എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം ഭക്ഷണ ലഭ്യത കുറവുള്ള മറ്റ് ക്യാമ്പുകളിലേക്ക് റിയൽ ന്യൂസ് കേരള എത്തിച്ചു നൽകുന്നു.
എറണാകുളം ജില്ലയിൽ ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലോ സന്നദ്ധ സംഘടനകളിലോ പാകം ചെയ്തതോ അല്ലാത്തതോ ആയ ഭക്ഷണം അധികം വരികയാണെണെങ്കിൽ റിയൽ ന്യൂസ് കേരള റെസ്ക്യൂ ടീമിന്റെ ഈ നമ്പറുകളിലേക്ക് വിളിക്കൂ
വിശാഖ് മേനോൻ 99950 32177
ശ്രീറാം ഓജസ് 97462 93152
റിയൽ ന്യൂസ് കേരള 90741 54561
പ്രതികരിക്കാൻ ഇവിടെ എഴുതുക