SCHOOL KALOLSAVAM 2018

സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിൽ തന്നെ

സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിൽ തന്നെ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഡിസംബറിൽ ആലപ്പുഴയിൽ വച്ച് തന്നെ നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ വർഷം ഏഴ് ദിവസമായിരുന്നു കലോത്സവം എന്നാൽ ഇത്തവണ മൂന്നോ നാലോ ...

12 ന്റെ തിളക്കവുമായി വീണ്ടും കോഴിക്കോട്; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് സമാപനം

12 ന്റെ തിളക്കവുമായി വീണ്ടും കോഴിക്കോട്; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് സമാപനം

58 മത് സംസഥാന സ്‌കൂൾ കലോത്സവത്തിന് തിരശീല വീഴുമ്പോൾ കോഴിക്കോടിന് ഇത് പന്ത്രണ്ടിന്റെ തിളക്കമാണ്. തുടർച്ചയായ 12 ആം തവണയാണ് കോഴിക്കോട് സ്വർണകിരീടം ചൂടുന്നത്. ഇക്കുറി കോഴിക്കോട് ...

കലോത്സവ വേദിയിൽ ചെരുപ്പിനുള്ളിൽ ഒളിക്യാമറ; മധ്യവയസ്ക്കൻ പിടിയിൽ

കലോത്സവ വേദിയിൽ ചെരുപ്പിനുള്ളിൽ ഒളിക്യാമറ; മധ്യവയസ്ക്കൻ പിടിയിൽ

ചെരുപ്പിനുള്ളില്‍ ഒളിക്യാമറയുമായെത്തിയ മധ്യവയസ്‌ക്കനെ കലോത്സവ നഗരിയിൽനിന്നും പൊലീസ് പിടികൂടി. അശ്ലീല ചിത്രങ്ങൾ പകർത്താനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു. കാൽപ്പാദം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള ചെരുപ്പിന്റെ മുകൾഭാഗം മുറിച്ച് ...

58 മത് കലോത്സവം ഇന്ന് പടിഇറങ്ങും

58 മത് കലോത്സവം ഇന്ന് പടിഇറങ്ങും

മേളത്തിന്റെ നാടായ തൃശ്ശൂരിന്റെ മണ്ണിൽ നിന്ന് പുതിയ പ്രതിഭകളെ സമ്മാനിച്ച് കൊണ്ട് കലോത്സവത്തിന് തിരശീല വീഴും. 49 മത്സരങ്ങളുടെ ഫലവുമായി 874 പോയിന്റുമായി കോഴിക്കോടണ് മുന്നിൽ. 868 ...

സ്‌കൂൾ കലോത്സവം നാളെ സമാപിക്കും; തൃശൂർ വിദ്യാഭ്യാസ ജില്ലയ്‌ക്കു നാളെ അവധി

സ്‌കൂൾ കലോത്സവം നാളെ സമാപിക്കും; തൃശൂർ വിദ്യാഭ്യാസ ജില്ലയ്‌ക്കു നാളെ അവധി

58 ആമത് സ്‌കൂൾ കലോത്സവ സമാപന ദിനമായ ബുധനാഴ്ച തൃശൂർ ജില്ലയിലെ സർക്കാർ , എയ്‌ഡഡ്‌ ,അംഗീകൃത അൺ എയ്‌ഡഡ്‌ മേഘലകളിലെ പ്രൈമറി , സെക്കന്ററി ,ഹയർ ...

സംസ്ഥാന സ്‌കൂൾ കലോത്സവം ആധ്യപത്യം പുലർത്തി കോഴിക്കോട്

തൃശൂർ: കലോത്സവം മൂന്നാം ദിനം പിന്നിടുമ്പോൾ  439 പോയിന്റുമായി കോഴിക്കോട് കപ്പിന് ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു.434 പോയിന്റുകളുമായി തൃശൂർ തൊട്ടു പിന്നിലും. 433 പോയിന്റുകളുമായി പാലക്കാടാണ് മൂന്നാം ...

കലോത്സവ നഗരിയിൽ വനിതാപോലീസുകാർ സദാചാര പോലീസ് ചമഞ്ഞെന്ന് ആക്ഷേപം

കലോത്സവ നഗരിയിൽ വനിതാപോലീസുകാർ സദാചാര പോലീസ് ചമഞ്ഞെന്ന് ആക്ഷേപം

സംസ്ഥാന കലോത്സവം നടക്കുന്ന തൃശൂരിൽ വനിതാ പോലീസിന്റെ 'മോറൽ പൊലീസിങ് ' . പ്രധാന വേദി അടക്കം  മൂന്ന് മത്സരവേദികളുള്ള തൃശൂര്‍ റൗണ്ടിലായിരുന്നു വനിതാ പോലീസിന്റെ സദാചാര 'പോലീസിങ്'. ഞായറാഴ്ച പകൽ ...

അമ്മയുടെ സംസ്‌കാരച്ചടങ്ങിന് ശേഷം നാടന്‍ പാട്ടിന്റെ വേദിയിലേക്ക്; നേടിയത് ഒന്നാം സ്‌ഥാനം

അമ്മയുടെ സംസ്‌കാരച്ചടങ്ങിന് ശേഷം നാടന്‍ പാട്ടിന്റെ വേദിയിലേക്ക്; നേടിയത് ഒന്നാം സ്‌ഥാനം

അമ്മയെ നഷ്ട്ടമായ വേദന മനസിലൊതുക്കി രാഹുൽ വയനാട്ടിൽ നിന്ന് തൃശ്ശൂരിലേക്ക് വണ്ടി കയറി. നാടന്‍ പാട്ടിന്റെ വേദിയിലേക്ക്. തന്റെ സങ്കടം മറ്റുള്ളവരുടെ അവസരം ഇല്ലാതാക്കാൻ ഇരയാവരുതെന്ന് കരുതി ...

Latest News