രാജസ്ഥാനില്‍ വസുന്ധര രാജ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. രാജസ്ഥാനിലെ ബിജെപിയുടെ വര്‍ക്കിംഗ് കമ്മിറ്റി മീറ്റിംഗിന്റെ സമാപന സമ്മേളനത്തിലാണ് അമിത് ഷാ ഈ പ്രഖ്യാപനം നടത്തിയത്.
നിയസഭ തെരഞ്ഞെടുപ്പില്‍ വസുന്ധര രാജയുടെ നേതൃത്വത്തിലാണ് ബിജെപി മത്സരിക്കുക. തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടുകയും വസുന്ധര രാജ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക