PLUS TWO EXAM

പരീക്ഷകൾക്കും സാമ്പത്തിക പ്രതിസന്ധി; പരീക്ഷകൾ നടത്താൻ സ്കൂളുകളുടെ ദൈനംദിന ചെലവുകൾക്കുള്ള ഫണ്ട് ഉപയോഗിക്കാൻ നിർദ്ദേശം

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും. 3000 ത്തോളം കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മാർച്ച് നാലിന് ആണ് പരീക്ഷ ...

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍; തീയതി പ്രഖ്യാപിച്ചു

ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍; തീയതി പ്രഖ്യാപിച്ചു

ഈ അധ്യനവര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ 26വരെ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പരീക്ഷ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. മോഡല്‍ ...

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

പ്ളസ് 2 കെമിസ്ട്രി ഉത്തര സൂചിക നിലവിലെ രീതിയില്‍ പിന്തുടര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് 12 മാര്‍ക്ക് വരെ നഷ്ടപ്പെടുമെന്ന് അധ്യാപകര്‍

തിരുവനന്തപുരം: പ്ളസ് 2 കെമിസ്ട്രി ഉത്തര സൂചിക നിലവിലെ രീതിയില്‍ പിന്തുടര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് 12 മാര്‍ക്ക് വരെ നഷ്ടപ്പെടുമെന്ന് അധ്യാപകര്‍ പറയുന്നു. ഉത്തരങ്ങളിലെ വൈവിധ്യം പരിഗണിക്കാതെ തയ്യാറാക്കിയതാണ് ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

എസ്.എസ്.എൽ.സി, പ്ലസ് ടു മോഡൽ പരീക്ഷകൾ മാർച്ച് 16 മുതൽ 

എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർഥികളുടെ മോഡൽ പരീക്ഷകൾ മാർച്ച് 16 മുതൽ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇത് സംബന്ധിച്ച വിശദമായ ...

മാറ്റിവച്ച പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഈ മാസം 30 നും 31 നും

കൊവിഡ് ഭീതി; പ്ലസ് ടു പരീക്ഷ റദ്ദാക്കി

കൊവിഡ് വ്യാപനം കണക്കിലെടുത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ്(NIOS) പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. സിബിഎസ്ഇ, സിഐഎസ്സിഇ പരീക്ഷകള്‍ നേരത്തെ സമാന രീതിയിൽ കൊവിഡ് ഭീതി ...

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ നാളെ മുതൽ;വിശദ വിവരങ്ങൾ ഇങ്ങനെ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ പുതുക്കിയ സമയക്രമം; ടൈംടേബിൾ ഇതാ

തിരുവനന്തപുരം: എസ്എസ്എൽസി പ്ലസ് ടൂ പരീക്ഷകളുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിൾ പ്രകാരം ഏപ്രിൽ 8 ന് പരീക്ഷകൾ ആരംഭിച്ച് ഏപ്രിൽ 30 ന് ...

കേരള എഞ്ചിനീയറിം​ഗ്, ഫാര്‍മസി പ്രവേശന പരീക്ഷാ ഫലം ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി പ്ലസ് ടൂ മോഡല്‍ പരീക്ഷകള്‍ ഇന്ന് അവസാനിക്കും

തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പ്ലസ് ടൂ മോഡല്‍ പരീക്ഷകള്‍ ഇന്ന് അവസാനിക്കും. ഇന്ന് നടക്കുന്നത് മാര്‍ച്ച്‌ രണ്ടിന് നടത്താനിരുന്ന പരീക്ഷയാണ്. അന്നത്തെ പരീക്ഷ മാറ്റിവച്ചത് വാഹന പണിമുടക്ക് മൂലമാണ്. ...

മുഴുവൻ സ്കൂളിലെയും പരീക്ഷ രാവിലെ നടത്തണം ഇല്ലേൽ വൈകുന്നേരം; ബാലാവകാശ കമ്മീഷന്‍

നിയമസഭാ തെരഞ്ഞെടുപ്പ് ; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റിയേക്കും..!

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റാന്‍ സാധ്യത. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ചുമതലകൾ ഉള്ളതിനാൽ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് സഹായങ്ങളും പിന്തുണയും നൽകുന്നതിന് ...

സംഗമിത്രയുടെ ജീവിതം; രണ്ടര വയസുള്ള കുട്ടിയുടെ അമ്മയായ 19കാരിക്ക് 12-ാം ക്ലാസ് പരീക്ഷയില്‍ റാങ്കോടെ ഉജ്വല വിജയം ! വിവാഹിതയായത് 15-ാം വയസില്‍

സംഗമിത്രയുടെ ജീവിതം; രണ്ടര വയസുള്ള കുട്ടിയുടെ അമ്മയായ 19കാരിക്ക് 12-ാം ക്ലാസ് പരീക്ഷയില്‍ റാങ്കോടെ ഉജ്വല വിജയം ! വിവാഹിതയായത് 15-ാം വയസില്‍

19കാരിയായ പെണ്‍കുട്ടി 12-ാംക്ലാസ് പരീക്ഷയില്‍ റാങ്ക് നേടുന്നത് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ അവളുടെ വിവാഹം 15-ാം വയസില്‍ കഴിഞ്ഞതാണെന്നും അവള്‍ രണ്ടര വയസുള്ള കുട്ടിയുടെ അമ്മയാണെന്നും ...

പ്ലസ് ടു, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പരീക്ഷാഫലം ഇന്ന് 11 മണിക്ക്

പേനയും പെന്‍സിലും കൈമാറരുത്, പേപ്പറില്‍ ഒപ്പ് ഇടേണ്ട; എസ്എസ്എല്‍സി പരീക്ഷ മുന്‍കരുതലുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ച് കൊണ്ട് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആരോഗ്യസുരക്ഷയുളള ...

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി,ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി

എസ്എസ്എല്‍എസി; അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അറിയാൻ 25 മാര്‍ഗനിര്‍ദേശങ്ങൾ

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി, ഹയര്‍സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി പരീക്ഷകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാലിക്കപ്പെടേണ്ട വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശപ്രകാരം ...

നീറ്റ് ജെ ഇ ഇ പരീക്ഷകൾ ഇനി വർഷത്തിൽ രണ്ടു തവണ; പരീക്ഷ നടത്തുന്നത് പുതിയ ഏജൻസി

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷ മാര്‍ച്ച്‌ 6 മുതല്‍

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി 2019 മാര്‍ച്ചില്‍ നടത്തുന്ന ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തിയറി പരീക്ഷകള്‍ മാര്‍ച്ച്‌ ആറിന് ആരംഭിച്ച്‌ 27ന് അവസാനിക്കും. എല്ലാ വൊക്കേഷണല്‍ ...

പ്ലസ്ടു പരീക്ഷാഫ​ലം 10ന് പ്ര​​​ഖ്യാ​​​പി​​​ക്കും

പ്ലസ്ടു പരീക്ഷാഫ​ലം 10ന് പ്ര​​​ഖ്യാ​​​പി​​​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം വ​​​ര്‍​​​ഷ ഹ​​​യ​​​ര്‍​ സെ​​​ക്ക​​​ന്‍​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​​​ഡ​​​റി പ​​രീ​​ക്ഷാ​​ഫ​​ലം 10 ന് ​​​പ്ര​​​ഖ്യാ​​​പി​​​ക്കും. ഇ​​​ന്ന​​​ലെ ചേ​​​ര്‍​​​ന്ന പ​​​രീ​​​ക്ഷാ ബോ​​​ര്‍​​​ഡ് യോ​​​ഗം പ​​​രീ​​​ക്ഷാ ഫ​​​ല​​​ത്തി​​​ന് അം​​​ഗീ​​​കാ​​​രം ...

Latest News