Tuesday, November 28, 2023
  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV
Real News Kerala
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
No Result
View All Result
Real News Kerala
No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV
Home LATEST NEWS

തമിഴ്നാട്ടില്‍ ബസ് ചാര്‍ജ്ജ് കുറച്ചു; ഇനി മിനിമം ചാർജ് 4 രൂപ; കേരളത്തിൽ ബസ് ചാർജ് കൂട്ടാൻ സമരം

Sub Editor - Real News Kerala by Sub Editor - Real News Kerala
January 28, 2018
FacebookTwitterWhatsAppTelegram

ചെന്നൈ: പ്രതിപക്ഷത്തിന്റെയും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെയും ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ബസ് ചാര്‍ജ്ജ് കുറയ്‌ക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ജനുവരി 20ന് വര്‍ദ്ധിപ്പിച്ച ബസ് ചാര്‍ജ്ജാണ് ഇന്ന് വീണ്ടും കുറച്ചത്. ഇതോടെ ഓര്‍ഡിനറി/ടൗണ്‍ ബസുകളിലെ മിനിമം ചാര്‍ജ്ജ് അഞ്ച് രൂപയായി വര്‍ദ്ധിപ്പിച്ചത് വീണ്ടും നാല് രൂപയായി കുറയും.

ഓര്‍ഡിനറി മൊഫ്യൂസില്‍ ബസുകളില്‍ ഒരു കിലോമീറ്ററിന് 60 പൈസയാക്കിയത് 58 പൈസയാക്കി കുറയ്‌ക്കും. ജനുവരി 20ന് മുന്‍പ് ഇത് 42 പൈസ മാത്രമായിരുന്നു. എക്‌സ്‍പ്രസ് ബസുകളില്‍ 80 പൈസയായിരുന്നത് 75 പൈസയായും സൂപ്പര്‍ ഡീലക്‌സ് ബസുകളില്‍ 90 പൈസയില്‍ നിന്ന് 85 പൈസയായും കുറയ്‌ക്കും. നിരക്കിളവ് പ്രാബല്യത്തില്‍ വരുമ്പോള്‍ ഓരോ 200 കിലോമീറ്റര്‍ യാത്രയ്‌ക്കും അഞ്ച് രൂപ മുതല്‍ 20 രൂപ വരെ കുറവ് വരും.

കേരളത്തില്‍ മിനിമം ബസ് ചാര്‍ജ്ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം അവസാനം മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ സംഘടന അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: BUS CHARGETAMILNADU
ShareTweetSendShare

പ്രതികരിക്കാൻ ഇവിടെ എഴുതുക

ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
Previous Post

യു.എ.ഇയില്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു

Next Post

ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്‌ത്തി; കാര്‍ നിര്‍ത്താതെ പോയ നടിയെ നാട്ടുകാര്‍ പിന്തുടര്‍ന്നു പിടിച്ചു

Related News

സ്വിറ്റസര്‍ലന്‍ഡാണോ നിങ്ങളുടെ ഡ്രീം ഡെസ്റ്റിനേഷന്‍; പരിചയപ്പെടാം ഇന്ത്യയിലെ മിനിസ്വിറ്റ്‌സര്‍ലന്‍ഡുകള്‍

സ്വിറ്റസര്‍ലന്‍ഡാണോ നിങ്ങളുടെ ഡ്രീം ഡെസ്റ്റിനേഷന്‍; പരിചയപ്പെടാം ഇന്ത്യയിലെ മിനിസ്വിറ്റ്‌സര്‍ലന്‍ഡുകള്‍

‘മകളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി’; കണ്ണീരോടെ അബിഗേലിന്റെ അമ്മ

‘മകളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി’; കണ്ണീരോടെ അബിഗേലിന്റെ അമ്മ

സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി

നവകേരള സദസിനായി വിദ്യാര്‍ഥികളെ എത്തിച്ച സംഭവം; വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; ഒറ്റപ്പെട്ട സംഭവമല്ല; വിഷയം ഏറെ ഗൗരവകരം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നിയമസഭ പാസാക്കിയ ഏഴ് ബില്ലുകള്‍ രാഷ്‌ട്രപതിക്ക് വിട്ട് ഗവര്‍ണര്‍

Latest News

ട്രെക്കിങ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ അടുത്ത യാത്ര ഈ സ്ഥലങ്ങളിലേക്ക് ആയിക്കോട്ടെ

ട്രെക്കിങ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ അടുത്ത യാത്ര ഈ സ്ഥലങ്ങളിലേക്ക് ആയിക്കോട്ടെ

കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകന്‍ ടി.എസ് കല്യാണരാമന്‍റെ ആത്മകഥ ‘ദ ഗോള്‍ഡന്‍ ടച്ച്’ അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു

കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകന്‍ ടി.എസ് കല്യാണരാമന്‍റെ ആത്മകഥ ‘ദ ഗോള്‍ഡന്‍ ടച്ച്’ അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു

സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയും വിവാഹിതരാകുന്നു

സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യയും വിവാഹിതരാകുന്നു

“തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചുകിട്ടിയത് കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലം”; ആരോഗ്യമന്ത്രി വീണ ജോർജ്

“തട്ടിക്കൊണ്ടുപോയ കുട്ടിയെ തിരിച്ചുകിട്ടിയത് കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലം”; ആരോഗ്യമന്ത്രി വീണ ജോർജ്

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഒരേ സമയം രണ്ട് ജോലികള്‍ ചെയ്യാമെന്ന് സൗദി അറേബ്യ

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഒരേ സമയം രണ്ട് ജോലികള്‍ ചെയ്യാമെന്ന് സൗദി അറേബ്യ

ഇന്ത്യൻ വിപണിയിൽ 2024 മുതൽ മാരുതി കാറുകളുടെ വില വർദ്ധിക്കും; വർദ്ധനവ് ജനുവരി മുതൽ

ഇന്ത്യൻ വിപണിയിൽ 2024 മുതൽ മാരുതി കാറുകളുടെ വില വർദ്ധിക്കും; വർദ്ധനവ് ജനുവരി മുതൽ

  • Disclaimer
  • Privacy
  • Career
  • Advertisement
  • Contact Us
  • Live TV

Copyright © 2023 Real News Kerala. All rights reserved.

No Result
View All Result
  • Home
  • NEWS
  • MOVIES
  • TECHNOLOGY
  • HEALTH
  • AUTOMOBILE
  • ASTROLOGY
  • MORE
  • LIVE TV

Copyright © 2023 Real News Kerala. All rights reserved.