ബഹറിനിൽ ഇനി മുതൽ ഫാമിലി വിസ ലഭിക്കണമെങ്കിൽ പ്രതിമാസ വരുമാനം 400 ദിനാർ എങ്കിലും വേണം. ഇത് സംബന്ധിച്ച പുതിയ ഉത്തരവ് ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റഷീദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പുറത്തിറക്കി.
നിലവിൽ ബെഹ്റിനിൽ താമസിക്കുന്ന വിദേശികൾക്കും കുടുംബങ്ങൾക്കും ഈ ഉത്തരവ് ബാധകമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക