പറിൽ വരുന്ന ഒടിപി വേണം

കൊച്ചി: വെള്ളിയാഴ്ച മുതൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അക്കൗണ്ട് ഉടമകൾക്ക് എസ്ബിഐ എടിഎമ്മുകളിൽനിന്നു 10,000 രൂപ മുതൽ മുകളിലേക്കുള്ള തുക എടുക്കുന്നതിന് മൊബൈൽ ഫോണിൽ ...

എസ്ബിഐ എടിഎമ്മില്‍ നിന്ന് കാശെടുക്കാന്‍ പുതിയ രീതി

എസ്ബിഐ എടിഎമ്മില്‍ നിന്ന് കാശെടുക്കാന്‍ പുതിയ രീതി

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മുകളില്‍നിന്ന്‌ ഒടിപി ഉപയോഗിച്ച്‌ പണം പിന്‍വലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി മാറ്റി. അനധികൃത ഇടപാടുകളില്‍നിന്നും തട്ടിപ്പുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ...

കോട്ടയത്ത് അധ്യാപകരുടെ അക്കൗണ്ടുകളില്‍ നിന്നും  ലക്ഷങ്ങൾ കവര്‍ന്നു

എടിഎം തട്ടിപ്പുകള്‍ തടയാന്‍ പുതിയ സംവിധാനവുമായി എസ്ബിഐ

എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പുതിയ സംവിധാനം നടപ്പാക്കി എസ്ബിഐ. എടിഎമ്മിലെത്തി ബാലന്‍സ് പരിശോധിക്കാനോ, മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാല്‍ എസ്എംഎസ് വഴി നിങ്ങളെ വിവരമറിയിക്കും. ...

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പൊതു ചാര്‍ജിങ് പോയന്റുകള്‍ ഉപയോഗിക്കരുതെന്ന് എസ്ബിഐ

സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പൊതു ചാര്‍ജിങ് പോയന്റുകള്‍ ഉപയോഗിക്കരുതെന്ന് എസ്ബിഐ

ഹോട്ടലിലോ, വിമാനത്താവളത്തലോ, റെയില്‍വെ സ്‌റ്റേഷനിലോ സ്ഥാപിച്ചിട്ടുള്ള ചാര്‍ജിങ് പോയന്റുകളില്‍നിന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. നിങ്ങളുടെ വിലപ്പെട്ട ബാങ്കിങ് രേഖകളും പാസ് വേഡുകളും അപഹരിക്കപ്പെട്ടേക്കാം. മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത് ...

ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കി ഡിജിറ്റൽ പേയ്‌മെന്റിനെ ശക്തിപെടുത്താനൊരുങ്ങി എസ്‌ബിഐ

ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കി ഡിജിറ്റൽ പേയ്‌മെന്റിനെ ശക്തിപെടുത്താനൊരുങ്ങി എസ്‌ബിഐ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കുന്നു. ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കുന്നതിനുമായാണ് ...

എസ്.ബി.ഐ.യില്‍ അവസരം; ജൂണ്‍ രണ്ട് വരെ അപേക്ഷിക്കാം

സ്ഥിരനിക്ഷേപങ്ങള്‍ക്ക്‌ നല്‍കിയിരുന്ന പലിശ കുറച്ച് എസ്‌.ബി.ഐ

കൊച്ചി: എസ്‌.ബി.ഐ സ്ഥിരനിക്ഷേപങ്ങള്‍ക്ക്‌ നല്‍കിയിരുന്ന പലിശനിരക്ക്‌  കുറച്ചു. 45 ദിവസംമുതല്‍ പത്ത് വര്‍ഷംവരെയുള്ള സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്കുകളാണ്‌ കുറച്ചത്‌. 46 മുതല്‍ 179 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ ...

എസ് ബി ഐയുടെ പുതുക്കിയ സ്വർണ്ണ നിക്ഷേപ പദ്ധതിയെക്കുറിച്ചറിയാം; വായിക്കൂ….

എസ് ബി ഐയുടെ പുതുക്കിയ സ്വർണ്ണ നിക്ഷേപ പദ്ധതിയെക്കുറിച്ചറിയാം; വായിക്കൂ….

എസ് ബി ഐയുടെ പുതുക്കിയ സർണ്ണനിക്ഷേപ പദ്ധതിയായ ആര്‍ജിഡിഎസ്ന് ,മറ്റു സേവിങ്സ് അക്കൗണ്ടുകളേക്കാൾ ഉയർന്ന പലിശനിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ആഭരണങ്ങളായോ സ്വർണ്ണക്കട്ടികളായോ നാണയങ്ങളായോ സ്വർണ്ണം നിക്ഷേപിക്കാം. ...

എടിഎം സർവ്വീസ് ചാർജ് ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ

എടിഎം സർവ്വീസ് ചാർജ് ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ

എടിഎം സർവ്വീസ് ചാർജ്ജിലൂടെയുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ചില മാർഗ്ഗങ്ങൾ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം. 1. എ ടി എം ൽ പോയി പണം എടുക്കുന്നതിനു പകരം ...

Latest News