TELANGANA

പൊതുസ്ഥലത്ത് വെച്ച് സ്വയംഭോഗം, ഐസ്ക്രീമിൽ ബീജം കലർത്തി വിൽപ്പന; വീഡിയോ വൈറല്‍ ആയതോടെ യുവാവ് അറസ്റ്റിൽ

പൊതുസ്ഥലത്ത് വെച്ച് സ്വയംഭോഗം, ഐസ്ക്രീമിൽ ബീജം കലർത്തി വിൽപ്പന; വീഡിയോ വൈറല്‍ ആയതോടെ യുവാവ് അറസ്റ്റിൽ

ഹൈദരാബാദ്: ഐസ്ക്രീമില്‍ ബീജം കലർത്തി വിൽപന നടത്തിയ വഴിയോരക്കച്ചവടക്കാരൻ അറസ്റ്റിൽ. തെലങ്കാനയിൽ വാറങ്കലിലാണ് സംഭവം. കലുറാം കുർബിയ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവരം അറിഞ്ഞ ഭക്ഷ്യസുരക്ഷാ ...

പാചകവാതക വിതരണം തടസ്സപ്പെട്ടേക്കാം; എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്

ഗ്യാസ് സിലിണ്ടർ 500 രൂപയ്‌ക്ക്, 200 യൂണിറ്റ് വൈദ്യുതി ഫ്രീ; മഹാലക്ഷ്മി, ഗൃഹജ്യോതി പദ്ധതി ആരംഭിച്ചു

ഹൈദരാബാദ്: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച രണ്ട് ക്ഷേമപദ്ധതികൾ കൂടി സംസ്ഥാന സർക്കാർ നടപ്പിലാക്കി. സ്ത്രീകൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ വിതരണം മഹാലക്ഷ്മി പദ്ധതിയും ...

സംസ്ഥാനത്ത് 15,000 കുടുംബങ്ങള്‍ക്ക് പുതിയ എഎവൈ കാര്‍ഡ് വിതരണം ഇന്ന് മുതല്‍

കേരളത്തിന് ആവശ്യമായ അരി, മുളക് തെലങ്കാനയില്‍ നിന്നും എത്തിക്കും

തിരുവനന്തപുരം: കേരളത്തിന് ആവശ്യമായ അരിയും മുളകും കുറഞ്ഞ നിരക്കില്‍ തെലങ്കാനയില്‍ നിന്നും എത്തിക്കും. ഇത് സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ തെലങ്കാന ഭക്ഷ്യ ...

ജനവിധി തേടി തെലങ്കാന; വോട്ടെടുപ്പ് ആരംഭിച്ചു

ഹൈദരബാദ്: തെലങ്കാന സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 106 മണ്ഡലങ്ങളില്‍ വൈകുന്നേരം അഞ്ചുവരെയും 13 പ്രശ്നബാധിത പ്രദേശങ്ങളില്‍ വൈകുന്നേരം നാല് വരെയും ...

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ; പ്രഖ്യാപനം ഇന്ന്

തെലങ്കാനയിൽ നാളെ വോട്ടെടുപ്പ്

ഹൈദ്രബാദ്: തെലങ്കാനയിൽ നാളെ വോട്ടെടുപ്പ്. നിയസഭയിലെ 119 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ആണ് നടക്കുന്നത്. 2,290 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിആര്‍എസ്, ബിജെപി, കോണ്‍ഗ്രസ് എന്നിവര്‍ തമ്മിലാണ് തെലങ്കാനയിൽ പ്രധാനമത്സരം ...

തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന സ്വകാര്യ ഇന്‍ഡോര്‍ സ്റ്റേഡിയം തകര്‍ന്നുവീണു; രണ്ട് മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന സ്വകാര്യ ഇന്‍ഡോര്‍ സ്റ്റേഡിയം തകര്‍ന്നുവീണു; രണ്ട് മരണം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന സ്വകാര്യ ഇന്‍ഡോര്‍ സ്റ്റേഡിയം തകര്‍ന്നുവീണു. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. രംഗറെഡ്ഡി ജില്ലയിലെ മോയിനാബാദില്‍ അപകടമുണ്ടായത്. സംഭവസമയത്ത് 14 ...

തെലങ്കാനയിലെ വാറങ്കലില്‍ ഭൂചലനം അനുഭവപ്പെട്ടു

തെലങ്കാനയിലെ വാറങ്കലില്‍ ഭൂചലനം അനുഭവപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലില്‍ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.43 ഓടെയായിരുന്നു ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ...

ലോകത്തിലെ ആദ്യ 3D പ്രിന്റഡ് ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തെലങ്കാന

ലോകത്തിലെ ആദ്യ 3D പ്രിന്റഡ് ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തെലങ്കാന

ഹൈദരാബാദ്: ലോകത്തിലെ ആദ്യത്തെ ‘3-ഡി പ്രിന്റഡ്’ ഹിന്ദു ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തെലങ്കാന. 3,800 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് ഭാഗങ്ങളായാണ് നിർമാണം പൂർത്തിയാകുകയെന്ന് വാർത്താ ഏജൻസിയായ പിടിഐ ...

വഴിയരികിലുള്ള അമ്പലത്തിലെ കാളീവിഗ്രഹത്തിന്റെ കാൽക്കലിൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ

വഴിയരികിലുള്ള അമ്പലത്തിലെ കാളീവിഗ്രഹത്തിന്റെ കാൽക്കലിൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ

തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിലെ വഴിയരികിലുള്ള അമ്പലത്തിൽ സ്ഥാപിച്ചിരിക്കുന്ന കാളീവിഗ്രഹത്തിൻ്റെ കാൽക്കലിൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എട്ട് സംഘങ്ങളായാണ് പോലീസ് അന്വേഷണം ...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കായി കൊവിഡ്-19 വാക്സിനേഷൻ ഏർപ്പെടുത്താൻ അമേരിക്ക ഒരുങ്ങുന്നു; പീഡിയാട്രിക് കോവിഡ് വാക്സിൻ ശുപാർശ ചെയ്ത് സിഡിസി

മാസ്ക്കിടാത്ത വാർഷികാഘോഷം; തെലുങ്കാനയിൽ 43 മെഡിക്കൽ വിദ്യാർത്ഥികൾക്ക് കോവിഡ്

രാജ്യത്ത് ഒമിക്രോൺ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും മാസ്‌ക് പോലും ധരിക്കാതെ വാർഷികാഘോഷം നടത്തിയ 43 മെഡിക്കൽ വിദ്യാർഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. തെലുങ്കാനയിലെ ചൽമേദ ആനന്ദ് റാവു ഇൻസ്റ്റിറ്റ്യൂട്ട് ...

ഹൈദരാബാദിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തെലങ്കാനയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി

ഹൈദരബാദ്: തെലങ്കാനയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍ കണ്ടെത്തി. ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് പൊലീസിന്റെ വിശദീകരണം. പ്രതിയെ പിടികൂടിയാല്‍ വെടിവെച്ച്‌ കൊല്ലുമെന്ന് കഴിഞ്ഞ ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ശനിയാഴ്ച മാത്രം റിപ്പോർട് ചെയ്തത് 4  മരണങ്ങൾ

2,734 പേര്‍ക്ക് കൂടി തെലങ്കാനയില്‍ കൊവിഡ് സ്ഥിരീകരിച്ചു; മരണം ഒമ്ബത്

ഹൈദരാബാദ്: 2,734 പേര്‍ക്ക് കൂടി തെലങ്കാനയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗ ബാധിതരുടെ ആകെ എണ്ണം 127,697 ആയി ഉയര്‍ന്നു. രോഗബാധയേറ്റ് ഒമ്ബത് ...

തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് ​മഹ്​മൂദ്​ അലിക്ക്​​ കോവിഡ്​

തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് ​മഹ്​മൂദ്​ അലിക്ക്​​ കോവിഡ്​

ഹൈദരാബാദ്​: തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ്​ മഹ്​മൂദ്​ അലിക്ക്​​ കോവിഡ്​ സ്​ഥിരീകരിച്ചു​. കോവിഡിനെ തുടർന്ന്​ ഇദ്ദേഹത്തെ ഞായറാഴ്​ച രാത്രി ഹൈദരാബാദി​ലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ...

‘കേരളത്തിലേക്കൊരു ട്രെയിനുണ്ടായിരുന്നെങ്കില്‍ ആ മൂന്ന്​ ജീവനുകള്‍ പൊലിയുമായിരുന്നില്ല’

‘കേരളത്തിലേക്കൊരു ട്രെയിനുണ്ടായിരുന്നെങ്കില്‍ ആ മൂന്ന്​ ജീവനുകള്‍ പൊലിയുമായിരുന്നില്ല’

കഴിഞ്ഞദിവസം ബിഹാറില്‍നിന്ന്​ കേരളത്തിലേക്ക്​ കാറില്‍ വരുന്നതിനിടെ അപടകത്തില്‍പെട്ട്​ മരിച്ച യുവാവി​​െന്‍റ സുഹൃത്ത്​ ഫേസ്​ബുക്കില്‍ പങ്കുവെച്ച കുറിപ്പ്​ വൈറലാകുന്നു. തെലങ്കാനയിലെ നിസാമാബാദില്‍ ലോറിക്ക്​ പിറകില്‍ കാറിടിച്ച്‌​ കോഴിക്കോട്​ സ്വദേശികളായ ...

തെലങ്കാന നിയമസഭ പിരിച്ചുവിടുമോ? നി​ർ​ണാ​യ​ക മ​ന്ത്രി​സ​ഭാ യോ​ഗം വ്യാ​ഴാ​ഴ്ച

തെലങ്കാന നിയമസഭ പിരിച്ചുവിടുമോ? നി​ർ​ണാ​യ​ക മ​ന്ത്രി​സ​ഭാ യോ​ഗം വ്യാ​ഴാ​ഴ്ച

തെ​ല​ങ്കാ​ന നി​യ​മ​സ​ഭ പി​രി​ച്ചു​വി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണോ എ​ന്ന കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു വ്യാ​ഴാ​ഴ്ച തീരുമാനമെടുക്കും. നിര്‍ണായകമായ മന്ത്രിസഭാ യോഗത്തില്‍ ഇതു സംബന്ധിച്ചു തീരുമാനമുണ്ടായേക്കും. രണ്ടു സാധ്യതകളാണ് ...

മദ്യപിച്ചാൽ മനുഷ്യൻ ഇങ്ങനെയും മൃഗമാകുമോ? മദ്യലഹരിയിൽ യുവാവ് കോഴിയെ ജീവനോടെ ഭക്ഷിച്ചു; വീഡിയോ കാണാം

മദ്യപിച്ചാൽ മനുഷ്യൻ ഇങ്ങനെയും മൃഗമാകുമോ? മദ്യലഹരിയിൽ യുവാവ് കോഴിയെ ജീവനോടെ ഭക്ഷിച്ചു; വീഡിയോ കാണാം

മദ്യം ഉള്ളിൽ ചെന്നാൽ മനുഷ്യൻ ഇങ്ങനെയും ക്രൂരത കാണിക്കുമോ? ഈ വീഡിയോ കണ്ടാൽ ആകും എന്ന് തന്നെയാകും ഉത്തരം. തെലങ്കാനയിലെ മഹ്ബുദാബാദ് ജില്ലയിലാണ് സംഭവം. സുഹൃത്തിനൊപ്പം മദ്യപിച്ച ...

Latest News