അധ്യാപക ദിനത്തിൽ പുറത്തുവന്ന ഗുരുപൂജ എന്ന സംഗീതാർച്ചന ശ്രദ്ധേയമാകുന്നു. ടി വി വിനോദ് കുമാറിന്റെ വരികൾക്ക് കാവാലം ശ്രീകുമാർ സംഗീതം നൽകിയിരിക്കുന്നു.
ഗാനം ആലപിച്ചിരിക്കുന്നതും കാവാലം ശ്രീകുമാർ തന്നെയാണ്.

പ്രതികരിക്കാൻ ഇവിടെ എഴുതുക