സലിം കുമാർ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന ജയറാം ചിത്രത്തിലെ കാവ്യാമാധവനും വിജയ് യേശുദാസും പാടിയ ഗാനം റിലീസ് ചെയ്തു. ഗാനം രചിച്ചിരിക്കുന്നത് സന്തോഷ് വർമ്മയും സംഗീതം നൽകിയിരിക്കുന്നത് നാദിർഷായും ആണ്. ചിത്രം ജനുവരി 12 നു തിയേറ്ററിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക