TREATMENT

സംസ്ഥാനത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 150 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

സംസ്ഥാനത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 150 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

സംസ്ഥാനത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 150 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്.  കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 150 കോടി രൂപ കൂടി അനുവദിച്ചതായി ...

തൃപ്പൂണിത്തുറ സ്ഫോടനം; ഉത്സവ കമ്മിറ്റി, ഭരണസമിതി, പടക്കം എത്തിച്ചവർ എന്നിവർക്കെതിരെ എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്ത് പോലീസ്

തൃ‍പ്പൂണിത്തുറ സ്ഫോടനം; മരിച്ചവരുടെ എണ്ണം രണ്ടായി

കൊച്ചി: തൃ‍പ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടെ മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവാകരന്‍ ആണ് (55) മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ ...

തൃപ്പൂണിത്തുറ സ്ഫോടനം; ഒരാൾ മരിച്ചു, 16 പേർക്ക് പരിക്ക്

തൃ‍പ്പൂണിത്തുറ സ്ഫോടനം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

കൊച്ചി: തൃ‍പ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവാകരന്‍ ആണ് (55) മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ...

പണരഹിത സേവനവുമായി ജനറൽ ഇൻഷുറൻസ് കൗൺസിൽ; ഇനിമുതൽ ചികിത്സക്ക് ഏത് ആശുപത്രിയും തെരഞ്ഞെടുക്കാം

പണരഹിത സേവനവുമായി ജനറൽ ഇൻഷുറൻസ് കൗൺസിൽ; ഇനിമുതൽ ചികിത്സക്ക് ഏത് ആശുപത്രിയും തെരഞ്ഞെടുക്കാം

പണരഹിത സേവനവുമായി ജനറൽ ഇൻഷുറൻസ് കൗൺസിൽ. പണമില്ലാതെ സേവനം ഉറപ്പാക്കുന്ന 'ക്യാഷ്‌ലസ് എവരിവേർ' എന്ന സംരംഭത്തിന് ജനറൽ ഇൻഷുറൻസ് കൗൺസിൽ തുടക്കം കുറിച്ചു. ഇൻഷുറൻസ് കമ്പനിയുടെ ശൃംഖലയിൽ ...

കെ സുധാകരന്‍ നയിക്കുന്ന കേരളയാത്ര ജനുവരിയില്‍ ആരംഭിക്കും

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഡിസംബര്‍ 31-ന് അമേരിക്കയിലേക്ക്; യാത്ര വിദഗ്ധ ചികിത്സയ്‌ക്കായി

തിരുവവന്തപരും: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഡിസംബര്‍ 31-ന് അമേരിക്കയിലേക്ക് പോകും. വിദഗ്ധ ചികിത്സയ്ക്കായാണ് സന്ദര്‍ശനം. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ജനുവരി 15ന് തിരിച്ചെത്തും. ഭാര്യ ...

സ്വര്‍ണക്കടത്ത് കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് പങ്കില്ലെന്ന് ഇപ്പോൾ പ്രവചിക്കാനില്ലെന്ന് കെ.സുധാകരൻ എം.പി

വിദഗ്ധ ചികിത്സയ്‌ക്കായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അമേരിക്കയിലേക്ക്

തിരുവനന്തപുരം: ചികിത്സയ്ക്കായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഈ മാസം അമേരിക്കയിലേക്ക് പേകും. ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് യാത്ര. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മാസങ്ങളായി കെ സുധാകരന്‍ കേരളത്തില്‍ ...

കുസാറ്റ് ദുരന്തം; ‘പടിക്കെട്ടിൽ തട്ടി ആദ്യം വന്നവർ വീണതോടെ പിന്നാലെയുള്ളവർ ഇവരുടെ മുകളിലേക്ക് വീണു’

കുസാറ്റ് അപകടം; ചികിത്സയിലാരുന്ന 25 വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്‌തു

കൊച്ചി: കുസാറ്റ് അപകടത്തിൽപ്പെട്ട് ചികിത്സയിലാരുന്ന 25 വിദ്യാർത്ഥികളെ ഡിസ്ചാർജ് ചെയ്‌തു. നിലവിൽ ചികത്സയിലുള്ളത് 18 പേരാണ്. ഐസിയുയിൽ ഉള്ളത് ഏഴ് പേർ. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ...

