VIGILENCE RAID

സംസ്ഥാനത്ത് കൈക്കൂലി പണം വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്നതിൽ വിജിലൻസിന് സർവ്വകാല റിക്കോർഡ്; ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ പിടിയിലായത് റവന്യൂവകുപ്പില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വർഷം 47 കേസുകളിലായി  കൈക്കൂലി പണവുമായി പിടിയിലായത്  56 ഉദ്യോഗസ്ഥർ. കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പട്ടിക വിജിലൻസ് തയ്യാറാക്കിയിരുന്നു. ഇവരെ നിരന്തരമായി നിരീക്ഷിച്ചാണ് കൈക്കൂലി ...

വിദ്യാര്‍ത്ഥിയിൽ നിന്ന് സഹപാഠികള്‍ തട്ടിയെടുത്തത് 2.5 ലക്ഷം രൂപ

തിരുവനന്തപുരം സബ്റജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് പരിശോധന; വ്യാപകമായി ക്രമക്കേടു കണ്ടെത്തി

തിരുവനന്തപുരം: സബ്റജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് പരിശോധനയിൽ വ്യാപകമായി ക്രമക്കേടു കണ്ടെത്തി. 76 ഓഫിസുകളിൽ ബുധനാഴ്ച വൈകിട്ടു മുതലാണ് ഓപ്പറേഷൻ പഞ്ചികിരൺ എന്ന പേരിൽ മിന്നൽപരിശോധന തുടങ്ങിയത്. പിടിച്ചെടുത്ത ...

കൊല്ലം ജില്ലയിലെ 10 സബ് റജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് റെയ്ഡ്

കൊല്ലം ജില്ലയിലെ 10 സബ് റജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് റെയ്ഡ്

കൊല്ലം: ജില്ലയിലെ 10 സബ് റജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് റെയ്ഡ്. ഇരവിപുരം, കണ്ണനല്ലൂർ, കൊല്ലം, കരുനാഗപ്പള്ളി, കുണ്ടറ, അഞ്ചൽ, പുനലൂർ, കൊട്ടാരക്കര, ചാത്തന്നൂർ, അഞ്ചാലുംമൂട് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ...

കണക്കിൽപ്പെടാത്ത പണവുമായി അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ, ഏജന്റ് എന്നിവർ വിജിലൻസ് പിടിയിൽ, 50, 670 രൂപയും പിടിച്ചെടുത്തു

കണക്കിൽപ്പെടാത്ത പണവുമായി അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ, ഏജന്റ് എന്നിവർ വിജിലൻസ് പിടിയിൽ, 50, 670 രൂപയും പിടിച്ചെടുത്തു

നിലമ്പൂർ: കണക്കിൽപ്പെടാത്ത പണവുമായി അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ, ഏജന്റ് എന്നിവർ വിജിലൻസ് പിടിയിലായി. 50, 670 രൂപയും പിടിച്ചെടുത്തു. മൊഴിയെടുക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇൻസ്പെക്ടറെ വിജിലൻസ് ...

ആര്യങ്കാവ് ചെക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; കൈക്കൂലിയായി വാങ്ങിയത് പഴങ്ങളും പച്ചക്കറികളും കടല മിഠായിയും

ആര്യങ്കാവ് ചെക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; കൈക്കൂലിയായി വാങ്ങിയത് പഴങ്ങളും പച്ചക്കറികളും കടല മിഠായിയും

കൊല്ലം:  ആര്യങ്കാവ് ചെക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. കൈക്കൂലിയായി വാങ്ങിയത് പഴങ്ങളും പച്ചക്കറികളും കടല മിഠായിയും. റജിസ്റ്ററില്‍ രേഖപ്പെടുത്തിയ പണത്തിന്റെ കണക്കിലും പൊരുത്തക്കേടുണ്ട്.

ആമസോൺ പ്രൈമിൽ സബ്സ്ക്രൈബ് ചെയ്താൽ ഡൗൺലോഡ് ചെയ്ത് ഓഫ് ലൈനായി കാണാം, വിമാനത്തിലായും പറ്റും’  ! വിമാനത്തിലിരുന്ന് കണ്ടത് ദൃശ്യം വ്യാജ പതിപ്പോ എന്ന ചോദ്യത്തിന്‌ അബ്ദുള്ളകുട്ടിയുടെ മറുപടി

അഴിമതിക്കേസ്; ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കണ്ണൂര്‍: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെകണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. 2016ല്‍ കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍റ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് ...

കോഴ വിവാദം കൊഴുക്കുന്നു; കെ.എം ഷാജിയുടെ വീട് പൊളിച്ച് മാറ്റാൻ കോർപറേഷൻ നോട്ടീസ്

സ്ഥിരമായിട്ട് ബാത്‍റൂമില്‍ കിടന്നുറങ്ങുന്നവർക്ക് ക്ലോസറ്റ് കട്ടിലായി തോന്നുന്നത് അവരുടെ മാത്രം പ്രശ്നമാണ്; ആരോപണത്തിന് മറുപടി പറഞ്ഞ് കെ.എം.ഷാജി

തന്‍റെ വീട്ടിലെ ക്ലോസറ്റില്‍ നിന്നടക്കം പണം പിടിച്ചെന്ന സിപിഎം–ഡിവൈഎഫ്ഐ ആരോപണത്തിന് മറുപടി പറഞ്ഞ് കെ.എം.ഷാജി. ഷാജിയുടെ വാക്കുകൾ: എന്റെ വീട്ടിലെ ക്യാംപ് ഹൗസിൽ ഒരു ബെഡ്റൂമേയുള്ളൂ. ആ ...

