കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ തള്ളി. ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. ഫ്രാങ്കോയ്ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട് എന്നും കോടതി വ്യക്തമാക്കി.
പാലാ സബ്ജയിലിലാണ് ഫ്രാങ്കോ മുളയ്ക്കലിനെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക