താങ്കൾ ഫെമിനിസ്റ്റ് ആണോ എന്ന ചോദ്യത്തിന് ഒരു ചെറു പുഞ്ചിരിയോടെ ഉത്തരം നൽകി.”ന സ്ത്രീ സ്വാതന്ത്ര്യ മർഹതേ” എന്നൊരു തത്ത്വ ശാസ്ത്രം ഉണ്ടായിരിന്നു. ഏതു പക്ഷം എന്നൊരു നിലപാട് ഇല്ലായിരുന്നു. സമൂഹത്തിൽ സ്ത്രീകൾക്കും പുരുഷനും സഹോദരങ്ങളെ പോലെ ജീവിക്കാൻ കഴിയണം. സ്ത്രീക്കും പുരുഷനും ഒരു പോലെ അവകാശങ്ങൾ അനുവദിച്ചു കിട്ടണം. സ്ത്രീയ്ക് മേൽ പുരുഷനോ പുരുഷന് മേൽ സ്ത്രീയ്ക്കോ ആധിപത്യം ഉണ്ടാകാൻ പാടില്ല തുല്ല്യത ഉണ്ടാവണം ഇതായിരുന്നു റിമാ കല്ലിംഗലിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയത്. വീണ ജോർജ് എം എൽ എ അവതരിപ്പിക്കുന്ന “നാം മുന്നോട്ട് ” എന്ന പരുപാടിയിലായിരിന്നു മുഖ്യ മന്ത്രിയോട് റിമാ കല്ലിംഗലിന്റെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക