മദ്യം ഉള്ളിൽ ചെന്നാൽ മനുഷ്യൻ ഇങ്ങനെയും ക്രൂരത കാണിക്കുമോ? ഈ വീഡിയോ കണ്ടാൽ ആകും എന്ന് തന്നെയാകും ഉത്തരം.
തെലങ്കാനയിലെ മഹ്ബുദാബാദ് ജില്ലയിലാണ് സംഭവം. സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം മടങ്ങി വരികയായിരുന്ന യുവാവാണ് കോഴിയെ ജീവനോടെ ഭക്ഷിച്ചത്. കോഴിയുടെ തൂവലുകള്‍ പൊളിച്ചശേഷം ഇയാള്‍ രക്തവും കുടിച്ചു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
അമ്മിക്കല്ലു കൊണ്ട് അനിയൻ ചേട്ടന്റെ തലയ്ക്കടിച്ചു കൊന്നു; സംഭവം കൊല്ലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക