ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചു. വൈകുന്നേരം 5:05ന് ആയിരുന്നു അന്ത്യം.
ഡല്‍ഹി എയിംസില്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക