WARNING

“കൊറോണ: വരും നാളുകള്‍ വലിയ വെല്ലുവിളിയുടേത്; ജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക”: സൗദി ആരോഗ്യ മന്ത്രി.

“കൊറോണ: വരും നാളുകള്‍ വലിയ വെല്ലുവിളിയുടേത്; ജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക”: സൗദി ആരോഗ്യ മന്ത്രി.

ജിദ്ദ: ലോകമൊട്ടുക്കും കൊറോണാ ഭീഷണി ശക്തമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, വരും നാളുകള്‍ വലിയ വെല്ലുവിളി നിറഞ്ഞാതായിരിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ അഭിപ്രായപ്പെട്ടു. രാജ്യത്തെ പതിനെട്ട് ...

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കൊറോണ ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലുള്ള അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പിന്‍റെ ...

ടെലികോം കമ്പനികള്‍ ഇന്ന് രാത്രിക്ക് മുമ്പ്  1.47 ലക്ഷം കോടി രൂപ അടയ്‌ക്കണം ; അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍

ടെലികോം കമ്പനികള്‍ ഇന്ന് രാത്രിക്ക് മുമ്പ് 1.47 ലക്ഷം കോടി രൂപ അടയ്‌ക്കണം ; അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ഉത്തരവിന് പിന്നാലെ ടെലികോം കമ്പനികള്‍ക്ക് അന്ത്യശാസനുമായി ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ്.. ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍,​ ഐഡിയ എന്നിവ തങ്ങളുടെ കുടിശിക ഇന്ന് രാത്രി ...

ആര്‍എസ്‌എസിനെ ലക്ഷ്യം വെച്ച്‌ ഭീകരര്‍

ആര്‍എസ്‌എസിനെ ലക്ഷ്യം വെച്ച്‌ ഭീകരര്‍

ന്യൂഡല്‍ഹി:കാര്യാലയങ്ങള്‍ക്കും നേതാക്കള്‍ക്കും ഭീകരാക്രമണ ഭീഷണിയെന്ന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച്‌ ആഭ്യന്തര മന്ത്രാലയത്തിനും സംസ്ഥാനങ്ങള്‍ക്കും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര,പഞ്ചാബ്,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണം നടക്കാന്‍ സാധ്യതയെന്ന് ...

ഷെഹല ഷെറിന്റെ സഹപാഠികൾക്ക് ഭീഷണി

സുൽത്താൻബത്തേരി സർവ്വജന വിദ്യാലയത്തിൽ ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ സഹപാഠികൾക്ക് ഭീഷണി. ഇനി മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിക്കരുത് എന്നാണ് അധ്യാപകർക്കെതിരെ സംസാരിച്ച വിദ്യാർഥികളോട് നാട്ടുകാരിൽ ...

വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു

വാട്ട്‌സാപ്പിലൂടെ വരുന്ന വീഡിയോകൾ ഷെയർ ചെയ്യാറുണ്ടോ? എങ്കിൽ സൂക്ഷിക്കുക

പെഗാസസ് നൽകിയ സുരക്ഷാ വെല്ലുവിളിയിൽ നിന്ന് ടെക്ക്‌ലോകം കരകയറും മുമ്പ് വാട്ട്‌സാപ്പിലൂടെ മറ്റൊരു ഹാക്കിംഗ് പരമ്പരയ്ക്ക് തുടക്കമിട്ട് ഹാക്കർമാർ. വാട്ട്‌സാപ്പിലൂടെ പ്രചരിക്കുന്ന വീഡിയോയിലൂടെയാണ് ഇപ്പോൾ ‘പണി’ വരുന്നത്. ...

പോണ്‍സൈറ്റ് കാണുന്നവർ സൂക്ഷിക്കുക!

പോണ്‍സൈറ്റ് കാണുന്നവർ സൂക്ഷിക്കുക!

പോണ്‍സൈറ്റുകളില്‍ നിന്നും വീഡിയോ കാണുന്നവരുടെ ദൃശ്യങ്ങള്‍ അവരുടെ തന്നെ കംപ്യൂട്ടറുകളിലെ ക്യാമറകള്‍ വഴി പകര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ടൂളുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മൈക്രോസോഫ്റ്റിന്‍റെ വിന്‍ഡോസ് ഓപ്പറേറ്റിംങ് സിസ്റ്റത്തില്‍ മാത്രം ...

ഭീകരാക്രമണ സാധ്യത; തീര്‍ത്ഥാടകരും ടൂറിസ്‌റ്റുകളും എത്രയും പെട്ടെന്ന് താഴ്‌വരയില്‍ നിന്നും മടങ്ങാൻ നിർദേശം

ഭീകരാക്രമണ സാധ്യത; തീര്‍ത്ഥാടകരും ടൂറിസ്‌റ്റുകളും എത്രയും പെട്ടെന്ന് താഴ്‌വരയില്‍ നിന്നും മടങ്ങാൻ നിർദേശം

ശ്രീനഗര്‍: തീര്‍ത്ഥാടകരും ടൂറിസ്‌റ്റുകളും അമർനാഥ് യാത്രകള്‍ അവസാനിപ്പിക്കാനും അടിയന്തിരമായി സ്വന്തം നാടുകളിലേക്ക് തിരികെ പോകാനും നിര്‍ദ്ദേശം നല്‍കി ജമ്മു കാശ്മീര്‍ സര്‍ക്കാര്‍. ഭീകരവാദികളുടെ ആക്രമണം ഉണ്ടാകാം എന്ന ...

ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ജപ്പാനില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പിനെ തുടർന്ന് മെട്രോ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

ടോക്യോ: ജപ്പാനില്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയാണ് ഭൂചലനം. അതിശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമിക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വിദഗ്‌ധർ മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തെതുടര്‍ന്ന് ടോക്യോയുടെ വടക്കന്‍ ...

ഉയർന്ന തിരമായ്‌ക്ക് സാധ്യത: തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

ഉയർന്ന തിരമായ്‌ക്ക് സാധ്യത: തീരദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

കൊച്ചി: കേരള തീരത്ത് ഉയര്‍ന്ന തിരമാല സാധ്യത മുന്നറിയിപ്പുമായി ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു. നാളെ രാത്രി 11:30 വരെ കാസര്‍ഗോഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള ...

വേ​ന​ൽ മഴയ്‌ക്കൊപ്പം ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത

വേ​ന​ൽ മഴയ്‌ക്കൊപ്പം ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു സാ​ധ്യ​ത

വേ​ന​ൽ മ​ഴ​യോ​ടൊ​പ്പം സം​സ്ഥാ​ന​ത്തെ ചി​ല ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലും കാ​റ്റു​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. വേ​ന​ൽ മ​ഴ​യോ​ട​നു​ബ​ന്ധി​ച്ച് ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത ...

ന്യൂനമർദ്ദ സാധ്യത: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കൂടുതലായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് ...

വെന്തുരുകി കേരളം; സംസ്ഥാനത്ത് 13 ജില്ലകളില്‍  മുന്നറിയിപ്പ്

വെന്തുരുകി കേരളം; സംസ്ഥാനത്ത് 13 ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് 13 ജില്ലകളില്‍ തിങ്കളാഴ്ച ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ സൂര്യാഘാത മുന്നറിയിപ്പ് തിങ്കളാഴ്ചയും തുടരും. ...

നിങ്ങൾ ജോലി അന്വേഷണത്തിന് യുഎഇയില്‍ തുടരുന്നവരാണോ; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ കടുത്ത പിഴയും ജയില്‍ ശിക്ഷയും

നിങ്ങൾ ജോലി അന്വേഷണത്തിന് യുഎഇയില്‍ തുടരുന്നവരാണോ; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം; ഇല്ലെങ്കിൽ കടുത്ത പിഴയും ജയില്‍ ശിക്ഷയും

യുഎഇയില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി, ജോലി അന്വേഷിക്കാന്‍ താല്‍ക്കാലിക വിസ വാങ്ങുന്നവര്‍ ആറ് മാസത്തിനകം ജോലി ലഭിച്ചില്ലെങ്കില്‍ നാട്ടിലേക്ക് മടങ്ങണമെന്ന് അധികൃതര്‍. ആറ് മാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങേണ്ടി ...

