THALIPARAMBA

തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവൽ “വ്യാപാരോത്സവം 2023” പദ്ധതിയുടെ കൂപ്പൺ വിതരണ ഉദ്ഘാടനം നടന്നു

തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവൽ “വ്യാപാരോത്സവം 2023” പദ്ധതിയുടെ കൂപ്പൺ വിതരണ ഉദ്ഘാടനം നടന്നു

കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തളിപ്പറമ്പ് ഷോപ്പിംഗ് ഫെസ്റ്റിവൽ "വ്യാപാരോത്സവം 2023" പദ്ധതിയുടെ കൂപ്പൺ വിതരണ ഉദ്ഘാടനം നടന്നു. ...

സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം

സിഗ്നൽ ലൈറ്റ് പ്രവർത്തിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം

തളിപ്പറമ്പ ഇരട്ടി സംസ്ഥാന പാതയിലെ ശ്രീകണ്ടാപുരം സെൻട്രൽ ജംഗഷനിൽ ഉള്ള സിഗ്നൽ ലൈറ്റ് മാസങ്ങളായി പ്രവർത്തിക്കുന്നില്ല.  ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുന്നു. 3 റോഡുകൾ സംഗമിക്കുന്ന സെൻട്രൽ ജംഗ്ഷനിലാണ് ...

പതിനാറ് വയസ് മുതല്‍ പെൺകുട്ടിയ്‌ക്ക് ലൈംഗിക പീഡനം, ട്രെയിനി എസ്‌ഐക്കെതിരെ കേസെടുത്തു

കണ്ണൂര്‍ തളിപ്പറമ്പില്‍ പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന അച്ഛന്‍ അറസ്റ്റില്‍

കണ്ണൂര്‍ തളിപ്പറമ്പില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന്‍ അറസ്റ്റില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്. ലോക്ഡൗണിന് തൊട്ടുമുമ്പാണ് പ്രതി മകളെ പീഡിപ്പിച്ചത്. പിന്നാലെ ഇയാള്‍ ...

50 പാക്കറ്റ് കഞ്ചാവുമായി 3 പേർ പിടിയിൽ; സംഘത്തിൽ ഒരു വിദ്യാർഥിയും

കണ്ണൂർ തളിപ്പറമ്പിൽ സുഹൃത്തിന്റെ 15 വയസുകാരിയായ മകളെ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത 32 കാരൻ അറസ്റ്റിൽ

തളിപ്പറമ്പ്: പ്രണയം നടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കൂവേരി തേറണ്ടിയിലെ പീടിക വളപ്പില്‍ പി വി ദിഗേഷിനെ (32)യാണ് തളിപ്പറമ്ബ് പൊലീസ് പോക്‌സോ നിയമപ്രകാരം ...

തളിപ്പറമ്പിൽ കാറിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ

തളിപ്പറമ്പിൽ കാറിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ

കണ്ണൂര്‍( 03.09.2020): തളിപ്പറമ്പിൽ ആഡംബര കാറില്‍ കടത്തുകയായിരുന്ന അഞ്ചുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മലപ്പുറം പൊന്‍മുണ്ടത്തെ ഇ പി ജാഫര്‍ അലി (36)യെയാണ് തളിപ്പറമ്പ് റേഞ്ച് എക്സൈസ് ...

കേരളത്തിന് അഭിമാനമായി സ്വന്തം ശരീരം കോവിഡ് വാക്സീൻ പരീക്ഷണത്തിന് നൽകി കണ്ണൂരുകാരൻ

കേരളത്തിന് അഭിമാനമായി സ്വന്തം ശരീരം കോവിഡ് വാക്സീൻ പരീക്ഷണത്തിന് നൽകി കണ്ണൂരുകാരൻ

കണ്ണൂർ: കോവിഡ് വാക്സീൻ പരീക്ഷണത്തിന് സ്വന്തം ശരീരം വിട്ടുനൽകി കണ്ണൂർ തളിപ്പറമ്പ് സ്വദേശി കേരളത്തിന്റെ അഭിമാനമായിരിക്കുകയാണ്. തളിപ്പറമ്പ് നോർത്ത് കുപ്പം സ്വദേശി കക്കോട്ടകത്ത് വളപ്പിൽ കെ.വി.സാദിഖാ(29)ണ് അബുദാബിയിൽ ...

തളിപ്പറമ്പില്‍ വീട്ടിനുള്ളില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്‍ത നിലയില്‍

തളിപ്പറമ്പില്‍ വീട്ടിനുള്ളില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്‍ത നിലയില്‍

കണ്ണൂര്‍: തളിപ്പറമ്പ് ദമ്ബതികള്‍ വീട്ടിനകത്ത് മരിച്ചനിലയില്‍. കുറ്റിക്കോലില്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിനു സമീപം വാടക വീട്ടില്‍ താമസിക്കുന്ന ഇ. കെ. സുധീഷ് (30), ഭാര്യ തമിഴ്നാട് പുത്തൂര്‍ സ്വദേശി ...

ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി കാ​റോ​ടി​ച്ചു; വന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി കാ​റോ​ടി​ച്ചു; വന്‍ അപകടത്തില്‍ നിന്നും രക്ഷപെട്ടത് ഭാഗ്യം കൊണ്ട്

ക​ണ്ണൂ​ര്‍: ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി കാ​ഞ്ഞ​ങ്ങാ​ടു​നി​ന്നു​ ക​ണ്ണൂ​ര്‍ ത​ളി​പ്പ​റമ്പ് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലേ​ക്കു എ​ത്തി​യ​വരാണ് ക്ഷേ​ത്ര​ച്ചി​റ​യി​ല്‍ വീ​ഴാ​തെ വന്‍ അപകടത്തില്‍ നിന്നും ര​ക്ഷ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11.30നാ​യി​രു​ന്നു സം​ഭ​വം. ചി​റ​വ​ക്ക് ...

ദേശീയപാതയില്‍ വാഹനാപകടം; തളിപ്പറമ്പ് സ്വദേശി മരിച്ചു

ദേശീയപാതയില്‍ വാഹനാപകടം; തളിപ്പറമ്പ് സ്വദേശി മരിച്ചു

തളിപ്പറമ്പ്: ദേശീയപാതയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു. കൊട്ടില സ്വദേശി പി.വി. അനൂപ് ലാല്‍ (33) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 8.30 ...

പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

ക​ണ്ണൂ​ര്‍: കോ​ടി​ക​ള്‍ മു​ട​ക്കി നി​ര്‍​മി​ച്ച ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ന് ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ ന​ല്‍​കു​ന്ന​ത് വൈ​കി​ച്ച​തി​ല്‍ മ​നം​നൊ​ന്ത് പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്‍ പാ​റ​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന ...

തളിപ്പറമ്പിൽ കുറുക്കന്റെ കടിയേറ്റ് 7പേർക്ക് പരിക്ക്

തളിപ്പറമ്പിൽ കുറുക്കന്റെ കടിയേറ്റ് 7പേർക്ക് പരിക്ക്

കണ്ണൂര്‍: തളിപ്പറമ്പ് താലൂക്കിലെ മയ്യില്‍ ഗ്രാമപഞ്ചായത്തില്‍ കുറുക്കന്റെ കടിയേറ്റ് എട്ടുപേര്‍ക്ക് പരിക്ക്. ഇവിടെ രാത്രികാലങ്ങളില്‍ കുറുക്കന്റെ സഞ്ചാരം നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. പുതിയപുരയില്‍ മുഹമ്മദ് (64), തയ്യില്‍ഹൗസിലെ ടി.ബിനീഷ് ...

വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് കെല്‍ട്രോണ്‍ അപേക്ഷകള്‍ ക്ഷണിച്ചു

പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

കെല്‍ട്രോണിന്റെ തലശ്ശേരി, തളിപ്പറമ്പ നോളഡ്ജ് സെന്ററുകളില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ കെല്‍ട്രോണ്‍ നോാളഡ്ജ് സെന്റര്‍, സഹാറ ...

ത​ളി​പ്പ​റ​മ്പി​ന​ടു​ത്ത് കാ​ര്‍ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി; 11 വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കു പ​രി​ക്ക്

ത​ളി​പ്പ​റ​മ്പി​ന​ടു​ത്ത് കാ​ര്‍ ബ​സ് സ്റ്റോ​പ്പി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി; 11 വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കു പ​രി​ക്ക്

കണ്ണൂർ: ത​ളി​പ്പ​റമ്പി​ന​ടു​ത്ത് ചെ​ന​യ​ന്നൂ​രി​ല്‍ ബ​സ്‌​സ്റ്റോ​പ്പി​ലേ​ക്ക് കാ​ര്‍ പാഞ്ഞുകയ​റി 11 വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ഇന്ന് വൈ​കു​ന്നേ​രം 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ബസ് കാത്തിരുന്ന ചെ​ന​യ​ന്നൂ​ര്‍ ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലെ ...

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലും, കണ്ണൂർ ജില്ലയിൽ ഇരിട്ടി, തളിപറമ്പ് എന്നീ താലൂക്കുകളിലെയും പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ എന്നിവയുൾപ്പടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും കളക്ടർ വ്യാഴാഴ്ച അവധി ...

Latest News