THIEF

തീയേറ്ററിൽ നഗ്നനായി മോഷണം നടത്തിയയാൾ പിടിയിൽ

തിരുവനന്തപുരം: തീയേറ്ററിൽ നഗ്നനായി മോഷണം നടത്തിയയാൾ പിടിയിൽ. ആറ്റിങ്ങലിൽ കഴക്കൂട്ടത്തെ തീയറ്ററിൽ സമാനരീതിയിൽ മോഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. വയനാട് സ്വദേശി വിപിനെയാണ് ആറ്റിങ്ങൽ പോലീസ് തന്ത്രപരമായി ...

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവജ്യോത്സ്യനെ മുറിയിൽ എത്തിച്ച് ശീതളപാനീയം നൽകി മയക്കിക്കിടത്തി; യുവതിയും യുവാവും 13 പവൻ കവർന്നു

കൊച്ചി: യുവ ജ്യോത്സ്യനെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ശീതളപാനീയം നൽകി മയക്കി കിടത്തി യുവതിയും സുഹൃത്തും ചേർന്ന് 13 പവൻ സ്വർണാഭരണങ്ങളും ഫോണും കവർന്നു. കേസിൽ ...

തൃത്താല മോഷണ പരമ്പരയിലെ മോഷ്ട്ടാവ് ഒടുവിൽ പൊലീസ് വലയിൽ

തൃത്താല മോഷണ പരമ്പരയിലെ മോഷ്ട്ടാവ് ഒടുവിൽ പൊലീസ് വലയിൽ. മേഖലയിലെ വ്യാപക മോഷണത്തിന് ഒടുവിലാണ് ഇയാൾ പിടിയിലായത്. വളരെ തന്ത്ര പരമായാണ് കണ്ണൂർ ഇരിക്കൂർ സ്വദേശി ഇസ്മയിലിനെ ...

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയെ ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. സൗത്ത് വാഴക്കുളം ചെമ്പറക്കി കിഴക്കേ ആഞ്ഞിക്കാട്ട് വീട്ടിൽ അൻസൽ (25) നെയാണ് പെരുമ്പാവൂർ പോലീസ് ...

കവർച്ച നടത്തുന്നതിനിടെ ശബ്ദം കേട്ടു വീട്ടുകാർ ഉണർന്നു; ഓടി രക്ഷപെട്ട മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നെടുങ്കണ്ടം: മോഷണശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല ചെമ്മണ്ണാറിലാണു സംഭവം. സേനാപതി വട്ടപ്പാറ വിരിക്കപ്പള്ളിൽ ജോസഫാണ് (56) മരിച്ചത്. ഇന്നു പുലർച്ചെ നാലിനും ...

വീട്ടിൽ കള്ളൻ കയറിയാൽ ദൃശ്യങ്ങൾ സഹിതം 3 ഫോണുകളിലേക്ക് വിളിയെത്തും !

കുറ്റിപ്പുറം: ആളില്ലാത്ത വീടുകൾ കുത്തിത്തുറന്നുള്ള മോഷണം തടയാൻ കുറ്റിപ്പുറം പൊലീസിന്റെ സൗജന്യ സുരക്ഷാ സംവിധാനം. വീട്ടിൽ മോഷ്ടാക്കൾ എത്തിയാൽ പൊലീസ് സ്റ്റേഷനിലേക്കും വീട്ടുടമസ്ഥനും ഫോൺകോൾ എത്തും. മോഷ്ടാക്കളുടെ ...

‘ഞാൻ നിങ്ങളുടെ സൈക്കിൾ എടുക്കുന്നു, സാധിക്കുമെങ്കിൽ എന്നോടു ക്ഷമിക്കൂ,… എനിക്കു നടക്കാൻ വയ്യാത്ത ഭിന്നശേഷിക്കാരനായ ഒരു കുട്ടിയുണ്ട്. അവനുവേണ്ടിയാണു ഞാനിതു ചെയ്യുന്നത്. ഞങ്ങൾക്കു ബെറേലിയിൽ വരെ എത്തേണ്ടതുണ്ട്….; ജയ്പൂരില്‍ നിന്നും ഒരു മോഷ്ടാവിന്റെ കത്ത്‌

ജയ്പുർ : ‘ഞാൻ നിങ്ങളുടെ സൈക്കിൾ എടുക്കുന്നു, സാധിക്കുമെങ്കിൽ എന്നോടു ക്ഷമിക്കൂ,... എനിക്കു നടക്കാൻ വയ്യാത്ത ഭിന്നശേഷിക്കാരനായ ഒരു കുട്ടിയുണ്ട്. അവനുവേണ്ടിയാണു ഞാനിതു ചെയ്യുന്നത്. ഞങ്ങൾക്കു ബെറേലിയിൽ ...

കണ്ണൂരിൽ നിന്നും പോലീസിന്റെ കസ്റ്റഡിയിലായിരുന്ന മോഷ്ടാവ് രക്ഷപ്പെട്ടു; രക്ഷപ്പെട്ടത് മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെ ആക്രമിച്ച് മോഷണം നടത്തിയ കേസിലെ പ്രതി

കണ്ണൂരിൽ കസ്റ്റഡിയിലായിരുന്ന മോഷ്ടാവ് രക്ഷപ്പെട്ടു. മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെ ആക്രമിച്ച് മോഷണം നടത്തിയ കേസിലടക്കം പ്രതിയായ കള്ളനാണ് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്.‌ ‌ബംഗ്ലാദേശ് ...

ചൊവ്വാഴ്ച കള്ളൻ പിടിയിൽ

ചൊവ്വാഴ്ച്ചകളിൽ മാത്രം കവർച്ച നടത്തുന്ന കള്ളൻ പിടിയിൽ. തെലങ്കാന, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ കഴിഞ്ഞ കുറച്ചു നാളുകളിലായി നടന്ന മോഷണക്കേസുകളിലെ അന്വേഷണത്തിനിടയിലാണ് ഹൈദരാബാദ് പോലീസ് മോഷ്ടാവിനേയും ...

മഴക്കാലത്ത് രോഗങ്ങളെ മാത്രമല്ല കള്ളന്മാരെയും കരുതിയിരിക്കുക; ഏറ്റവും കൂടുതല്‍ കളവു നടക്കുന്നത് മഴക്കാല രാത്രികളില്‍

മഴക്കാലം തുടങ്ങി. വെള്ളമില്ലാത്ത പ്രശ്നങ്ങൾക്കും ചൂടിനും ഒക്കെ വിട പറയാം ഈ മഴയത്ത്. എന്നാൽ മഴ കനക്കുന്നതോടെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലം രോഗങ്ങളുടെ മാത്രമല്ല കള്ളന്മാരുടെയും ...

കള്ളൻമാർ പെരുകുന്നു; വീട് കുത്തിതുറന്ന് 100 പവനും ഒരു ലക്ഷവും കവർന്നു

ആലുവ: എറണാകുളത്ത് വീണ്ടും വൻ കവർച്ച. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് മുൻപ് എറണാകുളത്തിന്റെ സമീപ പ്രദേശങ്ങളിൽ കവർച്ച നടത്തിയവരെ അറസ്റ് ചെയ്‌തിരുന്നു. ഇപ്പോൾ കവർച്ച എറണാകുളത്തിന്റെ ...

Latest News