കാർഷിക നിയമങ്ങൾ പിൻവലിയ്ക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ കാർഷിക മേഖലയിൽ ആറ് വർഷക്കാലം സ്വീകരിച്ച നടപടികളാണ് ഇപ്പോഴത്തെ പുരോഗതിയ്ക്ക് കാരണം എന്നും കൂടുതൽ പരിഷ്ക്കരണ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
പിതാവ് സമരഭൂമിയിലെന്ന് ശുഭ്മാൻ ഗിൽ; കർഷകർക്ക് പിന്തുണ
കർഷകർക്കും കർഷിക മേഖലയ്ക്കുമായി ആറ് വർഷക്കാലം തന്റെ സർക്കാർ സ്വീകരിച്ച നടപടികൾ ഇതിനകം ഫലം കണ്ട് തുടങ്ങിയിരിയ്ക്കുന്നു. ഇന്ത്യയുടെ ധാന്യ സംഭരണികൾ ഇപ്പോൾ നിറഞ്ഞ് കവിയുകയാണെന്നും കൂടാതെ എപിഎംസി മണ്ടികളുടെ കാര്യം സൂചിപ്പിച്ച പ്രധാനമന്ത്രി 3 കാർഷിക നിയമങ്ങളും പിൻ വലിയ്ക്കുന്നത് ആലോചനയിൽ ഇല്ലെന്നും സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക