SWAPANA SURESH

75 വയസ്സുകാരനായ ഒരു പോരാളി പ്രതിസന്ധികളെ പോരാടി ജയിച്ച കഥ ചരിത്രം എന്നും ഓർമിക്കും

‘മുഖ്യമന്ത്രിക്ക് ബിരിയാണി ഇഷ്ടമല്ല’; ഭക്ഷണ പ്രിയനും ബിരിയാണി പ്രിയനും താനെന്ന് കെടി ജലീൽ

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ അതി നിശിതമായി വിമര്‍ശിച്ച് മുൻ മന്ത്രി കെടി ജലീൽ. നട്ടാൽ കുരുക്കാത്ത നുണയാണ് സ്വപ്നയും പിസി ജോര്‍ജ്ജും ...

ജയില്‍ വകുപ്പിനെതിരെ കസ്റ്റംസ് കൊഫേപോസ സമിതിക്ക് പരാതി നല്‍കി

ജയില്‍ വകുപ്പിനെതിരെ കസ്റ്റംസ് കൊഫേപോസ സമിതിക്ക് പരാതി നല്‍കി

സ്വപ്‌ന സുരേഷിന്റെ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന ജയില്‍ വകുപ്പിന്റെ തീരുമാനത്തിനെതിരെ കസ്റ്റംസ് കൊഫേപോസ സമിതിക്ക് പരാതി നല്‍കിയതായി റിപ്പോർട്ട്. പരാതി ജയില്‍ വകുപ്പിനെതിരെയാണ്. കസ്റ്റംസ് ഇക്കാര്യത്തില്‍ ...

ലോക്ഡൗണ്‍ കാലത്ത് നാലു വട്ടമായി 100 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തി; സരിത് ചെറിയ മീന്‍, വമ്പന്‍ സ്രാവുകള്‍ പുറത്ത്‌

സ്വർണ്ണക്കടത്ത് കേസിൽ സ്വപ്നയുടെയും സരിതിന്റെയും രഹസ്യമൊഴിയെടുത്തു; ഉന്നത വ്യക്തികളെക്കുറിച്ച് പരാമർശം ആ പേരുകള്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് കോടതി; ഈ ഘട്ടത്തില്‍ പുറത്തുവരുന്നത് അന്വേഷണത്തെ ബാധിക്കും

നയതന്ത്രപാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനും ഡോളര്‍ കടത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് വമ്പന്‍ സ്രാവുകളാണെന്ന് കോടതി.  കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ് സരിത്തിന്റെയും മൊഴികള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും കൊച്ചിയിലെ ...

സ്‌പെയ്‌സ് പാര്‍ക്കിലെ തന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ശിവശങ്കര്‍

ശിവശങ്കറിന് ഐ ഫോൺ നൽകിയത് സമ്മാനമായി; സ്വപ്ന സുരേഷിന്റെ മൊഴി

യുഎഇ കോൺസുലേറ്റിൽ ശിവശങ്കറിന് സമ്മാനമായാണ് ഐഫോൺ നൽകിയതെന്ന് സ്വപ്നയുടെ മൊഴി. നറുക്കെടുപ്പിലൂടെ നൽകിയത് രണ്ട് ഫോണുകൾ മാത്രമാണെന്നും സ്വപ്നയുടെ മൊഴിൽ പറഞ്ഞു. പത്മാനാഭ ശർമ, പ്രവീൺ എന്നിവർക്ക് ...

‘ സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വർണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ല! സ്വപ്നയാണ് സരിത്തിനെ പരിചയപ്പെടുത്തിയത്, സൗഹൃദത്തിനപ്പുറം അവരുടെ ബിസിനസിനെ കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ അറിവുണ്ടായിരുന്നില്ല’; മുൻ  മൊഴികളില്‍  ഉറച്ച് എം   ശിവശങ്കര്‍

സ്വപ്‌നയ്‌ക്കൊപ്പം ചോദ്യം ചെയ്തപ്പോഴും ആരോപണങ്ങള്‍ നിഷേധിച്ച് ശിവശങ്കര്‍; ലോക്കറിലെ പണത്തില്‍ തനിക്ക് പങ്കില്ല, പ്രതികള്‍ തന്റെ മദ്യപാന ദുശീലത്തെ മുതലെടുത്തു, സ്വര്‍ണക്കടത്തുകാരെ മനസിലാക്കാന്‍ കഴിയാതെ പോയതു വീഴ്ച, നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടു നിന്നിട്ടില്ലെന്നും മുന്‍ ഐടി സെക്രട്ടറി; വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത

സ്വര്‍ണക്കടത്തുകേസില്‍ മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍ ചോദ്യം ചെയ്യലിനുശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസില്‍ നിന്ന് വിട്ടയച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത. ഇന്നലെ അഞ്ചുമണിക്കൂറാണ് ശിവശങ്കറിനെ ഇഡി ചോദ്യം ...

‘സ്വപ്നയെ കണ്ടു’ തിരുവനന്തപുരം പാലോട്  സ്വദേശിയുടെ വെളിപ്പെടുത്തല്‍;  തമിഴ്നാട് ഭാഗത്തേക്ക് പോയ സ്വപ്നയുടെ  കാറിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

‘സ്വപ്നയെ കണ്ടു’ തിരുവനന്തപുരം പാലോട് സ്വദേശിയുടെ വെളിപ്പെടുത്തല്‍; തമിഴ്നാട് ഭാഗത്തേക്ക് പോയ സ്വപ്നയുടെ കാറിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്വപ്നയെ കണ്ടെന്ന് വെളിപ്പെടുത്തി തിരുവനന്തപുരം പാലോട് നന്ദിയോട് സ്വദേശി. തിങ്കളാഴ്ച രാവിലെ സ്വപ്ന കാറില്‍ നന്ദിയോടു വഴി കടന്നുപോയെന്നും വഴി ചോദിച്ച്‌ സംസാരിച്ചെന്നും നാട്ടുകാരന്‍ പറഞ്ഞു. തമിഴ്നാട് ...

തടിക്കടയിലെ ജീവനക്കാരനായിരുന്ന സന്ദീപ് പണമുണ്ടാക്കിയത് പെട്ടെന്ന്; അടുത്തിടെ മഹാരാഷ്‌ട്ര റജിസ്ട്രേഷനിൽ ഒരു ആഢംബര കാർ വാങ്ങി, സന്ദീപിന് ദുബായ് ബന്ധങ്ങളും ഉണ്ടായിരുന്നു; കാറുകളുടെ എഞ്ചിനിൽ നിന്ന് കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സന്ദീപിന്റെ  കാർബൺ ഡോക്ടർ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് എന്താണ് ബന്ധമെന്നതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു

തിരുവനന്തപുരം വഴി വൻസ്വർണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളുടെ ചുരുളഴിച്ച് കസ്റ്റംസ്. സ്വർണക്കടത്ത് റാക്കറ്റിലെ പ്രധാനകണ്ണിയാണ് സ്വപ്ന സുരേഷിന്‍റെ ബിനാമിയെന്ന് സംശയിക്കുന്ന സന്ദീപ് നായകരെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. ...

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയയായ സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ്

ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി പുറത്ത് നിന്നുള്ളയാള്‍ എങ്ങനെ ഭക്ഷ്യവസ്തുക്കളടങ്ങിയ പാക്കറ്റ് അയച്ചു? യുഎഇ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വപ്ന ഒളിവിൽ പോയതെന്ന നിഗമനത്തിൽ അന്വേഷണ സംഘം; സ്വപനയുടെ ഫ്ളാറ്റില്‍ വീണ്ടും കസ്റ്റംസ് പരിശോധന

നയതന്ത്ര പാര്‍സലില്‍ സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക സ്വപ്നാ സുരേഷിനെ കസ്റ്റംസിന് ഇനിയും പിടികൂടാനായില്ല. തിരുവനന്തപുരം അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ലാറ്റിൽ കസ്റ്റംസ് വീണ്ടും പരിശോധന നടത്തി. ...

എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും; കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതില്‍ പിണറായി വിജയന്‍ കടുത്ത രോഷത്തില്‍

എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും; കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നതില്‍ പിണറായി വിജയന്‍ കടുത്ത രോഷത്തില്‍

തിരുവനന്തപുരം ; സ്വര്‍ണ്ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കും. കേസിലെ മുഖ്യ ആസൂത്രക എന്ന് കരുതപ്പെടുന്ന സ്വപ്‌ന സുരേഷും ശിവശങ്കര്‍ ...

നെയ്യാറ്റിന്‍കരക്കാരിയായ സ്വപ്ന  പഠിച്ചതും വളര്‍ന്നതും അബുദാബിയില്‍; ഡിവോഴ്‌സ് നേടി ബാലരാമപുരത്ത് എത്തിയ സ്വപ്‍ന ആദ്യം ജോലി ചെയ്തിരുന്നത്  ട്രാവല്‍ ഏജന്‍സിയിൽ; പിന്നീട് എയര്‍ ഇന്ത്യാ സാറ്റ്സില്‍; അവിടെ നിന്ന് കോണ്‍സുലേറ്റിലേക്കും; അച്ഛന്റേയും അവസാന ഭര്‍ത്താവിന്റേയും പേര് സുരേഷ്; ഐടി സെക്രട്ടറിയെ കൂട്ടിന് കിട്ടിയപ്പോള്‍ പ്രൈസ് വാട്ടര്‍ കൂപ്പറും ശുപാര്‍ശയുമായെത്തി; ഡിപ്ലോമാറ്റിക് സ്വര്‍ണ്ണ കടത്തിലെ വില്ലത്തി സ്വപ്‌നയുടെ ജീവിതം

ഇംഗ്ലീഷ് നന്നായി ഉപയോഗിക്കുന്നതായിരുന്നു സ്വപ്‌നയുടെ കരുത്ത്. സ്വപ്നാ സുരേഷ് തിരുവനന്തപുരത്തെത്തുന്നത് ട്രാവല്‍ ഏജന്‍സിയില്‍ ജീവനക്കാരിയായി. നെയ്യാറ്റിന്‍കര സ്വദേശിയായ സ്വപ്നയുടെ അച്ഛന് വിദേശത്ത് ജോലിയായതിനാല്‍ വളര്‍ന്നതും പഠിച്ചതും അബുദാബിയിലായിരുന്നു. ...

Latest News