THAMARASSERY CHURAM

ചരക്ക് വാഹനം കുടുങ്ങി; താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

ചരക്ക് വാഹനം കുടുങ്ങി; താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചരക്ക് വാഹനം കുടുങ്ങിയതിനെത്തുടർന്നാണ് ചുരത്തിൽ ഗതാഗത കുരുക്ക് രൂപപ്പെട്ടത്. ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിനെ തുടർന്ന് ചിപ്പിലത്തോട് മുതൽ ലക്കിടി വരെ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ...

താമരശ്ശേരി ചുരത്തിൽ പഴങ്ങളുമായി വരികയായിരുന്ന ചരക്കുലോറി മറിഞ്ഞു

താമരശ്ശേരി ചുരത്തിൽ പഴങ്ങളുമായി വരികയായിരുന്ന ചരക്കുലോറി മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ചരക്കുലോറി മറിഞ്ഞു. കോഴിക്കോട് ഭാഗത്തേക്ക് പഴങ്ങളുമായി വരികയായിരുന്ന ലോറിയാണ് ഒമ്പതാം വളവിന് താഴെ മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. വൈകിട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. ...

താമരശ്ശേരി ചുരത്തില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

താമരശ്ശേരി ചുരത്തില്‍ കാർ കൊക്കയിലേക്ക് മറിഞ്ഞു; ഒരു മരണം

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. വയനാട് പാറക്കൽ മുട്ടില്‍ പരിയാരം മരക്കാര്‍ വീട്ടില്‍ റഷീദ(35)യാണ് മരിച്ചത്. ഒമ്പത് പേരാണ് കാറിലുണ്ടായിരുന്നത്. ...

താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ചുരം സംരക്ഷണ സമിതി; അനാവശ്യ യാത്ര ഒഴിവാക്കണമെന്നും ഭക്ഷണവും വെള്ളവും കയ്യില്‍ കരുതണമെന്നും മുന്നറിയിപ്പ്

താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം; അവധി ദിനങ്ങളിൽ ചരക്ക് വാഹനങ്ങൾ വിലക്കും

കോഴിക്കോട്: വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. നവരാത്രി അവധിയോടനുബന്ധിച്ച് ചുരത്തിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ല ഭരണകൂടം നിയന്ത്രണം ...

താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; നിയന്ത്രണം ഏർപ്പെടുത്തി

താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; നിയന്ത്രണം ഏർപ്പെടുത്തി

കോഴിക്കോട്: താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍. അവധി ദിനത്തില്‍ വൈകിട്ട് മൂന്നു മുതല്‍ രാത്രി ഒമ്പത് വരെ വലിയ ...

ലോറി ബ്രേക്ക് ഡൗൺ ആയി; താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

ലോറി ബ്രേക്ക് ഡൗൺ ആയി; താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. കോഴിക്കോട് അടിവാരം മുതൽ ലക്കിടി വരെ നിരവധി വാഹനങ്ങൾ ആണ് മണിക്കൂറുകളായി കുടുങ്ങിക്കിടക്കുന്നത്. എട്ടാം വളവിൽ ലോറി ബ്രേക്ക് ഡൗൺ ...

മഴ ശക്തം; താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍

മഴ ശക്തം; താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍

കോഴിക്കോട്: ശക്തമായ മഴയെ തുടർന്ന് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍. ചുരം എട്ടാം വളവിന് മുകളില്‍ തകരപ്പാടിക്ക് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. രാത്രി ഏഴ് മണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. കല്ലും മണ്ണും ...

താമരശ്ശേരി ചുരത്തിൽ ലോറിക്ക് തീപിടിച്ചു; വൻ ഗതാഗത കുരുക്ക്

താമരശ്ശേരി ചുരത്തിൽ ലോറിക്ക് തീപിടിച്ചു; വൻ ഗതാഗത കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ച് കത്തിനശിച്ചു. ടൈൽസ് കയറ്റി പോവുകയായിരുന്ന ലോറിക്കാണ് ചുരത്തിൽ തീപിടിച്ചത്. ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. രാവിലെ അഞ്ചുമണിയോടെയാണ് ...

താമരശ്ശേരി ചുരത്തിൽ കാറിന്റെ ഡോറിലിരുന്ന് സാഹസികയാത്ര; വാഹനം കസ്റ്റഡിയിലെടുത്തു

താമരശ്ശേരി ചുരത്തിൽ കാറിന്റെ ഡോറിലിരുന്ന് സാഹസികയാത്ര; വാഹനം കസ്റ്റഡിയിലെടുത്തു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ സാഹസികയാത്ര നടത്തിയ സംഘത്തിനെതിരെ നടപടിയെടുത്ത് പൊലീസ്. കാറിൽ യാത്ര ചെയ്ത തമിഴ്നാട് സ്വദേശികൾക്കാണ് ഹൈവേ പൊലീസ് ആയിരം രൂപ പിഴ ചുമത്തിയത്. ചുരത്തിലൂടെ ...

താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവിന് സമീപം വനപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവിന് സമീപം വനപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഒമ്പതാം വളവിന് സമീപം വനപ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊട്ടാരക്കര കുന്നത്തൂർ രാജേഷ് ഭവനത്തിൽ രാജുവിന്റെ മകൻ രാജേഷിന്റെ മൃതദേഹമാണ് ...

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം പൊട്ടി വീണു, മരക്കമ്പുകള്‍ക്ക് അടിയില്‍ കുടുങ്ങിപോയ രണ്ട് ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം പൊട്ടി വീണു, മരക്കമ്പുകള്‍ക്ക് അടിയില്‍ കുടുങ്ങിപോയ രണ്ട് ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം പൊട്ടി വീണു ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ചുരത്തിലെ ഒമ്പതാം വളവിനും ...

താമരശ്ശേരി ചുരം വഴിയുള്ള കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

താമരശ്ശേരി ചുരത്തിൽ തിങ്കളാഴ്ച മുതൽ ഒരു മാസം ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരം റോഡ് (ദേശീയപാത 766) ശക്തിപ്പെടുത്തൽ പ്രവൃത്തിയുടെ ഭാഗമായി തിങ്കളാഴ്ച മുതൽ മാർച്ച് 15 വരെ ഗതാഗതനിയന്ത്രണം. അടിവാരം മുതൽ ലക്കിടി വരെ ഗതാഗതം നിയന്ത്രണമുണ്ട്. ...

താമരശ്ശേരി ചുരം വഴിയുള്ള കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

താമരശ്ശേരി ചുരം വഴിയുള്ള കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് നിർത്തിവച്ച താമരശ്ശേരി ചുരം വഴിയുള്ള കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു . ചുരം വഴിയുള്ള കോഴിക്കോട്-ബത്തേരി സര്‍വീസാണ് പുനരാരംഭിച്ചിരിക്കുന്നത്.

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു; ചരക്കു വാഹനങ്ങള്‍ക്ക്​ നിരോധനം തുടരും

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു; ചരക്കു വാഹനങ്ങള്‍ക്ക്​ നിരോധനം തുടരും

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ യാത്രാ വാഹനങ്ങളുടെ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ ചരക്കു വാഹനങ്ങള്‍ക്ക്​ നിരോധനം തുടരും. രാത്രി 10 മുതല്‍ രാവിലെ ആറുവരെ എല്ലാ ദിവസവും കേരള, ...

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഞായറാഴ്ചയോടെ പുനസ്ഥാപിക്കും; മന്ത്രി ടി പി രാമകൃഷ്ണന്‍

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഞായറാഴ്ചയോടെ പുനസ്ഥാപിക്കും; മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം ഞായറാഴ്ചയോടെ പുനസ്ഥാപിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി 2 ദിവസത്തിനകം സ്ഥലം സന്ദര്‍ശിക്കുമെന്നും ടി പി ...

Latest News