അപകടം തേടി മൂന്നാറിലേക്ക് പോകരുത്: ബലിതർപ്പണത്തിന് പോകുന്നവർ പ്രളയജലത്തിൽ ഇറങ്ങരുത്; കടകംപള്ളി

അപകടം തേടി മൂന്നാറിലേക്ക് പോകരുത്: ബലിതർപ്പണത്തിന് പോകുന്നവർ പ്രളയജലത്തിൽ ഇറങ്ങരുത്; കടകംപള്ളി

വിനോദ സഞ്ചാരത്തിന്റെ പേരിൽ അപകടം തേടി ഇപ്പോൾ മൂന്നാറിലേക്ക് പോകേണ്ടതില്ലെന്നും ഇത് വിനോദ സഞ്ചാരത്തിന് പറ്റിയ സമയമല്ലെന്നും മുന്നറിയിപ്പ് നൽകി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബലിത്തർപ്പണത്തിനായി പോകുന്നവർ ...

തൊഴിലന്വേഷകര്‍ക്ക് എമിറേറ്റ്‌സിന്റെ മുന്നറിയിപ്പ്; തട്ടിപ്പിന് ഇരയാകരുത്; ശ്രദ്ധ വേണം എപ്പോഴും

തൊഴിലന്വേഷകര്‍ക്ക് എമിറേറ്റ്‌സിന്റെ മുന്നറിയിപ്പ്; തട്ടിപ്പിന് ഇരയാകരുത്; ശ്രദ്ധ വേണം എപ്പോഴും

വ്യാജ മെയിലുകളുടേയും ഓഫര്‍ ലെറ്ററുകളുടെയും തട്ടിപ്പിന് ഇരയാകരുതെന്ന് എമിറേറ്റ്. എമിറേറ്റ് കമ്പനിയില്‍ തൊഴില്‍ ഒഴിവുണ്ടെന്ന തരത്തില്‍ വ്യാജ മെയിലുകള്‍ ലഭിക്കാനും, നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെ ...

അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാനങ്ങളില്‍ ശക്തിയേറിയ മഴയ്‌ക്കും കാറ്റിനും സാധ്യത

അടുത്ത രണ്ടു ദിവസങ്ങളില്‍ സംസ്ഥാനങ്ങളില്‍ ശക്തിയേറിയ മഴയ്‌ക്കും കാറ്റിനും സാധ്യത

രാജ്യത്ത് പല സംസ്ഥാനങ്ങളിലും അടുത്ത രണ്ടു ദിവസങ്ങളില്‍ ശക്തിയേറിയ കാറ്റിനും മഴയ്ക്കും സാധ്യത. മണിക്കൂറില്‍ 50കിലോമീറ്ററില്‍ അധികം വേഗത്തില്‍ കാറ്റു വീശാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. 20 സംസ്ഥാനങ്ങളും രണ്ട് ...

സിനിമയിലെ പീഡനരംഗങ്ങള്‍ക്ക് ഇനി മുന്നറിയിപ്പ്

സിനിമയിലെ പീഡനരംഗങ്ങള്‍ക്ക് ഇനി മുന്നറിയിപ്പ്

സിനിമ-സീരിയല്‍ എന്നിവയിലെ പീഡനരംഗങ്ങള്‍ക്കൊപ്പം മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നാണ് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് നിര്‍ദേശം നല്‍കിയത്. ...

സോഷ്യൽ മീഡിയ തട്ടിപ്പ് പ്രവാസികൾക്ക് മുന്നറിയിപ്പ്

സോഷ്യൽ മീഡിയ തട്ടിപ്പ് പ്രവാസികൾക്ക് മുന്നറിയിപ്പ്

വാട്‌സ്‌ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച്‌ രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. വാട്‌സ്‌ആപ്പ് ...

Page 3 of 3 1 2 3

Latest News