കേരള സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. നാലാം തീയതി മുതല്‍ പതിനഞ്ചാം തീയതി വരെ ആയിരുന്നു പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് സര്‍വ്വകലാശാല വ്യക്തമാക്കിയിരിക്കുന്നത്.
നടൻ ജയറാമിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഓഫ് റോഡ് യാത്രയ്ക്കിടെയാണ് അപകടം
പ്രതികരിക്കാൻ ഇവിടെ എഴുതുക