കൊച്ചി: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. കുന്നുംപുറത്താണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരനായ ആന്ധ്രക്കാരന് നല്ലൂരി ജിതേന്ദ്രയും കാര്‍ ഡ്രൈവര്‍ മുളകുപാടം സ്വദേശി റോയ്സുമാണ് മരിച്ചത്.
Also Read: മകൻ വഴക്കിട്ടു മനംനൊന്ത അമ്മ ട്രെയിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക