കണ്ണൂർ: പരിയാരം മെഡിക്കല്‍ കോളേജ് ഇന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക് മാറും. ഏറ്റെടുക്കല്‍ പ്രഖ്യാപനം ഇന്ന് രാവിലെ 10 ന് ടി.വി രാജേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ബഹു ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ നിര്‍വ്വഹിക്കും. പി കരുണാകരന് എം.പി മുഖ്യതിഥിയാകും.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഐ.എ.എസ്, ചുമതലയേല്‍ക്കുന്ന ബോര്‍ഡ് ഓഫ് കണ്ട്രോള് അംഗങ്ങള്‍, നിലവിലെ പരിയാരം മെഡിക്കല്‍ കോളേജ് ഭരണസമിതി അംഗങ്ങള്‍, മറ്റ് ജനപ്രതിനിധി കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക