WHATSAPP GROUP

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍  അശ്ളീല വീഡിയോ അയച്ചതായി പരാതി

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി

കണ്ണൂര്‍: വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചതായി പരാതി.വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാ‍ർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു കണ്ണൂർ അടയ്ക്കാത്തോട് പള്ളി ...

വാട്‌സ്ആപ്പ് സുരക്ഷിതമാക്കാന്‍ ചില കാര്യങ്ങള്‍

ഗ്രൂപ്പ് അംഗങ്ങൾ അയക്കുന്ന മെസേജുകൾക്ക് അഡ്മിന്‍ ഉത്തരവാദിയാകില്ല, കേസുകളിൽ അഡ്മിന്‍ വിചാരണ നേരിടേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി

വാട്സാപ്പ് മെസേജുകളിൽ നിർണായക തീരുമാനവുമായി മദ്രാസ് ഹൈക്കോടതി. വാട്സാപ്പ് ഗ്രൂപ്പുകളിൽ ഗ്രൂപ്പിലെ അംഗങ്ങൾ അയക്കുന്ന മെസേജുകൾ കുറ്റകരമായവയാണെങ്കിൽ ഗ്രൂപ്പ് അഡ്മിനെയാണ് ഇത്രയും നാൾ കേസിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ...

എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ

എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ

പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷയുടെ ചോദ്യക്കടലാസ് വാട്സപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാനാധ്യാപകന് സസ്പെൻഷൻ. പത്തനംതിട്ട മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്കൂൾ പ്രധാനാധ്യാപകൻ എസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ...

വാട്‌സാപ്പ് ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്കുകള്‍ സ്വകാര്യതയ്‌ക്ക് ഭീഷണിയോ? അറിയാം

വാട്‌സാപ്പ് ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്കുകള്‍ സ്വകാര്യതയ്‌ക്ക് ഭീഷണിയോ? അറിയാം

വാട്‌സാപ്പ് ഗ്രൂപ്പ് ഇൻവൈറ്റ് ലിങ്കുകള്‍ ഗൂഗിള്‍ സെര്‍ച്ചുകളില്‍ നിന്നും വളരെ എളുപ്പം കണ്ടെത്താമെന്നും അജ്ഞാതരായ ആളുകള്‍ ഗ്രൂപ്പുകളിലേക്ക് കടന്നുകയറാനും ഇടയാക്കുന്നുവെന്നും ഇത് വാട്‌സാപ്പിന്റെ സുരക്ഷാവീഴ്ചയാണെന്നുമുള്ള തരത്തില്‍ കഴിഞ്ഞ ...

വാട്‍സാപ്പ് ഗ്രൂപ്പിൽ ഇനി ഒരില അനങ്ങണമെങ്കിൽ അഡ്മിൻ അറിയണം; അറിയാം വാട്‍സാപ്പിന്റെ പുതിയ ഫീച്ചർ

വാട്‍സാപ്പ് ഗ്രൂപ്പിൽ ഇനി ഒരില അനങ്ങണമെങ്കിൽ അഡ്മിൻ അറിയണം; അറിയാം വാട്‍സാപ്പിന്റെ പുതിയ ഫീച്ചർ

ജനപ്രിയ സോഷ്യൽ മീഡിയ ആപ്പ്ളിക്കേഷനായ വാട്സാപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചു. വാട്‍സാപ്പ് ഗ്രൂപ്പുകളിലെ അഡ്മിന്മാർക്ക് ഗ്രൂപ്പ് മെമ്പേഴ്സിന്റെ പോസ്റ്റുകൾ നിയന്ത്രിക്കാൻ സാധിക്കുന്ന ഫീച്ചറാണിത്. ഈ ഫീച്ചർ ഐ ...

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും, നഗ്‌നവീഡിയോകള്‍ക്ക് ആവശ്യക്കാര്‍ ഏറെ; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച 5 പേര്‍ അറസ്റ്റില്‍

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും, നഗ്‌നവീഡിയോകള്‍ക്ക് ആവശ്യക്കാര്‍ ഏറെ; കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച 5 പേര്‍ അറസ്റ്റില്‍

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച 5 പേര്‍ അറസ്റ്റില്‍. കിഡ്സ് തതത എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് നടത്തിപ്പുകാരാണ് സിബിഐ ...

ഇനി വാട്സ്ആ​പ് ഗ്രൂ​പ്പി​ൽ പ്രൈ​വ​റ്റ് റി​പ്ലൈ നൽകാം

ഇനി വാട്സ്ആ​പ് ഗ്രൂ​പ്പി​ൽ പ്രൈ​വ​റ്റ് റി​പ്ലൈ നൽകാം

വാട്സാപ്പിൽ ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ൾ​ക്ക് മ​റ്റാ​രും കാ​ണാ​തെ പ്രൈ​വ​റ്റ് ആ​യി മെ​സേ​ജ് അ​യ​യ്ക്കാ​ൻ ഒ​രു ഓ​പ്ഷ​ൻ! കാ​ര്യം അ​ത് വ​രു​മെ​ന്ന് കേ​ട്ടു​തു​ട​ങ്ങി​യി​ട്ട് കു​റ​ച്ചു​നാ​ളാ​യി. എന്നാൽ ഈ ​ബീ​റ്റാ അ​പ്ഡേ​റ്റ് ...

Latest News