MAN

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവജ്യോത്സ്യനെ മുറിയിൽ എത്തിച്ച് ശീതളപാനീയം നൽകി മയക്കിക്കിടത്തി; യുവതിയും യുവാവും 13 പവൻ കവർന്നു

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവജ്യോത്സ്യനെ മുറിയിൽ എത്തിച്ച് ശീതളപാനീയം നൽകി മയക്കിക്കിടത്തി; യുവതിയും യുവാവും 13 പവൻ കവർന്നു

കൊച്ചി: യുവ ജ്യോത്സ്യനെ കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ശീതളപാനീയം നൽകി മയക്കി കിടത്തി യുവതിയും സുഹൃത്തും ചേർന്ന് 13 പവൻ സ്വർണാഭരണങ്ങളും ഫോണും കവർന്നു. കേസിൽ ...

മുണ്ടക്കയത്ത് നാലുവയസുകാരിയെ പീ‍ഡിപ്പിച്ച ഇരുപതുകാരന്‍ പിടിയില്‍

ഭാര്യ കേക്കെടുത്തു മുഖത്തെറിഞ്ഞു: ഭാര്യാമാതാവിന്‍റെ തലയ്‌ക്കടിച്ച യുവാവ് അറസ്റ്റിൽ

ഭാര്യാമാതാവിനെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ(25)ആണ് അറസ്റ്റിലായത്. പരുക്കേറ്റ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ(48)കോഴിക്കോട് മെഡിക്കൽ ...

വിവാഹദിനത്തില്‍ മദ്യപിച്ച് വരനും സുഹൃത്തുക്കളും; വിവാഹം മുടങ്ങി

ഇസ്ലാം മതം സ്വീകരിക്കാൻ ഭാര്യയും കുടുംബവും നിര്‍ബന്ധിക്കുന്നു; യുവാവ് കോടതിയിൽ

ഇസ്ലാം മതം സ്വീകരിക്കാൻ ഭാര്യയും കുടുംബവും നിര്‍ബന്ധിക്കുന്നുവെന്ന് പരാതിയുമായി സിഖ് ‌യുവാവ് കോടതിയെ സമീപിച്ചു. യുവാവിന്റെ പരാതിയെത്തുടര്‍ന്ന് ജൂലായ് 20-ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഭാര്യക്കും കുടുംബത്തിനും ...

എയർ ഇന്ത്യ വിമാനത്തിൽ ഭീകരൻ ഉണ്ടെന്ന് പറഞ്ഞ് ബഹളം വച്ച ആൾ അറസ്റ്റിൽ

എയർ ഇന്ത്യ വിമാനത്തിൽ ഭീകരൻ ഉണ്ടെന്ന് പറഞ്ഞ് ബഹളം വച്ച ആൾ അറസ്റ്റിൽ

എയർ ഇന്ത്യ വിമാനത്തിൽ ഭീകരൻ ഉണ്ടെന്ന് പറഞ്ഞ് ബഹളം വച്ച യുവാവ് അറസ്റ്റിലായി. സംഭവം ഡൽഹി-ഗോവ വിമാനത്തിലാണ്. അറസ്റ്റിലായത് ഡൽഹി ജാമിയ നഗർ സ്വദേശി സിയാ ഉൾ ...

കാണാതായ ഭര്‍ത്താവിനെ സ്രാവിന്‍റെ വായില്‍ നിന്ന് കണ്ടെത്തി യുവതി! സംഭവമിങ്ങനെ

കാണാതായ ഭര്‍ത്താവിനെ സ്രാവിന്‍റെ വായില്‍ നിന്ന് കണ്ടെത്തി യുവതി! സംഭവമിങ്ങനെ

ഭാര്യ വരിറ്റിയുടെ 40ാം പിറന്നാള്‍ ആഘോഷിക്കാനാണ് ബ്രിട്ടണ്‍ സ്വദേശികളായ ദമ്പതികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ റീയൂണിയന്‍ ദ്വീപിലെത്തിയത്. എന്നാൽ ഇതിനിടെ സ്നോര്‍ക്കലിംഗിന് ഇറങ്ങിയ നാല്‍പ്പത്തിനാലുകാരനായ റിച്ചാര്‍ഡ് മാര്‍ട്ടിനെ കാണാതാകുകയായിരുന്നു. ...

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ: ദേശീയപാത താഴെക്കോട് കാപ്പുമുഖത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. നാട്ടുകല്‍ 53 ലെ പരേതനായ കുന്നുംപുറത്ത് യൂസഫിന്റെ മകന്‍ മുഹമ്മദ് മുര്‍ഷിദ് ...

പതിനാറുകാരിയെ ഒന്നരവർഷത്തോളം പീഡനത്തിനിരയാക്കിയ പതിനാറുകാരൻ അറസ്റ്റിൽ

പതിനാറുകാരിയെ ഒന്നരവർഷത്തോളം പീഡനത്തിനിരയാക്കിയ പതിനാറുകാരൻ അറസ്റ്റിൽ

പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ പതിനാറുകാരന്‍ ഉള്‍പ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒന്നരവർഷമായി പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അമ്പതുകാരനായ കേറ്ററിങ് കരാറുകാരനെയും നിയമവിദ്യാര്‍ഥിയായ മകനെയും ...

കണ്ണൂരിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞു കാണാതായ സംഭവം; യുവാവിന്റെ മൃതദേഹം കണ്ടെത്തി

കണ്ണൂരിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞു കാണാതായ സംഭവം; യുവാവിന്റെ മൃതദേഹം കണ്ടെത്തി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ ജീ​പ്പ് പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ണി​ക്ക​ട​വ് കോ​ളി​ത്ത​ട്ട് സ്വ​ദേ​ശി ലി​ധീ​ഷ് കാ​രി​ത്ത​ട​ത്തി​ലി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണു ക​ണ്ടെ​ത്തി​യത്. ശ​നി​യാ​ഴ്ച ഉ​ളി​ക്ക​ല്‍ മ​ണി​ക്ക​ട​വി​ല്‍ ജീ​പ്പ് ...

നിപ: തൃശൂരിൽ 27 പേർ നിരീക്ഷണത്തിൽ; ഇവരുമായി ഇടപഴകിയ കൂടുതൽ പേരെ അന്വേഷിക്കും

നിപയെ അതിജീവിച്ച യുവാവ് നാളെ ആശുപത്രി വിടും

കൊച്ചി: നിപയെ അതിജീവിച്ച എറണാകുളം പറവൂര്‍ സ്വദേശി നാളെ ആശുപത്രി വിടും. യുവാവിന്റെ ആരോഗ്യ നിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഇയാളെ ചികിത്സിച്ച ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ...

മീ​ന​ച്ചി​ലാ​റ്റി​ല്‍ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മീ​ന​ച്ചി​ലാ​റ്റി​ല്‍ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ട്ട​യം: കി​ട​ങ്ങൂ​ര്‍ മീ​ന​ച്ചി​ലാ​റ്റി​ല്‍ കഴിഞ്ഞ ദിവസം കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചേ​ര്‍​പ്പു​ങ്ക​ല്‍ സ്വ​ദേ​ശി മ​നീ​ഷ് സെ​ബാ​സ്റ്റ്യ​ന്‍റെ മൃ​ത​ദേ​ഹമാണ് നാ​വി​ക​സേ​ന​യു​ടെ മു​ങ്ങ​ല്‍ വി​ദ​ഗ്ധര്‍ നടത്തിയ തിരച്ചിലില്‍ ക​ണ്ടെ​ത്തി​യ​ത്. ...

ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊച്ചി: ആലുവയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്‌സൈസ് ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. ഇടപാടുകാരുടെ ...

കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

ഇരവിപുരം: : വനിതാ പോലീസുകാരിയെ സഹപ്രവര്‍ത്തകന്‍ ചുട്ടു കൊന്ന സംഭവത്തിന് പിന്നാലെ വീണ്ടും സമാനരീതിയിലുള്ള ആക്രമണം. കൊല്ലം ഇരവിപുരത്ത് യുവതിയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സംഭവവുമായി ...

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ കെജ്‌രിവാളിന്റെ ക​ര​ണ​ത്ത​ടി​ച്ചു യുവാവ്

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ കെജ്‌രിവാളിന്റെ ക​ര​ണ​ത്ത​ടി​ച്ചു യുവാവ്

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രിവാളിന്റെ ക​ര​ണ​ത്ത​ടി​ച്ചു യുവാവ് . മോ​ത്തി​ബാ​ഗി​ൽ റോ​ഡ് ഷോ​യ്ക്കി​ടെ ആ​യി​രു​ന്നു സം​ഭ​വം. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ചാ​ടി​ക്ക​യ​റി​യ യു​വാ​വ് ...

വിമാനം പറന്നുയരുന്നതിനിടെ യുവാവിനെ ഇടിച്ചു തെറുപ്പിച്ചു

വിമാനം പറന്നുയരുന്നതിനിടെ യുവാവിനെ ഇടിച്ചു തെറുപ്പിച്ചു

റഷ്യയില്‍ വിമാനം പറന്നുയരുന്നതിനിടെ യുവാവിനെ ഇടിച്ചു തെറുപ്പിച്ചു. മോസ്‌കോയിലെ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്നും വിമാനം പറന്നുയരുന്നതിനിടെ ആയിരുന്നു അപകടം. ഏഥന്‍സിലേക്ക് പറന്നുയര്‍ന്ന ബോയിങ് 737 വിമാനം ഇടിച്ച്‌ ...

എയർഹോസ്റ്റസിനെ കയറി പിടിച്ച യുവാവ് അറസ്റ്റിൽ

എയർഹോസ്റ്റസിനെ കയറി പിടിച്ച യുവാവ് അറസ്റ്റിൽ

ഇൻഡ‍ിഗോ എയർലൈൻസിന്റെ ജീവനക്കാരിയെ വിമാനത്തിൽ വച്ച് കയറിപിടിച്ച യുവാവ് അറസ്റ്റിൽ. ബംഗളൂരു സ്വദേശി രാജു ഗംഗപ്പ (28) ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസ് ...

വീട്ടിൽ വെള്ളം കയറുന്നത് കണ്ടു ഹൃദയാഘാതം മൂലം മരിച്ചു

വീട്ടിൽ വെള്ളം കയറുന്നത് കണ്ടു ഹൃദയാഘാതം മൂലം മരിച്ചു

വീ​ടി​നു​ള്ളി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്നു​വ​രു​ന്ന​തു ക​ണ്ടു​ണ്ടാ​യ പ​രി​ഭ്രാ​ന്തി​യി​ല്‍ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യതിനെ തുടർന്ന് ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. കോ​ത​മം​ഗ​ലം മ​ണി​ക​ണ്ഠം​ചാ​ല്‍ ത​ളി​ക​പ്പ​റ​ന്പി​ല്‍ വ​ര്‍​ഗീ​സ് (50) ആ​ണു മ​രി​ച്ച​ത്. പൂ​യം​കു​ട്ടി പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന് ...

മദ്യപിച്ചാൽ മനുഷ്യൻ ഇങ്ങനെയും മൃഗമാകുമോ? മദ്യലഹരിയിൽ യുവാവ് കോഴിയെ ജീവനോടെ ഭക്ഷിച്ചു; വീഡിയോ കാണാം

മദ്യപിച്ചാൽ മനുഷ്യൻ ഇങ്ങനെയും മൃഗമാകുമോ? മദ്യലഹരിയിൽ യുവാവ് കോഴിയെ ജീവനോടെ ഭക്ഷിച്ചു; വീഡിയോ കാണാം

മദ്യം ഉള്ളിൽ ചെന്നാൽ മനുഷ്യൻ ഇങ്ങനെയും ക്രൂരത കാണിക്കുമോ? ഈ വീഡിയോ കണ്ടാൽ ആകും എന്ന് തന്നെയാകും ഉത്തരം. തെലങ്കാനയിലെ മഹ്ബുദാബാദ് ജില്ലയിലാണ് സംഭവം. സുഹൃത്തിനൊപ്പം മദ്യപിച്ച ...

എരുമയെ വായമൂടിക്കെട്ടി ജീവനോടെ അറുത്തുമാറ്റി രസിച്ച ഒരു മനുഷ്യൻ

എരുമയെ വായമൂടിക്കെട്ടി ജീവനോടെ അറുത്തുമാറ്റി രസിച്ച ഒരു മനുഷ്യൻ

എറണാകുളത്ത് എരുമയെ ജീവനോടെ അറുത്തുമാറ്റി രസിച്ച് മനുഷ്യന്റെ ക്രൂരത. എറണാകുളം കോതമംഗലം പൈങ്ങോട്ടൂരിലാണ് മിണ്ടാപ്രാണിയോട് അജ്ഞാതരുടെ ക്രൂരത കാണിച്ചത്. കൊടിമറ്റത്തൂര്‍ ചാക്കോയുടെ ഉടമസ്ഥതയിലുള്ള എരുമയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ...

തിരുവനന്തപുരത്ത് യു​വാ​വ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു

തിരുവനന്തപുരത്ത് യു​വാ​വ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ല്‍ യു​വാ​വ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റു മ​രി​ച്ചു. പാ​റ​ശാ​ല പ​ര​ശു​വ​യ്ക്ക​ല്‍ സ്വ​ദേ​ശി ഷി​ബു(38) ആ​ണ് മ​രി​ച്ച​ത്. വീട്ടിൽവെച്ചാണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റുത്.

റെയില്‍വേ പ്ലാറ്റ് ഫോമില്‍ യുവതിയെ കടന്നുപിടിച്ച്‌ ചുംബിച്ചു; 43 കാരൻ പിടിയിൽ

റെയില്‍വേ പ്ലാറ്റ് ഫോമില്‍ യുവതിയെ കടന്നുപിടിച്ച്‌ ചുംബിച്ചു; 43 കാരൻ പിടിയിൽ

യുവതിയെ റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ വച്ച് കടന്നുപിടിച്ച്‌ ചുംബിച്ചയാള്‍ അറസ്റ്റില്‍. മുംബൈയിലെ തുഭ്രെ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം. നരേഷ് കെ ജോഷി എന്ന 43 ...

ആണ്‍വേഷം കെട്ടി രണ്ട് പെണ്‍കുട്ടികളുമായി വിവാഹം; വിവാഹ തട്ടിപ്പുകാരി അറസ്റ്റില്‍

ആണ്‍വേഷം കെട്ടി രണ്ട് പെണ്‍കുട്ടികളുമായി വിവാഹം; വിവാഹ തട്ടിപ്പുകാരി അറസ്റ്റില്‍

ആണ്‍വേഷം കെട്ടി വിവാഹ തട്ടിപ്പ് നടത്തിയ യുവതി ഉത്തരാഖണ്ഡില്‍ അറസ്റ്റിൽ. ഉത്തര്‍ പ്രദേശിലെ ധംപുര്‍ സ്വദേശിയായ ക്രിഷ്ണ സെന്‍ എന്ന സ്വീറ്റി സെന്‍ ആണ് അറസ്റ്റിലായത്. ഉത്തരാഖണ്ഡിലെ ...

Latest News