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

ചികിത്സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു; ആശുപത്രിക്കെതിരെ പരാതി

തിരുവനന്തപുരം: തിരുവനന്തപുറത്ത് ചികിത്സാ പിഴവിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. തിരുവനന്തപുരം കിള്ളിതൊളിക്കോട്ടു കോണം സ്വദേശിനിയുടെ കുഞ്ഞാണ് മരിച്ചത്. കുട്ടി ...

ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്നു; അറിയാം മയോസൈറ്റിസിനെ കുറിച്ച്

ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്നു; അറിയാം മയോസൈറ്റിസിനെ കുറിച്ച്

പേശികള്‍ക്കും സന്ധികള്‍ക്കും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒരാളുടെ ജീവിതം തന്നെ ദുസ്സഹമാക്കുന്നതാണ്. നില്‍ക്കാനും നടക്കാനും സാധനങ്ങള്‍ ഉയര്‍ത്താനും തുടങ്ങി ഏതു കാര്യങ്ങള്‍ക്കും പേശികളും സന്ധികളും സഹായിക്കണം. പേശികളെയും സന്ധികളെയും ...

യാത്ര ചെയ്യുമ്പോള്‍ മോഷന്‍ സിക്‌നെസ്സ് ഉള്ളവരാണോ?  മറി കടക്കാനുള്ള ചില വഴികള്‍

യാത്ര ചെയ്യുമ്പോള്‍ മോഷന്‍ സിക്‌നെസ്സ് ഉള്ളവരാണോ? മറി കടക്കാനുള്ള ചില വഴികള്‍

യാത്ര ചെയ്യുന്ന ചിലരെയെങ്കിലും അലട്ടുന്ന പ്രശ്‌നങ്ങളാണ് തലവേദനയും ഛര്‍ദ്ദിയും മനുംപിരട്ടലും. പലര്‍ക്കും ഈ പ്രശ്നം മൂലം പ്രധാനപ്പെട്ട യാത്രകള്‍ പോലും നഷ്ടമാകാറുണ്ട്. ഏറ്റവും സാധാരണമായ, ഓക്കാനം, ഛര്‍ദ്ദി, ...

ഗസ്സയിൽ ഇസ്രായേൽ ആക്രമണം; പരിക്കേറ്റ കുട്ടികളെ യു.എ.ഇയിൽ ചികിത്സിക്കും

ഗസ്സയിൽ ഇസ്രായേൽ ആക്രമണം; പരിക്കേറ്റ കുട്ടികളെ യു.എ.ഇയിൽ ചികിത്സിക്കും

ദുബൈ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ 1000 കുട്ടികളെ യു.എ.ഇയിൽ ചികിത്സക്കും. കുട്ടികളെ അവരുടെ കുടുംബത്തിനൊപ്പമാണ് യു.എ.ഇയിലെത്തിക്കുക. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്റെ നിർദേശപ്രകാരമാണ് നടപടി. ...

സ്‌ട്രോക്ക് വേഗത്തില്‍ തിരിച്ചറിയാം; ലക്ഷണങ്ങളും ചികിത്സയും

സ്‌ട്രോക്ക് വേഗത്തില്‍ തിരിച്ചറിയാം; ലക്ഷണങ്ങളും ചികിത്സയും

ജീവിതശൈലിയുമായി ബന്ധപ്പെട്ട സ്‌ട്രോക്ക് ഇപ്പോള്‍ ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മരണത്തിനും വൈകല്യത്തിനും ഏറ്റവും പ്രധാന കാരണങ്ങളിലൊന്നാണ് സ്‌ട്രോക്ക്. തലച്ചോറിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തിക്കുന്ന ഒരു രക്തക്കുഴല്‍ കട്ടപിടിക്കുകയോ ...

രാ​ഹു​ൽ ഗാ​ന്ധി​ക്ക് സാ​ധാ​ര​ണ പാ​സ്​​പോ​ർ​ട്ട് ല​ഭി​ച്ചു; ഇന്ന് യു.എസിലേക്ക്

ഒരാഴ്‌ച്ചത്തെ ചികിത്സ; ആയുര്‍വേദ ചികിത്സക്കായി രാഹുല്‍ ഗാന്ധി ഇന്ന് കോട്ടക്കൽ ആര്യ വൈദ്യശാലയിലെത്തും

കൊച്ചി: ഒരാഴ്ചത്തെ ആയുര്‍വേദ ചികിത്സക്കായി രാഹുല്‍ ഗാന്ധി ഇന്ന് കോട്ടക്കൽ ആര്യ വൈദ്യശാലയിലെത്തും. മാനേജിംഗ് ട്രസ്റ്റി പി എം മാധവന്‍ കുട്ടി വാര്യരുടെ മേല്‍നോട്ടത്തിലാണ് ചികിത്സ. കെസി ...

ഡെങ്കിപ്പനി അതിതീവ്രം, സൂക്ഷിക്കുക; അറിയാം ലക്ഷണവും മുൻകരുതലും

ഡെങ്കിപ്പനി അതിതീവ്രം, സൂക്ഷിക്കുക; അറിയാം ലക്ഷണവും മുൻകരുതലും

സംസ്ഥാനത്ത് കാലവർഷം തുടങ്ങിയതോടെ ഡെങ്കിപ്പനിയുൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുകയാണ്. ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സർക്കാർ. പനിയുടെ ആരംഭത്തിൽ തന്നെ ചികിത്സ ഉറപ്പാക്കണമെന്നും ...

നിർത്തിയിട്ട ലോറിയിൽ സൈക്കിൾ ഇടിച്ച് അപകടം; ചികിത്സയിലിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു

നിർത്തിയിട്ട ലോറിയിൽ സൈക്കിൾ ഇടിച്ച് അപകടം; ചികിത്സയിലിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു

തിരുവനന്തപുരം: നിർത്തിയിട്ട ലോറിയിൽ സൈക്കിൾ ഇടിച്ച് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. കേരളത്തിലെ അറിയപ്പെടുന്ന സൈക്കിളിസ്റ്റ് കൂടിയായ കല്ലറ മരുതമൺ ​ഹിരൺ വിലാസത്തിൽ ഹിരൺരാജ് ...

സാന്ത്വനതീരം പദ്ധതി; ഇനി 60 കഴിഞ്ഞവർക്ക് ചികിത്സാ സഹായം ലഭിക്കും

ചാവക്കാട്: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്‍റെ (ഫിഷറീസ് ബോർഡ്) സാന്ത്വനതീരം പദ്ധതി പ്രകാരം 60 വയസ് കഴിഞ്ഞ പെൻഷൻകാർക്കും അനുബന്ധ തൊഴിലാളികൾക്കും ഇനി ചികിത്സാ സഹായം ലഭിക്കും. 60 ...

കഴുത്ത് വേദനയാണോ? ആയുർവേദത്തിലുണ്ട് പരിഹാരം

കഴുത്ത് വേദനയാണോ? ആയുർവേദത്തിലുണ്ട് പരിഹാരം

പലപ്പോഴും അലോപ്പതി വിട്ട് നാം ആയുർവേദത്തെ സമീപിക്കുന്നതിന്റെ പ്രധാനകാരണം ഫലം ലഭിക്കാൻ അൽപ്പം കാലതാമസം ഉണ്ടാകുമെങ്കിലും പാർശ്വഫലങ്ങൾ ഇല്ല എന്നുള്ളത് കൊണ്ടാണ്. ഇന്നത്തെ കാലത്തെ ദീർഘ നേരം ...

അർശസ്സ് ലക്ഷണങ്ങളും ചികിത്സയും

അർശസ്സ് ലക്ഷണങ്ങളും ചികിത്സയും

ആയുര്‍വേദം എട്ട് മഹാരോഗങ്ങളില്‍ ഒന്നായി അര്‍ശസ്സിനെ കണക്കാക്കുന്നു. ചികിത്സിച്ചു മാറ്റാന്‍ പ്രയാസം ഉള്ളവ, തുടര്‍ന്ന് നില്‍ക്കുന്നവ, അനേകം ഉപദ്രവങ്ങളുണ്ടാക്കുന്നവ, മറ്റു രോഗങ്ങള്‍ക്ക് കാരണമായവ തുടങ്ങിയ പ്രത്യേകതകളുള്ളവയാണ് മഹാരോഗങ്ങള്‍. ...

കാൻസർ 100% ഇല്ലാതായി ജീവിതത്തിലേക്ക് തിരികെയെത്തി 51കാരിയായ കോട്ടയംകാരി; യുകെയിലെ നാഷനൽ ഹെൽത്ത് സർവീസസിനു കീഴിലെ മരുന്നു പരീക്ഷണത്തിൽ പങ്കാളിയായ ജാസ്മിന്‍ ജീവിതം തിരികെ പിടിച്ചത് ഇങ്ങനെ

കാൻസർ 100% ഇല്ലാതായി ജീവിതത്തിലേക്ക് തിരികെയെത്തി 51കാരിയായ കോട്ടയംകാരി; യുകെയിലെ നാഷനൽ ഹെൽത്ത് സർവീസസിനു കീഴിലെ മരുന്നു പരീക്ഷണത്തിൽ പങ്കാളിയായ ജാസ്മിന്‍ ജീവിതം തിരികെ പിടിച്ചത് ഇങ്ങനെ

ന്യൂഡൽഹി:  ജീവിതത്തിലേക്ക് അദ്ഭുതകരമായി തിരിച്ചെത്തി കോട്ടയംകാരി. അഞ്ചാനിക്കലിലെ അന്നമ്മ ജോസിന്റെ മകൾ ജാസ്മിൻ ഡേവിഡ് (51).ആണ് കാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്‌. യുകെയിലെ മാഞ്ചസ്റ്ററിൽ കുടുംബത്തിനൊപ്പം കഴിയുന്ന ...

മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പുറപ്പെട്ടു; മെയ് പത്തിന് മടങ്ങിയെത്തും.

മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പുറപ്പെട്ടു; മെയ് പത്തിന് മടങ്ങിയെത്തും.

തിരുവനന്തപുരം: ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസിലേക്ക് പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി പോയത്.മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മുഖ്യമന്ത്രി പിണറായി വിജയൻ തുടർചികിത്സകൾക്കായിഅമേരിക്കയിലേക്ക് പുറപ്പെട്ടു

മുഖ്യമന്ത്രി പിണറായി വിജയൻ തുടർചികിത്സകൾക്കായി ഇന്ന് രാവിലെ അമേരിക്കയിലേക്ക് പുറപ്പെട്ടു. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെത്തുന്നത്. ഇത് മൂന്നാംതവണയാണ് അദ്ദേഹത്തിന്റെ യാത്ര. ...

തീരശോഷണം നേരിടാൻ കിഫ്ബി സഹായത്തോടെ പദ്ധതി: മുഖ്യമന്ത്രി

അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്‌ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് 29.82 ലക്ഷം രൂപ അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് 29.82 ലക്ഷം രൂപ അനുവദിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി. തുകയനുവദിച്ച് ഈ മാസം13 ന് ...

ജനങ്ങളുടെ പണം ഉപയോഗിച്ച് സർക്കാർ പരസ്യം ചെയ്യുന്നത് തെറ്റ് ; പിണറായി സർക്കാരിനെ വിമർശിച്ച് ഗവർണർ

മുഖ്യമന്ത്രി ചികിത്സയ്‌ക്കായി നാളെ യുഎസിലേക്ക്; പോകുന്നതിനു മുൻപ് ഗവർണറെ കണ്ടു മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുന്ന കീഴ്‌വഴക്കം ഇത്തവണയുണ്ടാകുമോ?

തിരുവനന്തപുരം ∙ വിദേശത്തേക്കു പോകുന്നതിനു മുൻപ് ഗവർണറെ കണ്ടു മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുന്ന കീഴ്‌വഴക്കം ഇത്തവണയുണ്ടാകുമോ? ചാൻസലർ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം തുടരുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ...

നിങ്ങള്‍ ഐവിഎഫ് ചികിത്സയ്‌ക്ക് ഒരുങ്ങുകയാണോ? എങ്കില്‍ ഇതറിഞ്ഞിരിക്കണം

നിങ്ങള്‍ ഐവിഎഫ് ചികിത്സയ്‌ക്ക് ഒരുങ്ങുകയാണോ? എങ്കില്‍ ഇതറിഞ്ഞിരിക്കണം

ജീവിത ശൈലിയിലെയും ഭക്ഷണക്രമത്തിലെയും മാറ്റം മൂലം നിരവധി ദമ്പതികൾ അനുഭവിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് വന്ധ്യത. ഇങ്ങനെയുള്ള ദമ്പതികൾക്ക് ഏറെ ആശ്വാസം നൽകുന്നു ഒന്നാണ് ഐവിഎഫ്‌ ചികിത്സ ...

ബംഗാളിൽ 743 പുതിയ കോവിഡ് -19 കേസുകളും 14 മരണങ്ങളും കൂടി രേഖപ്പെടുത്തി

ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിന്; മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തിന് മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ...

നാടൊന്നാകെ 18 കോടി രൂപ സ്വരൂപിച്ചു; മുഹമ്മദിന് എസ്എംഎ ചികിത്സ തുട‌ങ്ങി ; അമേരിക്കയിൽ നിന്നെത്തിച്ച സോൾജെൻസ്മ മരുന്ന് കുത്തിവച്ചു

നാടൊന്നാകെ 18 കോടി രൂപ സ്വരൂപിച്ചു; മുഹമ്മദിന് എസ്എംഎ ചികിത്സ തുട‌ങ്ങി ; അമേരിക്കയിൽ നിന്നെത്തിച്ച സോൾജെൻസ്മ മരുന്ന് കുത്തിവച്ചു

കണ്ണൂർ: കോഴിക്കോട് ∙ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) എന്ന അപൂർവ രോഗത്തിനുള്ള ചികിത്സയ്ക്കായി നാടൊന്നാകെ 18 കോടി സ്വരൂപിച്ചു നൽകിയ കണ്ണൂർ മാട്ടൂൽ സ്വദേശി ഒന്നര ...

സ്വകാര്യ ആശുപത്രികള്‍ കൊള്ളലാഭം തുടരുന്നു ;അഞ്ച് ദിവസത്തെ പിപിഇ കിറ്റിന് 37,352 രൂപ, പരാതിയുമായി രോഗികള്‍

സ്വകാര്യ ആശുപത്രികള്‍ കൊള്ളലാഭം തുടരുന്നു ;അഞ്ച് ദിവസത്തെ പിപിഇ കിറ്റിന് 37,352 രൂപ, പരാതിയുമായി രോഗികള്‍

കൊച്ചി: കോവിഡ് ചികിത്സയ്ക്ക് വലിയ ഫീസ് ഈടാക്കിയ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ രോഗികള്‍ രംഗത്ത്. ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയ്‌ക്കെതിരെയാണ് വ്യാപകമായി പരാതികള്‍ ഉയരുന്നത്. തൃശൂര്‍ സ്വദേശിയായ രോഗിയില്‍ ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ കോ​വി​ഡ് രോ​ഗി​ക​ളി​ൽ നി​ന്നും ഈ​ടാ​ക്കു​ന്ന ചി​കി​ത്സാ ചെ​ല​വ് രോ​ഗ​തീ​വ്ര​ത​യേ​ക്കാ​ൾ പ​തി​ന്മ​ട​ങ്ങാ​ണെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: കോ​വി​ഡ് രോ​ഗി​ക​ളി​ൽ നി​ന്നും സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ ഈ​ടാ​ക്കു​ന്ന ചി​കി​ത്സാ ചെ​ല​വ് രോ​ഗ​തീ​വ്ര​ത​യേ​ക്കാ​ൾ പ​തി​ന്മ​ട​ങ്ങാ​ണെ​ന്ന് ഹൈ​ക്കോ​ട​തി വ്യ്തമാക്കി. കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് പ​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും തോ​ന്നി​യ ...

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സംഭവം ; സുരക്ഷ ശക്തമാക്കി പൊലീസ്

കൊവിഡ് ചികിത്സാ നിരക്ക് സ്വകാര്യ ആശുപത്രികളില്‍ കുറയ്‌ക്കണം ;ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സ്വകാര്യ ആശുപത്രികളിലെയും നഴ്സിംഗ് ഹോമുകളിലെയും കൊവിഡ് ചികിത്സാ നിരക്ക് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ ആശുപത്രിയിൽ മതിയായ വെന്‍റിലേറ്റർ സൗകര്യങ്ങൾ ...

‘ഓറല്‍ സെക്‌സ്’ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ? സൂക്ഷിക്കുക

‘ഓറല്‍ സെക്‌സ്’ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമോ? സൂക്ഷിക്കുക

സ്ത്രീകളില്‍ 'ഓറല്‍ സെക്‌സ്' ബാക്ടീരിയല്‍ വജൈനോസിസ് (ബി-വി) എന്ന അവസ്ഥയുണ്ടാക്കുമെന്ന് പഠനം. ഇത് ലൈംഗിക രോഗമോ അണുബാധയോ അല്ല. അതേസമയം യോനിയില്‍ സാധാരണഗതിയില്‍ കാണപ്പെടുന്ന ബാക്ടീരിയകളുടെ തുലനാവസ്ഥയില്‍ ...

Page 1 of 2 1 2

Latest News