വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ മറ്റന്നാൾ അമേരിക്കയിലേക്ക് യാത്ര തിരിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തിൽ ഇ പി ജയരാജൻ നിയമസഭാ അധ്യക്ഷൻ സ്ഥാനം വഹിക്കും. എന്നാൽ മുഖ്യമന്ത്രി ചുമതല ഇതുവരെ ആർക്കും കൈമാറിയിട്ടില്ല.
ദുരിതാശ്വാസ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ഒരാഴ്ച മന്ത്രിമാര്‍ ചുമതലയുള്ള ജില്ലകളില്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ ഈ ആഴ്ച മന്ത്രിസഭ ചേരില്ല. ചികിത്സയിലായിരിക്കുമെങ്കിലും ഇ- ഫയല്‍ സംവിധാനം വഴി ഔദ്യോഗിക ഫയലുകള്‍ മുഖ്യമന്ത്രി അമേരിക്കയില്‍ ഇരുന്നു ഒപ്പിടും. അമേരിക്കയിലെ ചിക്തസയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം 17നു മുഖ്യമന്ത്രി മടങ്ങിയെത്തും.
മദ്യലഹരി; ബിജെപി നേതാവിന്റെ മകന്റെ കാറിടിച്ച് രണ്ട് പേര് മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക