WEIGHTLOSS

വിറ്റാമിനുകളുടെ അഭാവം ശരീരഭാരം കൂട്ടും, ശരീരഭാരം നിയന്ത്രിക്കാൻ ചെയ്യേണ്ടത്‌

കൃത്യമായ വ്യായാമവും ഡയറ്റും ചെയ്യുന്നു; എന്നിട്ടും തടി കുറയുന്നില്ല? എങ്കിൽ നിങ്ങൾ ഈ തെറ്റുകൾ ചെയ്യുന്നുണ്ടാകും; വായിക്കൂ

ചിട്ടയായ വ്യായാമം, ഭക്ഷണം നിയന്ത്രം ഇവയെല്ലാം ചെയ്തിട്ടും നിങ്ങളുടെ വണ്ണം കുറയുന്നില്ല എങ്കിൽ നിങ്ങളുടെ ജീവിതശൈലിയിൽ നിങ്ങൾ വരുത്തുന്ന ചില തെറ്റുകൾ കാരണമാണ് നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിൽ ...

ഉപ്പയുടെ കൂടെ കടയിൽ നിന്ന സ്കൂൾകുട്ടിയായ എന്നെ ചൂണ്ടി ഭാര്യയാണോ എന്ന് ചോദിച്ചു; തടി കുറച്ച് വമ്പൻ മേക്ക് ഓവർ നടത്തിയ ഷിബില സിനിമയ്‌ക്കായി വീണ്ടും വണ്ണം കൂട്ടി പിന്നീടും കുറച്ച് ഡബിൾ മേക്ക് ഓവർ നടത്തിയതിനെ പറ്റി തുറന്നു പറഞ്ഞ് താരം

ഉപ്പയുടെ കൂടെ കടയിൽ നിന്ന സ്കൂൾകുട്ടിയായ എന്നെ ചൂണ്ടി ഭാര്യയാണോ എന്ന് ചോദിച്ചു; തടി കുറച്ച് വമ്പൻ മേക്ക് ഓവർ നടത്തിയ ഷിബില സിനിമയ്‌ക്കായി വീണ്ടും വണ്ണം കൂട്ടി പിന്നീടും കുറച്ച് ഡബിൾ മേക്ക് ഓവർ നടത്തിയതിനെ പറ്റി തുറന്നു പറഞ്ഞ് താരം

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലെ കാന്തി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നടി ഷിബിലയെ പ്രേക്ഷകർ മറന്നു കാണില്ല. ചിത്രത്തിന് മുൻപും നിരവധി പരിപാടികളിലെ അവതാരകയായി നമുക്ക് ...

ശരീരഭാരം നിയന്ത്രിക്കാൻ ഈ അഞ്ച് കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക

അമിതഭാരം കുറയ്‌ക്കാനായി ചില പാനീയങ്ങള്‍ തയ്യാറാക്കാം

മെറ്റബോളിസം ബൂസ്റ്റ് ചെയ്യാനും ചർമം തിളങ്ങാനുമെല്ലാം വെള്ളം അത്യുത്തമമാണ്. എന്നാൽ അമിതഭാരം കുറയാനും വെള്ളം നല്ലതാണ്. അമിതഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർ വെള്ളം വെറുതെ കുടിക്കുന്നതിലും നല്ലതാണ് അതിൽ ചില ...

‘എന്റെ ഏറ്റവും മികച്ച ആരോഗ്യ ഘട്ടത്തിലെത്തിയിരിക്കുന്നു; ‘ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’; ഖുശ്ബു സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ

‘എന്റെ ഏറ്റവും മികച്ച ആരോഗ്യ ഘട്ടത്തിലെത്തിയിരിക്കുന്നു; ‘ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’; ഖുശ്ബു സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ

ഖുശ്ബു സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ. ഏതാണ്ട് 15 കിലോയോളമാണ് വർക്കൗട്ടിലൂടെ ഖുശ്ബു കുറച്ചത്. ‘ദൃഢനിശ്ചയമുള്ള ഒരു സ്ത്രീയെ ഒരിക്കലും വിലകുറച്ച് കാണരുത്’ എന്ന ...

കൊളസ്ട്രോൾ കുറയ്‌ക്കണോ? എന്നാൽ ഇതാ കുറയ്‌ക്കാൻ സഹായിക്കുന്ന 3 തരം പഴങ്ങൾ

ശരീരഭാരം കുറയ്‌ക്കാൻ പപ്പായ സഹായിക്കുമോ?

ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ശരീരഭാരം കുറയ്ക്കുന്നതിന് അർപ്പണബോധവും സമയവും ക്ഷമയും കഠിനാധ്വാനവും ആവശ്യമാണ്. മോശം ഭക്ഷണക്രമം, വ്യായാമത്തിന്റെ അഭാവം, ചില മരുന്നുകളുടെ ഉപയോഗം, ആരോഗ്യ ...

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കൂടില്ല

വണ്ണം കുറയ്‌ക്കാനായി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ?

കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെയും ഒപ്പം വ്യായാമം ചെയ്യുന്നതിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാൻ കഴിയൂ. വണ്ണം കുറയ്ക്കാനായി നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം... ധാരാളം പോഷകങ്ങളും ...

വേഗത്തിൽ ശരീരഭാരം കുറയ്‌ക്കാൻ ഇടവിട്ടുള്ള ഉപവാസം ശ്രമിക്കുക, ശരിയായ ഭക്ഷണക്രമം അറിയുക

വണ്ണം കുറയ്‌ക്കാനായി ചെയ്യേണ്ട ചില കാര്യങ്ങള്‍

വണ്ണം കുറയ്ക്കാന്‍ നിരവധി ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. പക്ഷെ പലര്‍ക്കും പരാജയം ആയിരിക്കും കിട്ടിയ ഫലം. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് ...

എലിച്ചി ജലത്തിന്റെ ഗുണങ്ങൾ: ദിവസവും രാവിലെ ഏലയ്‌ക്ക വെള്ളം കുടിക്കുന്നതിലൂടെയുള്ള ആരോഗ്യ ഗുണങ്ങൾ

തടി കുറക്കാൻ ഏലയ്‌ക്ക വെള്ളം പതിവായി കുടിക്കുക

ഏലയ്ക്ക വെറും രുചി വർദ്ധിപ്പിക്കാൻ മാത്രമല്ല ആരോഗ്യം മെച്ചപ്പെടുത്താനും വളരെ പ്രയോജനകരമാണ്. ഏലക്ക പല വിഭവങ്ങളിലും ഉപയോഗിക്കുന്നതായി നമ്മൾ കാണുന്നുണ്ടെങ്കിലും അതിന്റെ വെള്ളം കുടിക്കുന്നത് നമുക്ക് ധാരാളം ...

വേഗത്തിൽ ശരീരഭാരം കുറയ്‌ക്കാൻ ഇടവിട്ടുള്ള ഉപവാസം ശ്രമിക്കുക, ശരിയായ ഭക്ഷണക്രമം അറിയുക

വണ്ണം കുറയ്‌ക്കാന്‍ ശരിയായ ഭക്ഷണം ശരിയായ സമയത്ത് കഴിക്കുക, കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം, വണ്ണം കുറയ്‌ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍…

വണ്ണം കുറയ്ക്കാന്‍ആഗ്രഹിക്കുന്നവര്‍ പല തരം ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നുണ്ടാകാം. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശരിയായ ഭക്ഷണം ശരിയായ സമയത്ത് കഴിക്കുകയാണ് വേണ്ടത്. കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി ...

ശരീരഭാരം നിയന്ത്രിക്കാൻ ഈ അഞ്ച് കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക

അമിതഭാരം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടോ…. ഭാരം പെട്ടെന്ന് കുറയ്‌ക്കാന്‍ ജീവിതത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഇതാണ്

ആരോഗ്യകരമായ ഭക്ഷണശൈലിയും കൃത്യമായ വ്യായാമവും ഇല്ലെങ്കില്‍ ഭാരം കുറയ്ക്കല്‍ എളുപ്പമാവില്ല. കടുത്ത വര്‍ക്ക്ഔട്ടും ഡയറ്റിങ്ങും മാത്രമല്ല ഭാരം കുറയ്ക്കാനുള്ള മാര്‍ഗം. ജീവിതശൈലിക്ക് ഇതില്‍ വലിയ പങ്കുണ്ട്. ഇത്തരത്തില്‍ ...

വെള്ളം കുടിച്ചില്ലെങ്കിൽ വണ്ണം കൂടാം, എങ്ങനെയെന്ന് അറിയാം

വെള്ളം കുടിക്കൂ വണ്ണം കുറക്കൂ

വെള്ളം കുടിക്കൂ വണ്ണം കുറക്കൂ ശരീരവണ്ണം കുറക്കാന്‍ വെള്ളം കുടിക്കുന്നതിനോളം ലളിതമായ മറ്റൊരു മാര്‍ഗമില്ല. വെള്ളം ധാരാളം കുടിച്ചാല്‍ കൊഴുപ്പ് എരിച്ചുകളയാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ ...

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരഭാരം കൂടില്ല

ഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം…

പലരും വണ്ണം കുറയ്ക്കാൻ ഡയറ്റും വ്യായാമവുമാണ് ചെയ്തു വരുന്നത്. ഭക്ഷണത്തിന്റെ അളവ് പരമാവധി കുറയ്ക്കുകയും ചെയ്യും. ഇതിലൂടെ ലക്ഷ്യം നേടാൻ കഴിയാതെ വരിക മാത്രമല്ല, ശരീരത്തിന് ആവശ്യമായ ...

വാല്‍നട്ട് കഴിച്ചാൽ ഗുണങ്ങൾ എന്തെല്ലാം

വണ്ണം കുറയ്‍ക്കാൻ ആഗ്രഹിക്കുന്നവർ ഈ നട്സ് കഴിക്കാം

ശരീരഭാരം നിയന്ത്രിച്ച് നിർത്തുക എന്നത് മിക്കവർക്കും ഒരു വെല്ലുവിളിയാണ്. എന്നാൾ ശരിയായ രീതിയിൽ വ്യായാമവും ആഹാര നിയന്ത്രണവുമുണ്ടെങ്കിൽ ശരീരഭാരം വർധിക്കാതെ നിലനിർത്താം. കൂടാതെ ഹൃദയാരോഗ്യത്തിനും ബുദ്ധി വര്‍ധിപ്പിക്കാനും ...

20 ദിവസം കൊണ്ട് 6 കിലോ ശരീരഭാരം കുറച്ചതിങ്ങനെയെന്ന് വീണ നായർ

20 ദിവസം കൊണ്ട് 6 കിലോ ശരീരഭാരം കുറച്ചതിങ്ങനെയെന്ന് വീണ നായർ

ലോക്ക്ഡൗൺ കാലം ഫലപ്രദമായി ഉപയോഗിക്കുന്നവരും ഏറെയാണ്. നടി വീണ നായർക്കും അത്തരത്തിലൊരു കഥയാണ് പറയാനുള്ളത്. കോവിഡ് കാലത്ത് ഷൂട്ടിംഗുകളൊന്നുമില്ലാതെ വീണുകിട്ടിയ ദിവസങ്ങൾ ഫിറ്റ്നസ്സിനായി മാറ്റി വച്ചിരിക്കുകയാണ് വീണ. ...

കരിമ്പിൻ ജ്യൂസ് കുടിച്ചു സ്ലിം ബ്യൂട്ടി ആവാം

കരിമ്പിൻ ജ്യൂസ് കുടിച്ചു സ്ലിം ബ്യൂട്ടി ആവാം

കേരളീയർ ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നമാണ് അമിതവണ്ണം. അമിതഭാരം കുറയ്ക്കാൻ കുറുക്കു വഴികളും കഠിനമായ മാർഗ്ഗങ്ങളും തേടുന്നവരുണ്ട്.ശരിയായ ഭക്ഷണരീതി അമിതഭാരത്തെ നിയന്ത്രിക്കും.ചില ഭക്ഷണങ്ങൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. ...

Latest News