പരിയാരം

കുടുംബം പുറത്തുപോയ തക്കത്തിൽ ജനൽ ഗ്രിൽസ്‌ മുറിച്ച്‌ വീട്ടിനുള്ളിൽ കയറി; 25 പവൻ സ്വർണ്ണാഭരണവും പണവും കവർന്നു

കുടുംബം പുറത്തുപോയ തക്കത്തിൽ ജനൽ ഗ്രിൽസ്‌ മുറിച്ച്‌ വീട്ടിനുള്ളിൽ കയറി; 25 പവൻ സ്വർണ്ണാഭരണവും പണവും കവർന്നു

കണ്ണൂർ പരിയാരം ചിതപ്പിലെപ്പൊയിലിൽ വീടിന്റെ ജനൽ ഗ്രിൽസ്‌ മുറിച്ച്‌ അകത്തുകടന്ന്‌ 25 പവൻ സ്വർണവും പണവും കവർന്നു. പളുങ്കു ബസാറിൽ താമസിക്കുന്ന പ്രവാസി നാജിയാ മൻസിലിൽ അബ്ദുള്ളയുടെ ...

ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍; അനധികൃതമായി സര്‍വീസില്‍നിന്ന് വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവ്

കണ്ണൂർ പരിയാരം ഗവ.ആയുര്‍വ്വേദ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഇന്ന്

കണ്ണൂർ : പരിയാരം ഗവ. ആയുര്‍വ്വേദ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബര്‍ 31 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ ...

കരുതലിന്റെ കരങ്ങൾക്കും ആശ്വാസം; ക്വാറന്റൈനിൽ കഴിയവേ പാമ്പുകടിയേറ്റ കുഞ്ഞിനെ രക്ഷിച്ച സിപിഎം നേതാവ് ജിനിൽ മാത്യുവിന്റെ പരിശോധന ഫലം നെഗറ്റിവ്

കരുതലിന്റെ കരങ്ങൾക്കും ആശ്വാസം; ക്വാറന്റൈനിൽ കഴിയവേ പാമ്പുകടിയേറ്റ കുഞ്ഞിനെ രക്ഷിച്ച സിപിഎം നേതാവ് ജിനിൽ മാത്യുവിന്റെ പരിശോധന ഫലം നെഗറ്റിവ്

പരിയാരം: അണലിയുടെ കടിയേറ്റ പിഞ്ചു കുഞ്ഞിന്റെ രക്ഷകനായെത്തിയ സിപിഎം നേതാവ് ജിനില്‍ മാത്യുവിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ പാമ്ബുകടിയേറ്റ ഒന്നരവയസുകാരിയെ രക്ഷിച്ച ...

നൊമ്പരമായി  അശ്വതി; കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുടുങ്ങിയ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

നൊമ്പരമായി അശ്വതി; കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുടുങ്ങിയ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

കണ്ണൂര്‍: നൊമ്പരമായി അശ്വതി, കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി പെണ്‍കുട്ടി മരിച്ചു.  ഏരുവേശ്ശി മുരിങ്ങനാട്ടുപാറയില്‍ സജിയുടെ മകള്‍ അശ്വതി (11) യാണ് മരിച്ചത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ...

മംഗലാപുരത്തെ ആശുപത്രികൾ വെച്ച കാസറഗോഡുകാർ എന്ത് ചെയ്യാനാണ്

മംഗലാപുരത്തെ ആശുപത്രികൾ വെച്ച കാസറഗോഡുകാർ എന്ത് ചെയ്യാനാണ്

36 വര്‍ഷമായി കാസര്‍കോട് ജില്ല നിലവില്‍ വന്നിട്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് സൗത്ത് കനറ ജില്ലയുടെ ഭാഗമായിരുന്നു കാസര്‍കോട്. ആസ്പത്രികാര്യങ്ങള്‍ക്കായി ജില്ല ഇന്നും ആശ്രയിക്കുന്നത് കര്‍ണാടകത്തെയാണ്. കൊറോണയെ പേടിച്ച്‌ ...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു

കണ്ണൂർ: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 38 ദിവസം പ്രായമായ നവജാത ശിശു മരിച്ചു. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ പാണപ്പുഴ പറവൂരിൽ പ്രകാശൻ – സന്ധ്യ ദമ്പതികളുടെ ...

പരിയാരം പോലീസ് സ്റ്റേഷനിൽ സിനിമ ഷൂട്ടിംഗ്; നോക്കുകുത്തികളായി പരാതിക്കാർ

കണ്ണൂർ: പോലീസ് സ്റ്റേഷൻ സിനിമ ഷൂട്ടിങ്ങിന് നൽകിയതോടെ പരാതിക്കാർ ആപ്പിലായി. പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച രാവിലെ മുതൽ ഷൂട്ടിംഗ് വാഹനങ്ങളും, ...

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​നി​ര​ക്ക് കു​റ​ച്ചു

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​നി​ര​ക്ക് കു​റ​ച്ചു

കണ്ണൂർ: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​നി​ര​ക്ക് കു​റ​ച്ചു. സ്‌​പെ​ഷാ​ലി​റ്റി ഒ.​പി ഉ​ള്‍​പ്പെ​ടെ ഒ.​പി സേ​വ​നം സൗ​ജ​ന്യ​മാ​ക്കി. ജ​ന​റ​ല്‍ വാര്‍ഡുകളില്‍ ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ളു​ടെ ബെ​ഡ് ചാ​ര്‍​ജ് ...

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം ഇന്ന് നടക്കും

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം ഇന്ന് നടക്കും

കണ്ണൂർ: പരിയാരം മെഡിക്കല്‍ കോളേജ് ഇന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക് മാറും. ഏറ്റെടുക്കല്‍ പ്രഖ്യാപനം ഇന്ന് രാവിലെ 10 ന് ടി.വി രാജേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ബഹു ആരോഗ്യ ...

Latest News