VISMAYA CASE

കിരണ്‍കുമാര്‍ ഇനി സി 5018 നമ്പര്‍ തടവുകാരന്‍; അടുത്ത ദിവസങ്ങളില്‍ കിരണിന് ജയിലില്‍ ആശാരിപ്പണി, ടെയ്ലറിങ്, പൂന്തോട്ട പരിപാലനം തുടങ്ങിയ ജോലികളില്‍ ഏതെങ്കിലും ചെയ്യേണ്ടിവരും

കിരണ്‍കുമാര്‍ ഇനി സി 5018 നമ്പര്‍ തടവുകാരന്‍; അടുത്ത ദിവസങ്ങളില്‍ കിരണിന് ജയിലില്‍ ആശാരിപ്പണി, ടെയ്ലറിങ്, പൂന്തോട്ട പരിപാലനം തുടങ്ങിയ ജോലികളില്‍ ഏതെങ്കിലും ചെയ്യേണ്ടിവരും

തിരുവനന്തപുരം: വിസ്മയ കേസില്‍ 10 വര്‍ഷത്തെ തടവിന്  ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ ഇനി പൂജപ്പുര സെൻട്രൽ  ജയിലിലെ എട്ടാം ബ്ലോക്കിലെ മൂന്നാം സെല്ലില്‍ സി 5018 നമ്പര്‍ തടവുകാരന്‍. ...

വിസ്മയക്കേസിലെ അന്വേഷണ മികവിന് ഡിവൈഎസ്പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി

വിസ്മയക്കേസിലെ അന്വേഷണ മികവിന് ഡിവൈഎസ്പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി

കൊച്ചി: വിസ്മയ സ്ത്രീധന പീഡനക്കേസിലെ അന്വേഷണ മികവിന് ഏറെ നല്ല വാക്കുകള്‍ നേടിയ സംഘത്തലവന്‍ ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിനെ അഭിനന്ദിച്ച് നടന്‍ മമ്മൂട്ടിയും. ഇന്ന് രാവിലെ കൊച്ചിയിലെ ...

‘പാട്ടക്കാറും വേസ്റ്റ് പെണ്ണിനെയും തലയിൽ കെട്ടിവച്ച് അങ്ങനെ സുഖിക്കണ്ട’ ….കിരണ്‍കുമാറിന്‍റെ വിധി കേള്‍ക്കാനായി വിസ്മയയുടെ പിതാവ് എത്തിയത് ആ പാട്ടക്കാറില്‍

‘പാട്ടക്കാറും വേസ്റ്റ് പെണ്ണിനെയും തലയിൽ കെട്ടിവച്ച് അങ്ങനെ സുഖിക്കണ്ട’ ….കിരണ്‍കുമാറിന്‍റെ വിധി കേള്‍ക്കാനായി വിസ്മയയുടെ പിതാവ് എത്തിയത് ആ പാട്ടക്കാറില്‍

കൊല്ലം∙ ശിക്ഷ വിധിക്കുന്നതു കേൾക്കാ‍ൻ വിസ്മയയുടെ പിതാവ് കെ. ത്രിവിക്രമൻ നായർ എത്തിയത്, പ്രതി കിരൺകുമാർ ‘പാട്ടക്കാർ’ എന്നു വിശേഷിപ്പിച്ച വാഹനത്തിൽ. വിവാഹ സമ്മാനമായി നൽകിയ ആ ...

വിസ്മയയുടെ ആത്മാവ് വിധി കേൾക്കാൻ കോടതിയിലേക്ക് വരുന്നുണ്ട്‌; ത്രിവിക്രമൻ നായർ കോടതിയിലേക്ക് തിരിച്ചത് മകൾക്ക് നൽകിയ വാഹനത്തിൽ ഫ്രണ്ട് സീറ്റ് ഒഴിച്ചിട്ട്

മകളുടെ ശബ്ദം ഇപ്പോഴും വീട്ടില്‍ മുഴങ്ങി കേള്‍ക്കുന്നു; നീതി കിട്ടിയെങ്കിലും തൽക്കാലം താടിയും മുടിയും എടുക്കില്ലെന്ന് വിസ്മയയുടെ അച്ഛൻ

കൊല്ലം: നീതി കിട്ടിയെങ്കിലും തൽക്കാലം താടിയും മുടിയും എടുക്കില്ലെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമന്‍ നായര്‍. വിസ്മയയുടെ വിവാഹ ചിത്രങ്ങളില്‍ ക്ലീന്‍ ഷേവ് ചെയ്ത ത്രിവിക്രമന്‍ നായരെയാണ് കാണുന്നത്. ...

വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിട്ടു; കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല

വിസ്മയ കേസ്; ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവ്

വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാറിന് 10 വർഷം തടവ്. കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കിരണ്‍ കുമാറിന് ശിക്ഷ വിധിച്ചത്. ജീവപര്യന്തം ശിക്ഷ ...

സ്ത്രീധനമല്ല സ്ത്രീയാണ് ധനമെന്ന വാചകമടിയുമായെത്തിയ കിരൺ കുമാറിന്റെ മുഖംമൂടി അഴിഞ്ഞത് വിവാഹത്തോടെ….വിസ്മയയുടെ കുടംബം പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തിൽ നിന്ന് 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകി..കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിൻറെ പീഡനം

വിസ്‌മയ കേസ്; കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി

കൊല്ലം: കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി. ശിക്ഷ വിധി നാളെ. സ്ത്രീധന മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഉപദ്രവിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ തുടങ്ങിയ വകുപ്പുകളിൽ ...

‘അമ്മ, എനിക്ക് ഒരു ആയിരം രൂപ അയച്ചുതരുമോ.. പരീക്ഷ എഴുതാൻ സമ്മതിക്കുന്നില്ല..  അമ്മയെ വിളിച്ച് അവൾ അവസാനം പറഞ്ഞത്, പരീക്ഷയ്‌ക്ക് പോയി തുടങ്ങിയപ്പോൾ അവൻ ഫോൺ വിളിച്ച് അവളെ വീണ്ടും മയക്കി, അവനാള് സൈക്കോയാണ്, നീതി വേണം’

വിസ്‌മയ കേസില്‍ വിധി അല്‍പ്പസമയത്തിനകം

കൊല്ലം: വിസ്മയ കേസില്‍ വിധി അല്‍പ്പസമയത്തിനകം. കൊല്ലം ഒന്നാം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ജഡ്‌ജി കെ എന്‍ സുജിത്ത് ചേംബറിലെത്തി. വിസ്‌മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറാണ് ...

വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിട്ടു; കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല

കേരള മനഃസാക്ഷിയെ നടുക്കിയ വിസ്മയ കേസിൽ ഇന്ന് വിധി; ശാസ്ത്രീയമായ തെളിവ് കേസിന് ബലമേകും; പ്രതി കിരണിന് പരമാവധി 10 വർഷം വരെ തടവ് ലഭിക്കാം; കിരണിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ ഇങ്ങനെ

കൊല്ലം: കേരള മനഃസാക്ഷിയെ നടുക്കിയ വിസ്മയ കേസിൽ  ഇന്ന് വിധി വരുമ്പോൾ  പ്രതി കിരൺ കുമാറിന്  പരമാവധി പത്ത് വർഷം വരെ തടവ് ലഭിക്കുമെന്നാണ് വാദി ഭാഗത്തിന്റെ കണക്കുകൂട്ടൽ.എന്തെല്ലാം ...

മാധ്യമങ്ങളിലെ ചിത്രങ്ങള്‍ പ്രശ്‌നത്തിന്റെ തുടക്കത്തിലുള്ളതാണ്. അതോടെ അവന്റെ വീട്ടിലേക്ക് പോകേണ്ടെന്ന് അവളോട് പറഞ്ഞതാണ്. അതിന് ശേഷം കുട്ടി ഇവിടെ തന്നെയായിരുന്നു. ഇതൊക്കെ അറിഞ്ഞിട്ട് ആരെങ്കിലും പെങ്ങളെ അങ്ങ് വിടുമോ? സ്വന്തം പെങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്ന എന്റെ മാനസികാവസ്ഥ ആലോചിക്കാതെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ അടിക്കുന്നത്; ഓണ്‍ലൈന്‍ മാധ്യമങ്ങളോടൊരു അഭ്യര്‍ത്ഥനയുണ്ട്. ഇങ്ങനെ ക്രൂശിക്കുന്നതിന് പരിധിയുണ്ട്; വിസ്മയയുടെ സഹോദരന്‍ 

വിസ്മയ കേസില്‍ പ്രതി കിരണിന്റെ പിതാവ് കൂറു മാറിയതായി കോടതി

കേരളത്തെ ഒന്നാകെ ഞെട്ടിച്ച ആത്മഹത്യയിരുന്നു വിസ്മയയുടേത്. സ്ത്രീധനത്തിന്റെയും ഗാർഹിക പീഡനത്തിന്റെയും കാരണത്താൽ വിസ്മയ മരണപ്പെട്ടെന്ന കേസിൽ ഭർത്താവായിരുന്ന കിരണിന്റെ സർക്കാർ ജോലി നഷ്ടപ്പെട്ടിരുന്നു. അതേസമയം, കേസില്‍ പ്രതി ...

നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. വിസ്മയയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു; സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്; മന്ത്രി ജെ ചിഞ്ചുറാണി

വിസ്മയ സ്ത്രീധനപീഡനത്താല്‍ ആത്മഹത്യ ചെയ്ത കേസിന്മേലുള്ള വിചാരണ ജനുവരി 10 മുതല്‍

വിസ്മയ ഭര്‍തൃഗൃഹത്തില്‍ സ്ത്രീധനപീഡനത്താല്‍ ആത്മഹത്യ ചെയ്ത കേസിന്മേലുള്ള വിചാരണ ജനുവരി 10 മുതല്‍ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോ‍ടതിയില്‍ ആരംഭിക്കും. ഇന്നലെ പ്രതി കിരണ്‍കുമാറിനെ കുറ്റപത്രം ...

വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിട്ടു; കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല

വിസ്മയ കേസിൽ കിരൺ കുമാറിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി

കൊല്ലം: വിസ്മയ കേസില്‍ ജയിലില്‍ കഴിയുന്ന കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷയ കോടതി തള്ളി. കിരണിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയാണിത്.  കിരണ്‍കുമാര്‍ ജാമ്യത്തിന് അര്‍ഹനല്ലെന്ന  കോടതിയുടെ നിരീക്ഷണത്താൽ ആണ് കോടതി ജാമ്യം ...

വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിട്ടു; കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല

വിസ്മയ കൊല്ലപ്പെട്ട കേസിൽ ഈ മാസം പത്തിന് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും; നാല്‍പ്പതിലേറെ സാക്ഷികളുളള കേസില്‍ ഡിജിറ്റല്‍ തെളിവുകളിലൂന്നിയാണ് അന്തിമ കുറ്റപത്രം തയാറാക്കുന്നത്

കൊല്ലം: വിസ്മയ കൊല്ലപ്പെട്ട കേസിൽ ഈ മാസം പത്തിന് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കും. നാല്‍പ്പതിലേറെ സാക്ഷികളുളള കേസില്‍ ഡിജിറ്റല്‍ തെളിവുകളിലൂന്നിയാണ് പൊലീസ് അന്തിമ കുറ്റപത്രം തയാറാക്കുന്നത്. നാൽപ്പതിലേറെ ...

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവാന്‍ ആര്യ രാജേന്ദ്രന്‍; തിരുവനന്തപുരത്തെ മേയര്‍ക്ക് 21 വയസ്

കിരണ്‍ കുമാറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് ചരിത്ര തീരുമാനമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ വീട്ടിൽ ജീവിതം അവസാനിപ്പിക്കേണ്ടി വരുന്ന സംഭവങ്ങൾ അടുത്തിടെയായി കേരളത്തിൽ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കൊല്ലത്ത് വിസ്മയയുടെ മരണം ഏവരെയും കണ്ണീരിലാഴ്ത്തിയിരുന്നു. സംഭവത്തിൽ ഭർത്താവ് ...

വിസ്മയയുടെ അച്ഛന് നൽകിയ വാക്ക് പാലിച്ച്‌ ഗതാഗതമന്ത്രി ആന്റണി രാജു. തന്നെ കാണാനെത്തിയ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരോട് ആന്റണി രാജു പറഞ്ഞത് ഇങ്ങനെ- ‘അവനുള്ള ഡിസ്മിസൽ ഉത്തരവ് അടിച്ചിട്ടേ, ഞാൻ നിങ്ങളുടെ വീട്ടിൽ വരൂ

വിസ്മയയുടെ അച്ഛന് നൽകിയ വാക്ക് പാലിച്ച്‌ ഗതാഗതമന്ത്രി ആന്റണി രാജു. തന്നെ കാണാനെത്തിയ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായരോട് ആന്റണി രാജു പറഞ്ഞത് ഇങ്ങനെ- ‘അവനുള്ള ഡിസ്മിസൽ ഉത്തരവ് അടിച്ചിട്ടേ, ഞാൻ നിങ്ങളുടെ വീട്ടിൽ വരൂ

തിരുവനന്തപുരം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട വിസ്മയയുടെ അച്ഛന് നൽകിയ വാക്ക് പാലിച്ച്‌ ഗതാഗതമന്ത്രി ആന്റണി രാജു. തന്നെ കാണാനെത്തിയ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ ...

വിസ്മയകേസ്; കുറ്റാരോപിതനായ കിരൺ കുമാറിന് വേണ്ടി വാദിക്കാൻ അഡ്വക്കേറ്റ് ആളൂര്‍

വിസ്മയ കേസ്; പ്രതി കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

സ്‍ത്രീ പീഡനത്തെ തുടർന്ന് മരിച്ച വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാർ സമർപ്പിച്ച ജാമ്യപേക്ഷ കോടതി തള്ളി. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കിരണിന്റെ ജാമ്യാപേക്ഷ ...

വിസ്മയകേസ്; കുറ്റാരോപിതനായ കിരൺ കുമാറിന് വേണ്ടി വാദിക്കാൻ അഡ്വക്കേറ്റ് ആളൂര്‍

വിസ്മയകേസ്; കുറ്റാരോപിതനായ കിരൺ കുമാറിന് വേണ്ടി വാദിക്കാൻ അഡ്വക്കേറ്റ് ആളൂര്‍

കൊല്ലത്ത് സ്‍ത്രീ പീഡനത്തെ തുടർന്ന് മരിച്ച മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയുടെ കേസിൽ കുറ്റാരോപിതനായ പ്രതി കിരൺകുമാറിന് വേണ്ടി വാദിക്കാൻ അഡ്വക്കേറ്റ് ആളൂര്‍ എത്തി. സൗമ്യ കേസിൽ പ്രതി ...

വിസ്മയയുടെ അവസാന പോസ്റ്റ് കാറിലെ വിഡിയോ; ഭർത്താവിനെതിരെ ജനരോഷം

വിസ്മയയുടെ മരണം; കേസന്വേഷത്തിന്റെ മേൽനോട്ട ചുമതലയുള്ള ദക്ഷിണ മേഖല ഐ ജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും

കൊല്ലം: വിസ്മയയുടെ മരണത്തിൽ കേസന്വേഷത്തിന്റെ മേൽനോട്ട ചുമതലയുള്ള ദക്ഷിണ മേഖല ഐ ജി ഹർഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിയ ശേഷം ശൂരനാട് പൊലീസിന്റെ ...

സംസ്കാരത്തോടും പാരമ്പര്യത്തോടും ഒപ്പം ചേർന്ന് ഫോട്ടോയെടുക്കാൻ നല്ല രസാ; പക്ഷെ ജീവിക്കുന്ന കാലത്തോടൊപ്പം ചേർന്ന് യാത്ര ചെയ്യാൻ ശാസ്ത്ര വേഗത സ്വീകരിച്ചേ മതിയാവു’;ഓരോരുത്തരുടെ ഊഴത്തിന് അനുസരിച്ച് എല്ലാവരും വാക്സിൻ സ്വീകരിക്കുക ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറയ്‌ക്കുക’; ഹരീഷ് പേരടി

വേടനെന്ന ദളിതനെതിരെ ഉറഞ്ഞ തുള്ളിയ അഭിനവ സാംസകാരിക നായിക്കളെ…സവര്‍ണ്ണനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പച്ചക്ക് ഒരു പെണ്ണിനെ വേട്ടയാടി തിന്നിരിക്കുന്നുവെന്ന് നടന്‍ ഹരീഷ് പേരടി

വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച്‌ നടന്‍ ഹരീഷ് പേരടി.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. വേട്ടക്കാരന്‍ സവര്‍ണ്ണനാണെങ്കില്‍ ഇളവുകള്‍ നല്‍കാന്‍ പുരോഗമനവാദികളൂടെ മനസുപോലും പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നും, ചിന്തകളില്‍ പോലും ഇരട്ട ...

വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം ;മകൾ ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നു പിതാവ് ത്രിവിക്രമൻ നായർ

വിസ്മയ കേസിൽ ഭർത്താവ് കിരൺ പൊലീസ് കസ്റ്റഡിയിൽ, കേസെടുക്കുന്നത് മരണകാരണം വ്യക്തമായ ശേഷം

കൊല്ലം: ഭർതൃഗൃഹത്തിൽ 24 കാരിയായ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ചാണ് വിസ്മയയുടെ ബന്ധുക്കൾ ...

ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച വിസ്മയുടെ മൃതദേഹം ബന്ധുക്കൾ എത്തുന്നതിന് മുന്നേ വീട്ടിൽനിന്നും മാറ്റി; സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കൾ, സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച വിസ്മയുടെ മൃതദേഹം ബന്ധുക്കൾ എത്തുന്നതിന് മുന്നേ വീട്ടിൽനിന്നും മാറ്റി; സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കൾ, സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

കൊല്ലം: കൊല്ലത്ത് ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച വിസ്മയയുടെ മൃതദേഹം ബന്ധുക്കൾ എത്തുന്നതിന് മുന്നേ വീട്ടിൽനിന്നും മാറ്റിയതായി പരാതി. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത്. മോട്ടോർ വാഹന വകുപ്പ് ...

Latest News