അബുദാബിയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി പ്രവാസിയുടെ ആത്മഹത്യാ ശ്രമം. ഏഷ്യക്കാരാനായ യുവാവാണ് ആത്മഹത്യാശ്രമം നടത്തിയെന്ന് പോലീസ് വ്യക്തമാക്കി. ഏറെനേരത്തെ പരിശ്രമത്തിന് ശേഷമാണ് പോലീസ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്. എന്നാല്‍ ഇയാള്‍ ഏത് രാജ്യക്കാരനാണെന്ന വിവരം പോലീസ് പുറത്തുവിട്ടിട്ടില്ല.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ഓടെ ടവറിന് മുകളില്‍ കയറിയിരുന്ന ശേഷം താഴേക്ക് ചാടുമെന്ന് ഇയാള്‍ ഭീഷണി മുഴക്കുകയായിരുന്നു. എന്നാല്‍ എങ്ങനെ ഇയാള്‍ മുകളില്‍ കയറിയതെന്ന് വ്യക്തമല്ല.
ഹോട്ടല്‍ മുറിയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ഭീഷണിപ്പെടുത്തി പീഡനം
പ്രതികരിക്കാൻ ഇവിടെ എഴുതുക