മലപ്പുറം കുന്നുമ്മൽ ജംഗ്ഷനില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെ ജീപ്പാണു മറിഞ്ഞത്.
ഞായറാഴ്ച രാത്രി 9.45നാണ് സംഭവമുണ്ടായത്. ജീപ്പിലുണ്ടായിരുന്ന പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് സാരമുള്ളതല്ല.
Also Read: പ്രശസ്ത നടന് കലാശാല ബാബു അന്തരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക