ERANAKULAM

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് വീണ്ടും തുറന്നു

വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് വീണ്ടും തുറന്നു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോളേജ് തുറന്നപ്പോൾ വളരെ കുറച്ച് വിദ്യാർത്ഥികൾ മാത്രമാണ് കോളേജിൽ ...

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് നാളെ തുറക്കും

വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് നാളെ തുറക്കാൻ ധാരണ. സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോളേജ് വിദ്യാർത്ഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിന്റെ അടിസ്ഥാനത്തിലാണ് തുറന്ന് ...

കളമശ്ശേരി സ്ഫോടനം; ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി

കളമശ്ശേരി സ്ഫോടനം; ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി

എറണാകുളം: കളമശേരി സ്‌ഫോടനത്തെത്തുടർന്ന് വിവിധ ആശുപത്രികളില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവരെ കാണാനെത്തുന്ന സന്ദര്‍ശകരുടെ എണ്ണം നിയന്ത്രിച്ച് മെഡിക്കല്‍ ബോർഡ്. ചികിത്സയില്‍ കഴിയുന്ന ആളുകൾക്ക് സെക്കന്ററിതലത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ ...

28 ഹെർണിയ സർജറികൾ ഒരു ദിവസം നടത്തി ചരിത്ര നേട്ടം എറണാകുളം ജനറൽ ആശുപത്രിക്ക് സ്വന്തം

28 ഹെർണിയ സർജറികൾ ഒരു ദിവസം നടത്തി ചരിത്ര നേട്ടം എറണാകുളം ജനറൽ ആശുപത്രിക്ക് സ്വന്തം

താക്കോൽദ്വാര ശാസ്ത്രക്രിയയിലൂടെയാണ് 28 ഹെർണിയ കേസുകൾ ചെയ്തത്. സീനിയർ കൺസൽട്ടൻറ് സർജൻ ഡോ സജി മാത്യൂ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ ഡോ മധു, ഡോ സൂസൻ, ഡോ ...

പകർച്ചവ്യാധി വർധിക്കുമ്പോഴും ഡിഎംഒ ഇല്ലാതെ എറണാകുളത്തെ ആരോഗ്യവകുപ്പ്

പകർച്ചവ്യാധി വർധിക്കുമ്പോഴും ഡിഎംഒ ഇല്ലാതെ എറണാകുളത്തെ ആരോഗ്യവകുപ്പ് . ജില്ലയിൽ ഡിഎംഒ ഇല്ലാതായിട്ട് മാസങ്ങളായി എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ...

എറണാകുളത്ത് കാട്ടാന ശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാർ

എറണാകുളത്ത് കാട്ടാന ശല്യം രൂക്ഷം; പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി: എറണാകുളത്ത് ജനവാസ മേഖലയിൽ കാട്ടാന ശല്ല്യം പതിവാകുന്നു. കുട്ടമ്പുഴയിൽ സത്രപ്പടി പുറമല കോളനി ഭാഗത്ത് ഇന്നലെ കാട്ടാനക്കൂട്ടമിറങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. കാട്ടാനകളെ തുരത്താൻ നടപടികളെടുക്കുന്നില്ലെന്നാരോപിച്ച് വനപാലകർക്കെതിരെ ...

മഴക്കാലം ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു

മഴക്കാലം ആരംഭിച്ചതോടെ എറണാകുളം ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നതായി പരാതി. 11 ദിവസത്തിനിടെ ആറു പേരാണ് ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്. പനിയുമായി എത്തുന്നതില്‍ കൂടുതലും 20നും 45നും ഇടയ്ക്ക് ...

വീട്ടിനുള്ളിൽ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു

വീട്ടിനുള്ളിൽ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ മകനും മരിച്ചു

കൊച്ചി: എറണാകുളം നായരമ്പലത്ത് വീട്ടിനുള്ളിൽ അമ്മയ്‌ക്കൊപ്പം പൊള്ളലേറ്റ നിലയിൽ കണ്ട മകനും മരണപ്പെട്ടു. അയൽവാസിയായ യുവാവിനെതിരെ പോലീസിൽ പരാതി നൽകിയ സിന്ധു ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചതിന് ...

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി

പോക്‌സോ കേസ്; പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: പോക്‌സോ കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി മോന്‍സണെ ക്രൈംബ്രാഞ്ച് ...

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു

ഇടമലയാർ അണക്കെട്ടിൽ ബ്ലൂ അലേർട്ട്

ഇടമലയാർ അണക്കെട്ടിൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കാണ് ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്.ഇടമലയാർ അണക്കെട്ടിന്റെ പരമാവധി ജലവിതാനനിരപ്പ് (FRL)169 മീറ്റർ ആണ്. ...

രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 32,080 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കൊവിഡ്; എറണാകുളത്ത് രൂക്ഷം, നടപടികളുമായി ജില്ലാ ഭരണകൂടം

എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കടുത്ത നടപടിക്ക് ഒരുങ്ങുന്നു. എറണാകുളം ജില്ലയിൽ നിരോധനാജ്ഞ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. ...

എറണാകുളം ചെറായി ബീച്ചിന് സമീപം നവദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞു; ഭാര്യ മരിച്ചു

എറണാകുളം ചെറായി ബീച്ചിന് സമീപം നവദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞു; ഭാര്യ മരിച്ചു

എറണാകുളം ചെറായി ബീച്ചിന് സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന കാർ തോട്ടിലേക്ക് മറിഞ്ഞ് കരുമാലൂർ സ്വദേശി സബീന (35) മരിച്ചു. ഭർത്താവ് സലാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം ഇന്നലെ ...

നാല് ജില്ലകളിൽ യെല്ലോ അലേർട്ട്; കേരളത്തിൽ വീണ്ടും ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. കൂടാതെ ...

എറണാകുളത്ത് കൊവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു

എറണാകുളത്ത് കൊവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു

എറണാകുളം: എറണാകുളത്ത് കൊവിഡ് ബാധിതനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശി മുകളത്ത് രതീഷ് ഗോപാലൻ (39 ) ആണ് മരിച്ചത്. രതീഷിന് ഇന്നലെ വൈകീട്ട് ...

പാലാരിവട്ടം പാലം: പുനർനിർമ്മാണ  ചിലവ് കരാറുകാരനിൽ നിന്നും ഈടാക്കുമെന്ന് മന്ത്രി ജി സുധാകരൻ

പാലാരിവട്ടം പാലം: പുനർനിർമ്മാണ ചിലവ് കരാറുകാരനിൽ നിന്നും ഈടാക്കുമെന്ന് മന്ത്രി ജി സുധാകരൻ

എറണാകുളം: പാലാരിവട്ടം പാലത്തിന്‍റെ നിര്‍മ്മാണ ചിലവ് കരാറുകാരില്‍ നിന്ന് ഈടാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ്: കാരാട്ട് ഫൈസലിനെ കസ്‌റ്റംസ് വിട്ടയച്ചു, രണ്ട് ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. എറണാകുളം മുക്കന്നൂര്‍ സ്വദേശി ദേവസി ഷാജു( 53 )വാണ് മരിച്ചത്. ഇദ്ദേഹം മറ്റു ചില അസുഖങ്ങളെ തുടർന്ന് ...

എറണാകുളത്ത് പാറമടയിൽ സ്ഫോടനം; 2 പേർ മരിച്ചു

എറണാകുളത്ത് പാറമടയിൽ സ്ഫോടനം; 2 പേർ മരിച്ചു

എറണാകുളം മലയാറ്റൂരിലെ ഇല്ലിത്തോട് പാറമടയില്‍ ഉണ്ടായ സ്ഫോടനത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പെരിയണ്ണന്‍ ലക്ഷ്മണൻ, ബെന്നി എന്നിവരാണ് മരിച്ചത്. ലക്ഷ്മണൻ തമിഴ്‌നാട് സേലം സ്വദേശിയാണ്. ...

സ്വർണക്കടത്ത്: മുഖ്യ പ്രതി കെ ടി റമീസിന് ജാമ്യം

സ്വർണക്കടത്ത്: മുഖ്യ പ്രതി കെ ടി റമീസിന് ജാമ്യം

എറണാകുളം: സ്വർണക്കടത്ത് കേസിൽ മുഖ്യ പ്രതി കെ ടി റമീസിന് ജാമ്യം. ജാമ്യം ലഭിച്ചത് കസ്റ്റമ്മ്‌സ് ചുമത്തിയ കേസിൽ ആണ്. എറണാകുളം എക്കണോമിക്സ് ഒഫൻസ് കോടതിയാണ് ജാമ്യം ...

കർഷകർക്ക് ആശ്വാസം; കാർഷിക കടം എഴുതിത്തള്ളുമെന്ന് കൃഷി മന്ത്രി

കോവിഡ് :അടുത്ത ഘട്ടത്തിൽ സമൂഹത്തെ സജീവമാക്കി രോഗം നിയന്ത്രിക്കാൻ സാധിക്കണം : മന്ത്രി വി. എസ്. സുനിൽകുമാർ

എറണാകുളം : ശക്തമായ നിയന്ത്രണങ്ങൾക്ക് ശേഷം സമൂഹത്തെ സജീവമാക്കി നിർത്തി കൊണ്ട് തന്നെ കോവിഡ് പ്രതിരോധം നടപ്പാക്കണമെന്ന് മന്ത്രി വി. എസ് സുനിൽകുമാർ പറഞ്ഞു. ജില്ലയിലെ ഇത് ...

എയിംസിൽ വിവിധ തസ്തികകളിൽ ഒഴിവ്

ഫീമെയില്‍ തെറാപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്‍റ് എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം

എറണാകുളം : തൃപ്പൂണിത്തുറ ഗവണ്‍മെന്‍റ് ആയുര്‍വേദ കോളേജ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഫീമെയില്‍ തെറാപ്പിസ്റ്റ്, ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്‍റ് എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ...

ലൈവിൽ പൊട്ടിക്കരഞ്ഞും സഹായമഭ്യർഥിച്ചും ബിഗ് ബോസ് ഫെയിം അഞ്ജലി അമീർ 

ലൈവിൽ പൊട്ടിക്കരഞ്ഞും സഹായമഭ്യർഥിച്ചും ബിഗ് ബോസ് ഫെയിം അഞ്ജലി അമീർ 

എറണാകുളം: പങ്കാളിയായിരുന്ന ആളിൽ നിന്നും വധഭീഷണി നേരിടുന്നതായി നടി അഞ്ജലി അമീര്‍, ലൈവിൽ പൊട്ടിക്കരഞ്ഞും സഹായമഭ്യർഥിച്ചും ആണ് നടി എത്തിയത്. ഒരുമിച്ച്‌ ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും, ആസിഡ് ഒഴിക്കുമെന്നും ഇയാള്‍ ...

ഫിറോസ് കുന്നംപറമ്പിലിനെതിരെ പോലീസ് കേസ് എടുത്തു

ഫിറോസ്‌ കുന്നുംപറമ്പില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നു

എറണാകുളം: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്ന് ഫിറോസ്‌ കുന്നുംപറമ്പില്‍. തന്‍റെ ഫെയ്സ്ബുക്കിലൂടെയാണ് ഫിറോസ്‌ ഇക്കാര്യം അറിയിച്ചത്. തനിക്കെതിരെ തുടര്‍ച്ചയായി ഉയര്‍ന്നു വരുന്ന ആരോപണങ്ങളില്‍ മനംമടുത്താണ് താന്‍ ചാരിറ്റി പ്രവര്‍ത്തങ്ങള്‍ ...

തീവ്രവാദമുൾപ്പെടെയുള്ള  കുറ്റകൃത്യങ്ങൾ വ്യാപകം; ടെലിഗ്രാം നിയന്ത്രണവിധേയമാക്കണമെന്ന് പൊലീസ് 

തീവ്രവാദമുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വ്യാപകം; ടെലിഗ്രാം നിയന്ത്രണവിധേയമാക്കണമെന്ന് പൊലീസ് 

എറണാകുളം: മൊബൈല്‍ ആപ്ലിക്കേഷന്‍ ടെലഗ്രാം നിയന്ത്രണവിധേയമാക്കണമെന്ന് കേരളാ പൊലീസ്. തീവ്രവാദികള്‍ രഹസ്യ സന്ദേശങ്ങള്‍ കൈമാറാന്‍ ടെലഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ നിയന്ത്രിക്കുന്നതില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് പൊലീസ് ...

ബിന്ദു അമ്മിണിയടങ്ങുന്ന സംഘവുമായി തൃപ്തി ദേശായി മലകയറാനൊരുങ്ങുന്നു 

ബിന്ദു അമ്മിണിയടങ്ങുന്ന സംഘവുമായി തൃപ്തി ദേശായി മലകയറാനൊരുങ്ങുന്നു 

എറണാകുളം: ശബരിമലയിലേക്ക് പോകാനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ശബരിമലയിലേക്ക് പോകുമെന്ന് തൃപ്തി പറഞ്ഞു. കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിയും സംഘത്തിനൊപ്പമുണ്ട്. ...

കരള്‍ മാറ്റ ശസ്ത്രക്രിയ; യുവാവ് സഹായം തേടുന്നു

കരള്‍ മാറ്റ ശസ്ത്രക്രിയ; യുവാവ് സഹായം തേടുന്നു

എറണാകുളം: കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സഹായം തേടി യുവാവ്. കൊച്ചി, പറവാനമുക്ക് കിളികർ റോഡ് സ്വദേശി അനിൽ കിളികറാണ് സുമനസുകളുടെ സഹായം തേടുന്നത്. കൊച്ചി ഗൗതം ആശുപത്രിയിൽ ...

എറണാകുളം വെള്ളക്കെട്ട്; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്

എറണാകുളം വെള്ളക്കെട്ട്; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്

കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്. വൈകിട്ട് മൂന്നിന് തിരുവനന്തപുരത്താണ് യോഗം. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. കൊച്ചി മേയർ, കളക്ടർ, ...

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മറ്റന്നാൾ;പ്രതീക്ഷ അർപ്പിച്ച് മുന്നണികൾ

ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മറ്റന്നാൾ;പ്രതീക്ഷ അർപ്പിച്ച് മുന്നണികൾ

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മറ്റന്നാൾ നടക്കും. പോളിംഗ് ശതമാനത്തിലെ കുറവ് മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്. ഏറ്റവും കൂടിയ പോളിങ് അരൂരും കുറഞ്ഞ പോളിങ് എറണാകുളത്തുമാണ്. ...

സംസ്ഥാനത്ത കനത്ത മഴ തുടരുന്നു; മഞ്ചേശ്വരം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും പോളിംഗ് കുറയാൻ സാധ്യത

സംസ്ഥാനത്ത കനത്ത മഴ തുടരുന്നു; മഞ്ചേശ്വരം ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും പോളിംഗ് കുറയാൻ സാധ്യത

മഴ ശക്തമായി തുടരുന്നു. കൊച്ചി നഗരം വെള്ളത്തിനടിയിലായി. കൊച്ചി എം.ജി. റോഡ്, സൗത്ത് റെയിൽവേ സ്‌റ്റേഷൻ,നോർത്ത് റെയിൽവേ സ്‌റ്റേഷൻ റോഡുകൾ,കലൂർ ബസ് സ്റ്റാൻഡ്, കലൂർ സ്‌റ്റേഡിയം എന്നിവിടങ്ങളിൽ ...

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ജനം വിധിയെഴുതും 

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ജനം വിധിയെഴുതും 

തിരുവനന്തപുരം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ചു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ 9,57,509 വോ​​​ട്ട​​​ര്‍​​​മാ​​​ര്‍ ഇ​​​ന്നു വോട്ട് രേഖപ്പെടുത്തും. നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന വ​​​ട്ടി​​​യൂ​​​ര്‍​​​ക്കാ​​​വ്, കോ​​​ന്നി, അ​​​രൂ​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം, മ​​​ഞ്ചേ​​​ശ്വ​​​രം മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ല്‍ രാ​​​വി​​​ലെ ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ്:15, എല്‍ഡിഎഫ്: 11

നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളിൽ നാമനിർദ്ദേഡ്സപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്.വട്ടിയൂർക്കാവ്, അരൂർ, കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പാലായിലെ അട്ടിമറി വിജയത്തിന്‍റെ ആവേശത്തിലാണ് എല്‍ഡിഎഫ്. ...

Page 1 of 2 1 2

Latest News