TEHRAN

ടെഹ്റാനിൽ ഉക്രൈൻ വിമാനം തകർന്നു വീണത് സ്വന്തം മിസൈൽ ഇട്ടെന്ന് ഇറാന്റെ കുറ്റസമ്മദം

ടെഹ്റാനിൽ ഉക്രൈൻ വിമാനം തകർന്നു വീണത് സ്വന്തം മിസൈൽ ഇട്ടെന്ന് ഇറാന്റെ കുറ്റസമ്മദം

ഇറാൻ: ഇറാൻ തലസ്ഥാനമായിട്ടുള്ള ടെഹ്റാനിൽ ഉക്രൈൻ വിമാനം തകർന്നു വീണത് സ്വന്തം മിസൈൽ ഏറ്റെന്ന് ഇറാൻ കുറ്റസമ്മതം നടത്തി. അബദ്ധത്തിൽ സംഭവിച്ചതാണെന്നു വിശദീകരിച്ച്‌ വിദേശ കാര്യ മന്ത്രി ...

ഖാസിം സുലൈമാനിയുടെ ഖബറടക്ക ചടങ്ങില്‍ തിക്കും തിരക്കും; 35 മരണം

ഖാസിം സുലൈമാനിയുടെ ഖബറടക്ക ചടങ്ങില്‍ തിക്കും തിരക്കും; 35 മരണം

തെഹ്റാന്‍: യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ ഖബറടക്ക യാത്രയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 പേര്‍ മരിച്ചു. 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാനിയന്‍ സ്റ്റേറ്റ് ...

1,80,000 ലിറ്റർ ഇന്ധനത്തിന്റെ കള്ളക്കടത്ത്; 65 പേർ പിടിയിൽ 

1,80,000 ലിറ്റർ ഇന്ധനത്തിന്റെ കള്ളക്കടത്ത്; 65 പേർ പിടിയിൽ 

ടെ​ഹ്റാ​ന്‍: ബ​ലൂ​ചി​സ്ഥാ​ന്‍ പ്ര​വി​ശ്യ​യി​ല്‍ നി​ന്നും ഇ​റാ​നി​ലെ സി​സ്താ​നി​ല്‍ നി​ന്നു​മാ​യി, അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന 1,80,000 ലി​റ്റ​ര്‍ ഇ​ന്ധ​നം പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 65 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ...

ക്രെ​യി​ന്‍ ത​ക​ര്‍​ന്നു വീ​ണു: ആ​റ് പേ​ർ മ​രി​ച്ചു; ഒ​ട്ടേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ക്രെ​യി​ന്‍ ത​ക​ര്‍​ന്നു വീ​ണു: ആ​റ് പേ​ർ മ​രി​ച്ചു; ഒ​ട്ടേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ക്രെ​യി​ൻ ത​ക​ർ​ന്നു​വീ​ണ് ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ൽ ആ​റ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ഒ​ട്ടേ​റെ പേ​ർ​ക്ക് പരിക്കേൽക്കുകയും ചെയ്തു. ചി​ത്ഗാ​റി​ൽ നി​ര്‍​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച ക്രെ​യി​നാ​ണ് ത​ക​ർ​ന്ന​തെ​ന്ന് ...

Latest News