തിരുവനന്തപുരം: വിവാദമായ ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രന് കുറ്റവിമുക്തന്‍. തിരുവനന്തപുരം സിജെഎം കോടതിയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കി വിധി പ്രസ്താവിച്ചത്. പരാതിയില്ലെന്ന മാധ്യമപ്രവര്‍ത്തകയുടെ നിലപാട് അംഗീകരിക്കുന്നതായി വ്യക്തമാക്കിയാണ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക