The Prime Minister

കുംഭമേള അവസാനിപ്പിക്കണം; നിർദേശം നൽകി പ്രധാനമന്ത്രി

കുംഭമേള അവസാനിപ്പിക്കണം; നിർദേശം നൽകി പ്രധാനമന്ത്രി

കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വാനം കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ്. കൂടാതെ കുംഭമേള പ്രതീകാത്മകമായി നടത്താൻ പ്രധാനമന്ത്രി നിർദേശം നൽകി. കൊവിഡ് അതിരൂക്ഷം; ...

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നാവർത്തിച്ച്  പ്രധാനമന്ത്രി

കാർഷിക നിയമങ്ങൾ പിൻവലിക്കില്ലെന്നാവർത്തിച്ച് പ്രധാനമന്ത്രി

കാർഷിക നിയമങ്ങൾ പിൻവലിയ്ക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ കാർഷിക മേഖലയിൽ ആറ് വർഷക്കാലം സ്വീകരിച്ച നടപടികളാണ് ഇപ്പോഴത്തെ പുരോഗതിയ്ക്ക് കാരണം എന്നും കൂടുതൽ പരിഷ്ക്കരണ നടപടികളുമായി ...

‘പ്ര​ധാ​ന​മ​ന്ത്രി​ക്ക് ത​മി​ഴ് ജ​ന​ത​യോ​ടും സം​സ്കാ​ര​ത്തോ​ടും ബ​ഹു​മാ​ന​മില്ല’ ; രാ​ഹു​ല്‍ ഗാ​ന്ധി

‘പ്ര​ധാ​ന​മ​ന്ത്രി​ക്ക് ത​മി​ഴ് ജ​ന​ത​യോ​ടും സം​സ്കാ​ര​ത്തോ​ടും ബ​ഹു​മാ​ന​മില്ല’ ; രാ​ഹു​ല്‍ ഗാ​ന്ധി

ചെ​ന്നൈ: ത​മി​ഴ് ജ​ന​ത​യോ​ടും ത​മി​ഴ് സം​സ്കാ​ര​ത്തോ​ടും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് ബ​ഹു​മാ​ന​മി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി പറഞ്ഞു. കൂടാതെ ത​മി​ഴ് ഭാ​ഷ​യെ​യും സം​സ്‌​കാ​ര​ത്തെ​യും ന​രേ​ന്ദ്ര​മോ​ദി മാ​നി​ക്കു​ന്നി​ല്ലെ​ന്നും രാ​ഹു​ല്‍ ...

കോവിഡ് പ്രതിരോധത്തിൽ യുഎൻ എന്ത് ചെയ്തു, എത്രനാൾ ഇന്ത്യയെ മാറ്റിനിർത്തും? ; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

രാജ്യത്തെ ശാസ്ത്രസമൂഹത്തെയും സ്ഥാപനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യത്തെ ശാസ്ത്രസമൂഹത്തെയും സ്ഥാപനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനത്തിനിടെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇവ രണ്ടും ആയിരുന്നെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. ഇവരിലൂടെ അത്ഭുതങ്ങൾ ...

Latest News