25 ലക്ഷം കോഴ വാങ്ങിയെന്ന പരാതി; കെഎം ഷാജിയുടെ വീട് നഗരസഭ അളക്കുന്നു, നടപടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശപ്രകാരമെന്ന് നഗരസഭ അധികൃതർ

ഷാജിയുടെ വീടുകളില്‍ നിന്നും വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം കണ്ടെടുത്തത് നാല്‍പ്പത്തി എട്ട് ലക്ഷം രൂപ; രേഖകള്‍ ഇന്ന് ഹാജരാക്കും

കോഴിക്കോട്‌: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.എം. ഷാജി എം.എല്‍.എ ഇന്ന് വിജിലന്‍സിന് മുന്നില്‍ ഹാജരായേക്കും. ഇന്നോ നാളെയോ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ടാണ് വിജിലന്‍സ് ഷാജിക്ക് നോട്ടീസ് നല്‍കിയത്. ...

കോഴ വിവാദം കൊഴുക്കുന്നു; കെ.എം ഷാജിയുടെ വീട് പൊളിച്ച് മാറ്റാൻ കോർപറേഷൻ നോട്ടീസ്

എല്ലാത്തിനും കൃത്യമായ രേഖകളുണ്ട്, വീട്ടില്‍ നിന്ന് കൊണ്ടുപോയ 40 ലക്ഷവും തിരികെ തരേണ്ടിവരും, മുട്ടുമടക്കില്ല; ഉറച്ച് കെഎം ഷാജി

കണ്ണൂര്‍: വിജിലന്‍സ് വീട്ടില്‍ നിന്നും കണ്ടെത്തിയ അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്ന് കെഎം ഷാജി എംഎല്‍എ. വിജിലന്‍സിനെ ഉപയോഗിച്ച് പിണറായി വിജയന്‍ പകപോക്കുകയാണെന്നു ആരോപിച്ച എംഎല്‍എ രേഖകള്‍ ഹാജരാക്കാന്‍ ...

കോഴ വിവാദം കൊഴുക്കുന്നു; കെ.എം ഷാജിയുടെ വീട് പൊളിച്ച് മാറ്റാൻ കോർപറേഷൻ നോട്ടീസ്

മൂ​ന്നു ദി​വ​സം അ​വ​ധി​യാ​യ​തി​നാ​ല്‍ പ​ണം ബാ​ങ്കി​ല്‍ അ​ട​ക്കാ​നാ​യി​ല്ല, സ്ഥാ​നാ​ര്‍​ഥി​യാ​യ​തി​നാ​ല്‍ പ​ണം കൈ​വ​ശ​മു​ണ്ടാ​വു​മെ​ന്ന് ഉ​റ​പ്പി​ച്ച്‌ എ​ത്തി​യാ​ണ് വി​ജി​ല​ന്‍​സു​കാ​ര്‍ പ​ണം കൈ​വ​ശ​പ്പെ​ടു​ത്തി​യ​തെന്ന് കെ എം ഷാജി

വി​ജി​ല​ന്‍​സി​നെ ഉ​പ​യോ​ഗി​ച്ചും റെ​യ്ഡ് ന​ട​ത്തി​യും പി​ണ​റാ​യി വി​ജ​യ​ന്‍ പ​ക​പോ​ക്കു​ക​യാ​ണെ​ന്നും വീ​ട്ടി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്ത പ​ണ​ത്തി​ന് രേ​ഖ​യു​ണ്ടെ​ന്നും കെ.​എം ഷാ​ജി പ്ര​തി​ക​രി​ച്ചു. അതേസമയം വി​ജി​ല​ന്‍​സ് അ​ഴീ​ക്കോ​ട് എം​എ​ല്‍​എ കെ.​എം.​ഷാ​ജി​യു​ടെ ...

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡില്‍  അഞ്ചു കോടി പിടിച്ചെടുത്തു; വിദേശത്തു നിന്നും എത്തിയത് 6000 കോടി, കണക്കില്‍പ്പെടാത്ത വമ്പന്‍ ഇടപാടുകള്‍

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡില്‍ അഞ്ചു കോടി പിടിച്ചെടുത്തു; വിദേശത്തു നിന്നും എത്തിയത് 6000 കോടി, കണക്കില്‍പ്പെടാത്ത വമ്പന്‍ ഇടപാടുകള്‍

പത്തനംതിട്ട : ബിലീവേഴ്‌സ് ചര്‍ച്ചിന്റേത് വന്‍ സാമ്പത്തിക കുംഭകോണമെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഡല്‍ഹിയിലും കേരളത്തിലുമായി കണക്കില്‍പ്പെടാത്ത അഞ്ചു ...

Latest News