TRAIN TICKET

ട്രെയിൻ പാളം മാറി കയറിയ സംഭവം; സ്റ്റേഷൻ മാസ്റ്റർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തി

എന്താണ് തത്ക്കാൽ ട്രെയിൻ ടിക്കറ്റ്? എങ്ങനെയാണ് ബുക്ക് ചെയ്യേണ്ടത്? അറിയാം ഇക്കാര്യങ്ങൾ

പെട്ടെന്നുള്ള യാത്രകൾക്ക് ടിക്കറ്റുകൾ ആവശ്യമായിട്ടുള്ളവർക്ക് റെയിൽവേയുടെ പ്രത്യേക സംവിധാനമാണ് തൽക്കാൽ ടിക്കറ്റുകൾ. ട്രെയിൻ പുറപ്പെടുന്നതിന് ഒരു ദിവസം മുൻപാണ് തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുക. എല്ലാ ...

ഇനി കന്യാകുമാരിയില്‍ നിന്ന് കാശിയിലേക്ക് നേരിട്ട് പോകാം; പുതിയ ട്രെയിന്‍ സര്‍വീസ് തുടങ്ങി

പാസഞ്ചർ ട്രെയിനുകളിൽ ഇനി മിനിമം നിരക്ക് 10 രൂപ; യാത്രക്കാർക്ക് ആശ്വാസം

കേരളത്തിൽ മെമു, എക്സ്പ്രസ് ട്രെയിനുകളിൽ ഇനി മുതൽ ഏറ്റവും കുറഞ്ഞ നിരക്ക് 10 രൂപയാക്കാൻ തീരുമാനം. കൊവിഡ് മഹാമാരി കാരണം ലോക്‌ഡൗണിന് മുൻപ് മിനിമം നിരക്ക് 10 ...

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ വീണ്ടും നിയന്ത്രണം

ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റിൽ പേര് മാറിയോ? ഇനി ഇങ്ങനെ ചെയ്താൽ മതി; എങ്ങനെയെന്ന് നോക്കാം

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്ര ചെയ്യുന്ന ആളുടെ പേര് മാറി പോവുകയോ പേരിൽ തെറ്റ് വരികയോ ചെയ്താൽ എന്തുചെയ്യുമെന്ന് ആലോചിച്ചിട്ടുണ്ടോ? വളരെ എളുപ്പത്തിൽ തെറ്റ് തിരുത്താൻ ...

നിലമ്പൂരിൽ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിൻ പാളം തെറ്റി; വലിയ അപകടമാണ് ഒഴിവായത്

എല്ലാ യാത്രക്കാര്‍ക്കും യാത്ര ഉറപ്പാക്കും, വെയ്റ്റിങ് ലിസ്റ്റും ഇല്ലാതാകും; റെയില്‍വെയുടെ പുതിയ നീക്കം

ന്യൂഡല്‍ഹി: 2027ഓടെ ടിക്കറ്റെടുക്കുന്ന എല്ലാ യാത്രക്കാര്‍ക്കും യാത്ര ഉറപ്പാക്കുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. ദീപാവലി സമയത്ത് ട്രെയിനില്‍ ടിക്കറ്റെടുത്തവര്‍ക്ക് യാത്ര മുടങ്ങിയതിന്റെ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ...

ജനതാ കര്‍ഫ്യൂ: പാസഞ്ചര്‍ തീവണ്ടികളൊന്നും ഓടില്ല, കെ.എസ്.ആര്‍.ടി.സിയും കൊച്ചി മെട്രോയും സര്‍വീസ് നടത്തില്ല

ഇനി ട്രെയിന്‍ ടിക്കറ്റ് ‍ക്യാന്‍സല്‍ ചെയ്യാതെ ബന്ധുവിന്റെ പേരിലാക്കാം; പുതിയ സംവിധാനമൊരുക്കി ഇന്ത്യന്‍ റെയില്‍വേ

ട്രെയിന്‍ യാത്രാ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതെ ബന്ധുവിന്റെ പേരിലാക്കാൻ  സംവിധാനമൊരുക്കി ഇന്ത്യൻ റെയിൽവേ. അച്ഛന്‍, അമ്മ, മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ് എന്നിവര്‍ക്ക് ആ ടിക്കറ്റില്‍ യാത്ര ...

ട്രെയിനില്‍ ഇനി കുലുക്കമില്ലാ യാത്രയുമായി ഇന്ത്യൻ റെയിൽവേ

ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം; പുതിയ മാറ്റം ഇന്ന് മുതൽ

തിരുവനന്തപുരം: ഇന്നു മുതല്‍ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റിസര്‍വ് ചെയ്യാമെന്ന് റെയിൽവേ അറിയിച്ചു. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലും അരമണിക്കൂര്‍ മുമ്പുവരെ ഇനി മുതൽ ടിക്കറ്റ് ...

ഇനി ട്രെയിൻ യാത്രയിൽ ഇവയൊഴിവാക്കാം

എസി കോച്ച് മാത്രം, ഉയർന്ന നിരക്ക്, ടിക്കറ്റ് സ്റ്റേഷനിൽ കിട്ടില്ല; ട്രെയിന്‍ ഓടുമ്പോൾ അറിയേണ്ടതെല്ലാം

രാജ്യത്ത് ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ ​ഗതാ​ഗതം നാളെ മുതൽ വീണ്ടും ആരംഭിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് അടക്കം നാട്ടിൽ എത്താൻ സഹായിക്കുന്നതാണ് ദീർഘദൂര ട്രെയിൻ ...

ഓണ്‍ലൈന്‍ ബുക്കിംഗിന് കാഷ്ബാക്ക് ഓഫറുമായി റെയില്‍വേ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഓണ്‍ലൈന്‍ ബുക്കിംഗിന് കാഷ്ബാക്ക് ഓഫറുമായി റെയില്‍വേ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഓണ്‍ലൈന്‍ ബുക്കിംഗിന് പത്ത് ശതമാനം വരെ കാഷ്ബാക്ക് ഓഫറുമായി റെയില്‍വേ. ഐഎസ്ആര്‍ടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍ വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഓഫര്‍ ലഭിക്കുന്നതിനായി ...

ട്രെയിനുകളിൽ നേരത്തേ ബുക്ക്​ ചെയ്യുന്നവർക്ക്​ നിരക്കിളവ്

ട്രെയിനുകളിൽ നേരത്തേ ബുക്ക്​ ചെയ്യുന്നവർക്ക്​ നിരക്കിളവ്

മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യു​ന്ന റെ​യി​ൽ​വേ യാ​ത്ര​ക്കാ​ർ​ക്ക് നി​ര​ക്കി​ൽ ഇ​ള​വ​നു​വ​ദി​ക്കാ​ൻ ശുപാർശ. റെ​യി​ൽ​വേ ബോ​ർ​ഡ്​ നി​യോ​ഗി​ച്ച സ​മി​തി​യാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം ഇ​തു​ൾ​പ്പെ​ടെ​യു​ള്ള ശുപാർശ ന​ൽ​കി​യ​ത്. ട്രെ​യി​ൻ ടി​ക്ക​റ്റ്​ ബു​ക്ക്​ ...

Latest News