ടോവിനോ തോമസിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചലച്ചിത്രം തീവണ്ടിയുടെ ഒഫീഷ്യൽ മോഷൻ ടീസർ കാണാം. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 7 ന് തീയേറ്ററുകളിലെത്തും. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തിൽ നായിക.
സൂരജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്,സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതുവരെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും ടീസറുകൾക്കുമെല്ലാം ഗംഭീര വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്.
ഹനാന് വാഹനാപകടത്തിൽ പരിക്ക്; നട്ടെല്ലിന് സാരമായി പരിക്കേറ്റു
പ്രതികരിക്കാൻ ഇവിടെ എഴുതുക