ആന ഇടഞ്ഞു

ഉത്രാളിക്കാവ് പൂരത്തിന് ആന ഇടഞ്ഞു

ഉത്രാളിക്കാവ് പൂരത്തിന് ആന ഇടഞ്ഞു

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ഉത്രാളിക്കാവ് പൂരത്തിനു ആന ഇടഞ്ഞു. ബുധനാഴ്ച പുലർച്ചെ വടക്കാഞ്ചേരി ദേശത്തിൻ്റെ എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. വടക്കാഞ്ചേരി ശിവ വിഷ്ണു ക്ഷേത്രം നടപ്പുരയിലെ ദീപസ്തംഭവും ബലിക്കല്ലും ...

മലപ്പുറത്ത് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

മലപ്പുറത്ത് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്

മലപ്പുറം ജില്ലയിലെ ചങ്ങരംകുളം കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. തിക്കിലും തിരക്കിലും പെട്ട് ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഉത്സവത്തിനിടെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഉത്സവത്തിനായി ...

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; ആളുകള്‍ ചിതറിയോടി, പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; ആളുകള്‍ ചിതറിയോടി, പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു

കണ്ണൂര്‍: കണ്ണൂരിൽ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാനൂര്‍ വടക്കേ പൊലിയൂര്‍ ശ്രീ കുരുടന്‍കാവ് ദേവീ ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെ ഇന്നലെ രാത്രിയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി ...

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; ആനപ്പുറത്തിരുന്നവരെ കുലുക്കി താഴെയിട്ടു

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; ആനപ്പുറത്തിരുന്നവരെ കുലുക്കി താഴെയിട്ടു

കൊച്ചി: എറണാകുളത്ത് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആദികേശവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് രാവിലെ എഴുന്നള്ളിപ്പിനിടയാണ് സംഭവം. ആനപ്പുറത്തിരുന്ന രണ്ടുപേരെ ആന താഴെയിട്ടു. ...

എറണാകുളം ചേരാനല്ലൂരിൽ  ഉത്സവത്തിനിടെ ആന  ഇടഞ്ഞു;  മയക്കുവെടി വച്ച് തളച്ചു

എറണാകുളം ചേരാനല്ലൂരിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; മയക്കുവെടി വച്ച് തളച്ചു

എറണാകുളം ചേരാനല്ലൂർ ഇടയക്കുന്നത്ത് ആന ഇടഞ്ഞു. ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച മാറാടി അയ്യപ്പനെന്ന ആനയാണ് ഇടഞ്ഞത്. ഉച്ചയ്ക്ക് രണ്ടരയോടെ വെള്ളം നൽകാൻ ക്ഷേത്രമതിൽക്കെട്ടിന് അകത്ത് എത്തിച്ചപ്പോഴാണ് ...

ഗുരുവായൂരില്‍ ആന ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു

ഗുരുവായൂരില്‍ ആന ഇടഞ്ഞു; ഒരാളെ ചവിട്ടിക്കൊന്നു

ത്യശൂര്‍: ഗുരുവായൂര്‍  കോട്ടപ്പടിയിൽ ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു. 3 പേര്‍ക്ക് പരക്കേറ്റു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. കണ്ണൂര്‍ സ്വദേശി ബാബുവാണ് മരിച്ചത്. കോട്ടപ്പടിയിലുള്ള സുഹൃത്തിന്റെ പെരപാർക്കലിന് ...

ചെറായി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു

ചെറായി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു

ചെറായി സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പൂരം അവസാനിക്കാറായപ്പോഴായിരുന്നു സംഭവം. ക്ഷേത്രത്തെ വലംവെക്കുന്നതിനിടെയാണ് മുകളില്‍ ഇരുന്നവരേയും കൊണ്ട് ആന ഓടുകയായിരുന്നു. നന്ദിലത്ത് ഗോപാലകൃഷ്ണന്‍ എന്ന ആനയാണ് ...

തൃശൂര്‍ തിരുവുല്വാമലയില്‍ ആന ഇടഞ്ഞോടി; ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു

തൃശൂര്‍ തിരുവുല്വാമലയില്‍ ആന ഇടഞ്ഞോടി; ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു

തൃശൂര്‍: തൃശൂര്‍ തിരുവുല്വാമലയില്‍ ആന ഇടഞ്ഞു. പാറക്കോട്ടുകാവ് പൂരത്തിനായി കൊണ്ടുവന്ന കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കാനായി കൊണ്ട് വന്നപ്പോഴായിരുന്നു സംഭവം. ആനയെ തളക്കാനുള്ള ശ്രമം തുടരുന്നു. ...

Latest News