തൃശൂര്‍: തൃശൂര്‍ തിരുവുല്വാമലയില്‍ ആന ഇടഞ്ഞു. പാറക്കോട്ടുകാവ് പൂരത്തിനായി കൊണ്ടുവന്ന കുറുപ്പത്ത് ശിവശങ്കരന് എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കാനായി കൊണ്ട് വന്നപ്പോഴായിരുന്നു സംഭവം. ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു.
Also Read: ഈ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ നമുക്ക് ധന നഷ്ടം ഉടൻ ഉണ്ടായേക്കുമെന്ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക